Jobs & VacanciesLatest News

ഐഎസ്ആർഒയിൽ നിരവധി ഒഴിവുകൾ

ഐഎസ്ആർഒയിൽ നിരവധി ഒഴിവുകൾ. ഐഎസ്ആർഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ടെക്നീഷ്യന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 74 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായം: 18-35 വയസ്സ്

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും,യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;ഐഎസ്ആർഒ

അവസാന തീയതി: ജൂണ്‍ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button