Latest NewsKeralaNews

പ്രധാനമന്ത്രി ചടങ്ങിന് എത്തിയേക്കില്ല

കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയേക്കില്ല.. മെയ്‌ 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമാത്രി നരേന്ദ്രമോദി യുറോപ്യന്‍ പരിയടനത്തില്‍ ആയിരിക്കും.

മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യാത്രകള്‍ മാറ്റി വെയ്ക്കാന്‍ ഇടയില്ല. ജൂണ്‍ നാല് മുതല്‍ ആറ് വരെ പ്രധാന മന്ത്രി ഡല്‍ഹിയില്‍ ഉണ്ടാകുമെന്നും സൂചന. യുറോപ്പ് , ജര്‍മനി എന്നീ സ്ഥലങ്ങളില്‍ ആണ് പര്യടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button