
കണ്ണൂർ•കണ്ണൂരിലെ എത്ര പേർ ആഗ്രഹിച്ചതാണ് തന്റെ വാഹനത്തിന്റെ നമ്പർ AK – 47 ആവണമെന്ന്. ഈ ഫാൻസി നമ്പർ കിട്ടാനായി കഷ്ടപ്പെട്ടവരും നിരവധി. ഒടുവിലിതാ ഒരു കീച്ചേരിക്കാരൻ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് A K_ 47 .കീച്ചേരിയിലെ നിയാസ്.പി കെ യുടെ Benz വണ്ടിയ്ക്കാണ് AK – 47 നമ്പറുമായി കണ്ണൂർ നഗരത്തിലൂടെ കുതിച്ചു പായാൻ അവസരം ലഭിച്ചത് .കണ്ണൂർ ആർ.ടി.ഒ യിൽ നിന്ന് KL.13 AK 47 എന്ന നമ്പർ 325000 രൂപ ലേലത്തിലാണ് നിയാസ് സ്വന്തമാക്കിയത്.
-ബിനിൽ
കണ്ണൂർ.
Post Your Comments