Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -3 April
സിപിഎം പ്രവർത്തകർ റിസോർട്ട് ഉപരോധിച്ചു- വിദേശ ടൂറിസ്റ്റുകളടക്കം നിരവധിപേർ ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു
കുമളി: സിപിഎം മ്മിന്റെ റിസോർട്ട് ഉപരോധത്തിൽ വലഞ്ഞത് ടൂറിസ്റ്റുകൾ. ഭക്ഷണവും വെള്ളവുമില്ലാതെ എട്ടുമണിക്കൂറോളം ആണ് ഇവർ ഇവിടെ കുടുങ്ങിക്കിടന്നത്. രണ്ടു ജീവനക്കാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് സിപിഎം…
Read More » - 3 April
പെൺകുട്ടികൾക്ക് സന്തോഷ വാർത്ത; നനഞ്ഞ മുടി കെട്ടിവയ്ക്കാതെ സ്വസ്ഥമായി ക്ലാസ്സിരിക്കാം
തൃശ്ശൂർ: വേനലവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ പെൺകുട്ടികൾക്ക് നനഞ്ഞ മുടി കെട്ടിവയ്ക്കാതെ ക്ലാസ്സിലിരിക്കാം. മുടി രണ്ടായി മെടഞ്ഞിടണമെന്ന സ്കൂളുകളുടെ നിർബന്ധം ഇനി വേണ്ടെന്ന് പൊതുവിദ്യാഭാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികൾ…
Read More » - 3 April
മദ്യശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി നിർദേശം മറികടക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാരുകൾ
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നവിധി മറികടക്കാന്‍ വഴിതേടി സംസ്ഥാനങ്ങള്‍. സംസ്ഥാനപാതകളെ ജില്ലാറോഡാക്കിയും മറ്റും ബാറുകള്‍ സംരക്ഷിക്കാനാണ് ചില സംസ്ഥാനങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ഹരിയാണ, മഹാരാഷ്ട്ര,…
Read More » - 3 April
നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മെഹബൂബ മുഫ്തി
ഉദ്ധംപൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിഷമാവസ്ഥയില്‍ സഹായിച്ചതിനാണ് മെഹബൂബ മുഫ്തി നന്ദി അറിയിച്ചത്. കശ്മീര്‍ കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധികളിലൂടെ…
Read More » - 2 April
കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ അമോണിയ ചോർന്നു ; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
ലക്നോ : കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ വാതക ചോർച്ച. ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ ജഹാനാബാദിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ അമോണിയ ചോർന്നു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന.…
Read More » - 2 April
ഗ്യാസ് ഡ്രിംഗ്സുകള്‍ക്ക് സൗദിയില്‍ വില വര്‍ദ്ധിപ്പിച്ചു
ഗ്യാസ് കലര്‍ന്ന ശീതളപാനീയങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വില വര്‍ദ്ധിപ്പിച്ചു. 50 ശതമാനംവരെയാണ് വില വര്‍ദ്ധിപ്പിച്ചത്. മറ്റ് പാനീയങ്ങള്‍ക്ക് ടാക്സ് ഈടാക്കുകയും ചെയ്യും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍…
Read More » - 2 April
കശ്മീരിലെ സമാധാനം തകര്‍ക്കണം : സന്ദേശം പോയത് കശ്മീരിലെ ജയിലില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് :
ശ്രീനഗര്‍ : കശ്മീരിലെ ബരാമുള്ളയില്‍ ജയിലിനുള്ളില്‍ വിഘടനവാദികളുടെ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ്. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ ദിവസം ജയിലില്‍ നടത്തിയ പരിശോധനയില്‍ 16…
Read More » - 2 April
ജയിലിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പിടികൂടി
ശ്രീനഗർ ; ജയിലിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പിടികൂടി. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ ജയിലിലാണ് സംഭവം. 16 മൊബൈൽ ഫോണുകളാണ് പിടികൂടിയത് കൂടാതെ വിഘടവാദ പ്രവർത്തനങ്ങൾ…
Read More » - 2 April
എളുപ്പമാര്‍ഗ്ഗത്തിലൂടെ എങ്ങനെ വയറു കുറയ്ക്കാം? പുതിനയില പരീക്ഷിക്കൂ
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More » - 2 April
എന്‍ജിനീയറിംഗ് കഴിഞ്ഞ് രാവും പകലും പണിയെടുത്താല്‍ കിട്ടുന്നത് 5000 രൂപ : ടെക്കികളുടെ സുരക്ഷയ്ക്കായി തുടങ്ങിയ വനിതാസെല്ലിലേക്ക് പരാതി പ്രവാഹം
കഴക്കൂട്ടം: സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി കാമ്പസായ കഴക്കൂട്ടത്തെ ടെക്ക്നോപാര്ക്കിനെ കുറിച്ച് പരാതി പ്രവാഹം. സ്ത്രീസുരക്ഷ മുന്നില്‍ കണ്ട് അടുത്തിടെ ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വനിതാ…
Read More » - 2 April
മലപ്പുറം തിരഞ്ഞെടുപ്പ് ; കുഞ്ഞാലിക്കുട്ടിയും കോടതിയിലേക്ക്
മലപ്പുറം ; നാമനിര്‍ദേശ പത്രികയിലെ പിഴവ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റേയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റേയും നാമനിര്‍ദേശ പത്രികകളിലും സാങ്കേതിക…
Read More » - 2 April
ജിസിസി നിവാസികളായ നിക്ഷേപകര്‍ക്ക് ബഹ്റൈന്‍ പ്രത്യേക ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നു
മനാമ: ബഹ്റൈന്‍ സര്‍ക്കാര്‍ ഗള്‍ഫ് കോപ്പറേഷന് കൗണ്‍സിലില്‍ അംഗങ്ങളായ എല്ലാവര്ക്കും പ്രത്യേക ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. വിവിധ സേവന വകുപ്പുകളില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്നവര്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ്…
Read More » - 2 April
റിലയന്‍സിനും മുത്തൂറ്റിനും മണപ്പുറത്തിനും മൈക്രോബാങ്കിംഗ് ലൈസന്‍സ് ലഭിച്ചില്ല : ലൈസന്‍സ് ലഭിച്ച ഇസാഫ് എന്ന കമ്പനിയുടെ മുഴുവന്‍ പേര് മറച്ചുവെയ്ക്കുന്നത് ആര്‍ക്കുവേണ്ടി
തിരുവനന്തപുരം: റിലയന്‍സിനും മുത്തൂറ്റിനും മണപ്പുറത്തിനും മൈക്രോബാങ്കിംഗ് ലൈസന്‍സ് ലഭിച്ചില്ല : ലൈസന്‍സ് ലഭിച്ച ഇസാഫ് എന്ന കമ്പനിയുടെ മുഴുവന്‍ പേര് മറച്ചുവെയ്ക്കുന്നത് ആര്‍ക്കുവേണ്ടി. പലരും ഈ ചോദ്യം…
Read More » - 2 April
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി പി വി സിന്ധു
ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി പി വി സിന്ധു, റിയോ ഒളിംപിക്സ് ഫൈനലിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ തകർത്ത കരോളിന മാരിനെയെ…
Read More » - 2 April
ഗ്രനേഡ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: നോവാട്ടയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഗ്രനേഡ് സ്ഫോടനത്തില്‍ 14 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സിആര്‍പിഎഫ് ജവാന്മാരും ഉള്‍പ്പെടുന്നു.…
Read More » - 2 April
എന്‍ഫോഴ്സ്മെന്റ് റെയ്ഡ്: കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്ന 2300 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുരുക്കുവീഴുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 ഓളം ധനകാര്യ സ്ഥാപനങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 2 April
കശ്മീരിലെ അശാന്തി : യുവാക്കള്‍ക്ക് നേര്‍വഴി കാണിച്ചും ഉപദേശിച്ചും അവരുടെ സുഹൃത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനഗര്‍ : ഇന്ത്യക്ക് എന്നും തലവേദനയായ ഒരു കാര്യമായിരുന്നു കശ്മീര്‍ താഴ്വാരയിലെ അശാന്തി .ഈ അശാന്തി മാറ്റാന്‍ പ്രധാനമന്ത്രി കശ്മീരിലെ യുവാക്കള്‍ക്ക് ഉപദേശം നല്‍കുന്നത് ഇങ്ങനെ. ഭീകരവാദം…
Read More » - 2 April
കലാഭവന്‍ മണിയുടെ സഹോദരന് കേന്ദ്രമന്ത്രിയുടെ സഹായം തേടി
ന്യൂഡല്‍ഹി: കലാഭാവന്‍ മണിയുടെ കേസ് സിബിഐ തത്ക്കാലം ഏറ്റെടുക്കില്ലെന്ന് പറഞ്ഞതിനുപിന്നാലെ സഹോദരന് സഹായം തേടി കേന്ദ്രത്തിലെത്തി. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍എല്‍വി രാമകൃഷ്ണന്…
Read More » - 2 April
മലപ്പുറത്ത് സി.പി.എമ്മിന്റെ പ്രതീക്ഷ ഹിന്ദുവോട്ടില്‍ : സി.പി.എമ്മിനെ ലക്ഷ്യം വെച്ച് എം.എം.ഹസ്സന്റെ ഒളിയമ്പ്
മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുസ്ലിം ധ്രുവീകരണം നടത്തുകയാണെന്ന് നേരത്തെ ഇടതുപക്ഷം ആരോപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ…
Read More » - 2 April
പ്രമുഖ പാർട്ടിയുടെ വക്താവായ നേതാവ് ബിജെപിയിൽ ചേർന്നു
പ്രമുഖ പാർട്ടിയുടെ വക്താവായ നേതാവ് ബിജെപിയിൽ ചേർന്നു. സമാജ് വാദി പാർട്ടി നേതാവും മുൻ വക്താവുമായ ഗൗരവ് ഭാട്ടിയയാണ് ബിജെപിയിൽ ചേർന്നത്. യുപി തിരഞ്ഞെടുപ്പിന് മുൻപ് റീത്ത ബഹുഗുണയടക്കം…
Read More » - 2 April
ഫേസ്ബുക്കും വാട്സ്ആപ്പും കുട്ടികള്‍ ഉപയോഗിക്കരുത്: ബിഷപ്പിന്റെ ഇടയലേഖനം
ഇടുക്കി: ഇന്ന് കൊച്ചുകുട്ടികള്‍ വരെ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്ന കാലമാണ്. കുട്ടികള്‍ വഴിതെറ്റുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്ന് ഇടുക്ക് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. കുട്ടികളുടെ ഇത്തരം ഉപയോഗം…
Read More » - 2 April
അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി
റിയാദ്: അമേരിക്കന്‍ യാത്രക്കാരുടെ വിലക്കിനെ മറികടക്കാന്‍ സൗകര്യങ്ങള്‍ സൗദി രംഗത്ത്. ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക്…
Read More » - 2 April
മിയാമി ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ജൊഹാന
മിയാമി ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ജൊഹാന. ഡെൻമാർക്കിന്റെ മുൻ ലോക ഒന്നാം നമ്പർ താരമായ കരോളിൻ വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജൊഹാന കിരീട…
Read More » - 2 April
ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാന്‍ പരിഹാരവുമായി പ്രധാനമന്ത്രി
അലഹബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാനാണ് മോദിയുടെ അടുത്ത നീക്കം. കെട്ടിക്കിടക്കുന്ന കേസുകളില്‍ പരിഹാരം കാണുന്നതിന്…
Read More » - 2 April
ടൊയോട്ടയ്ക്ക് പിന്നാലെ ഫോർഡും നിരവധി വാഹനങ്ങൾ തിരിച്ച് വിളിക്കാനൊരുങ്ങുന്നു
ന്യൂയോർക്ക് :സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഫോർഡ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ യുഎസിലും കാനഡയിലും വിൽപ്പന നടത്തിയ എഫ്…
Read More »