ചണ്ഡീഗഡ് : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നുള്ള ഉറപ്പുനല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി. അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍ പേപ്പര്‍ ട്രേയിലൂടെയുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments