Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -24 May
പാക് ചൈന സാമ്പത്തിക ഇടനാഴി മുന്നറിയിപ്പ് നൽകി യു എൻ റിപ്പോർട്ട്
ബാങ്കോക് :ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള സംഘർഷമല്ലാതെ ഇന്ത്യയുമായി പുതിയ ഒരു ഭൂരാഷ്ട്ര സംഘർഷത്തിന് ഈ…
Read More » - 24 May
വാനാക്രൈ ആക്രമണത്തിന് ഉത്തരകൊറിയക്ക് പങ്കുണ്ട്; തെളിവുമായി യുഎസ് സ്ഥാപനം
ന്യൂയോർക്ക്: വാനാക്രൈ ആക്രമണത്തിനു ഉത്തര കൊറിയയുടെ ബന്ധത്തിനു കൂടുതൽ തെളിവുമായി യുഎസ് സ്ഥാപനം. സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ടുമായി യുഎസിലെ പ്രമുഖ…
Read More » - 24 May
ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു
യു എ ഇ : ചില വാഹനങ്ങള്‍ യു എ ഇ റോഡുകളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കപ്പെടുന്നു. റംസാന് മാസത്തിനോട് അനുബന്ധിച്ച് ട്രക്കുകൾ, 50 ലധികം യാത്രക്കാരുമായി…
Read More » - 24 May
മതപരിവർത്തനം: തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു രക്ഷിതാക്കള്‍ക്ക് കൈമാറി
നാഗ് പൂര്: മതപരിവർത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ് ) മോചിപ്പിച്ചു. കുട്ടികളെ പിന്നീട് ഇവരുടെ രക്ഷിതാക്കൾക്ക്…
Read More » - 24 May
മാണിയ്ക്കെതിരെ തെളിവുണ്ടെന്ന് വെളിപ്പെടുത്തലുമായി സര്‍ക്കാര്‍
കൊച്ചി : ബാര്‍കോഴക്കേസില്‍ മാണിയ്ക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കൊടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബാര്‍കോഴ കേസിലെ മൊഴിയില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്നും സര്‍ക്കാര്‍.
Read More » - 24 May
പാകിസ്താന്റെ വാദങ്ങള്‍ പൊളിയുന്നു : ഐഎസ്ഐയുടെ മുന്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയാവുന്നു
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസില്‍ പാകിസ്താന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്ന്…
Read More » - 24 May
അന്നം തേടി തമിഴ്നാട്ടിൽ നിന്നുംകൂട്ടത്തോടെ സ്കാവഞ്ചർമാർ
പുഷ്പരാജൻ സി.എ പണ്ടൊക്കെ കേരളത്തിലെ ഗ്രാമങ്ങളിൽ മലമൂത്ര വിസർജനം തുറസായ സ്ഥലങ്ങളിലായിരുന്നു. അതുകൊണ്ട്തന്നെ ഇവയെല്ലാം മണ്ണിൽ ലയിക്കുകയോ മഴവെള്ളത്തോടൊപ്പം ഒഴുകി പോകുകയോ ആണ് പതിവ്. സേഫ്റ്റിടാങ്കോടുകൂടിയ ആധുനിക…
Read More » - 24 May
സൗദി കമ്പനിയായ അരാംകോയുടെ ഓഹരികള്‍ വാങ്ങാൻ ഇന്ത്യയുടെ ശ്രമം: എണ്ണവിലയിൽ ശ്രദ്ധേയമായ മാറ്റം ഉടൻ പ്രതീക്ഷിക്കാം
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.സൗദി അരാംകോയുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ…
Read More » - 24 May
ജേക്കബ് തോമസിന്റെ ആത്മകഥയ്ക്കെതിരെ ചീഫ് സെക്രട്ടറി : 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : പ്രകാശനത്തിന് മുമ്പുതന്നെ ഏറെ വിവാദമായ ഡിജിപി ജേക്കബ് തോമസിന്റെ ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് പരാമര്‍ശങ്ങളെന്ന് ചീഫ് സെക്രട്ടറിയുടെ…
Read More » - 24 May
പി ജയചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്
മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന് തന്റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന് എന്നാ ആത്മകഥ എഴുതിയിരിക്കുകയാണ്. ആത്മകഥയില്‍ സംഗീത സംവിധായകന്…
Read More » - 24 May
നാവികസേനയ്ക്കു കരുത്തേകാൻ ലോകത്തെ ഞെട്ടിപ്പിക്കുന്ന പടക്കപ്പലുകൾ ഇന്ത്യക്കിനി സ്വന്തം
ന്യൂഡൽഹി: ഇന്ത്യന്‍ നാവികസേനയ്ക്കു കരുത്തുപകരാനായി നാലു പുതിയ അത്യാധുനിക പടക്കപ്പലുകള്‍ വരുന്നു. സേനയ്ക്കു സ്വന്തമാകുന്നത് കടലിൽനിന്നു കരയിലെത്തി ആക്രമണം നടത്താൻ സാധിക്കുന്ന കപ്പലുകളാണ്. ഇത് കടലിലൂടെ വന്നു…
Read More » - 24 May
കുഞ്ഞുങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ബാധിക്കുന്നതെങ്ങനെ
നമ്മുടെ ചുറ്റും ഉള്ളതിൽ ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കരച്ചില് നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്നവരാണ്. ഈ സ്മാര്ട്ടഫോണ് നല്‍കുന്നത് കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും…
Read More » - 24 May
തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കം?പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ചക്ക് പളനിസാമി ഡല്‍ഹിയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഡൽഹയിലെത്തി. പുതിയ രാഷ്ട്രീയ നീക്കം എന്തെന്ന് ഉറ്റുനോക്കി മറ്റു രാഷ്ട്രീയ പാർട്ടികൾ.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍…
Read More » - 24 May
പി ജയചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്
മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന് തന്റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന് എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്.
Read More » - 24 May
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ
തലച്ചോറിന്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിന്റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക എന്നര്‍ഥം. ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം…
Read More » - 24 May
തലച്ചോറിനെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഒഴിവാക്കുക
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില…
Read More » - 23 May
അരുന്ധതി റോയിയെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിടണമെന്ന് പരേഷ് റാവല്‍
ഡല്‍ഹി : ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ കശ്മീരിലെ കല്ലേറുകാരെ നേരിടാന്‍ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിടണമെന്ന് ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവല്‍. ട്വിറ്ററിലാണ്…
Read More » - 23 May
പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും. 11 മണിക്ക് തുടങ്ങി ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തു. ഈ സമയം പ്രതിപക്ഷനേതാവിന്റെ…
Read More » - 22 May
തീവ്രവാദത്തെ കുറിച്ച് ട്രംപിന്റെ ഹൃദയസ്പര്‍ശിയായ പരാമര്‍ശം
റിയാദ് : തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനവേളയില്‍ അറബ്-ഇസ്ലാമിക്-യുഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍…
Read More » - 22 May
മുഖ്യമന്ത്രി പങ്കെടുക്കില്ല; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം ഉപേക്ഷിച്ചു
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ അത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നതിനെ…
Read More » - 22 May
മൂന്നു ജോഡി ഇരട്ടകുട്ടികളുമായി ഈ അച്ഛനും അമ്മയും, എല്ലാവരുടേയും പിറന്നാള്‍ ഒരേ ദിവസം
ഗോ ഫണ്ട് മി എന്ന ധനശേഖരണ വെബ്സൈറ്റില്‍ വന്ന ക്രെയ്ഗ് കോസിംഗി – ക്യാരി ദമ്പതികളുടെ മക്കളുടെ കഥ ഏറെ വ്യത്യസ്തമായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് ജോഡി…
Read More » - 22 May
തീപിടിച്ച വീട്ടില്‍ കുടുങ്ങിയ പൂച്ച രണ്ടുമാസം ജീവനോടെ
തീപിടിച്ച് സര്‍വതും നശിച്ച വീട്ടില്‍ തീപിടിത്തത്തിനിടെ കുടുങ്ങിയ പൂച്ചയെ രണ്ടുമാസത്തിനുശേഷം ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ക്രിസ്റ്റീന മാറും ഭര്‍ത്താവും ബന്ധുക്കളുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രണ്ടുമാസം…
Read More » - 22 May
ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷങ്ങളെ കുറിച്ച് മനസ്സിലാക്കാം
ക്യാന്‍സര്‍ മഹാമാരിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഈ രോഗത്തെ ഏറ്റവും അപകടവുമാക്കുന്നത്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗലക്ഷണങ്ങളോട് അടുത്തു നില്‍ക്കുന്നതുമാണ്. ക്യാന്‍സറിന്റെ ചില…
Read More » - 22 May
ഡയാന രാജകുമാരിയുടെ ഹാന്‍ഡ് ബാഗിനും ഒരു കഥയുണ്ട് പറയാന്‍
ലോകത്ത് ഏറ്റവും അധികം ആരാധാകരുണ്ടായിരുന്ന സെലിബ്രിറ്റിയാരെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും ഉത്തരത്തില്‍ ആദ്യം കടുന്നുവരുന്ന പേരാണ് അകാലത്തില്‍ പൊലിഞ്ഞ ബ്രിട്ടീഷ് രാജകുമാരി ഡയാനയുടേത്. ബ്രിട്ടീഷ് രാജ്ഞിമാര്‍ നേടിയതിനേക്കാള്‍…
Read More » - 22 May
കെജ്രിവാളിനെതിരെ മാനനഷ്ടക്കേസുമായി വീണ്ടും ജെയ്റ്റ്ലി
ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വീണ്ടും മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി…
Read More »