Latest NewsIndiaNews

കർഫ്യൂവിനു ശേഷം കാശ്മീരിൽ ജനജീവിതം സാധാരണനിലയിലേക്ക്

ശ്രീനഗർ: മൂന്ന് ദിവസത്തെ കർഫ്യൂവിനും നിയന്ത്രണത്തിന് ശേഷം കാശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നു. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഗതാഗതം എന്നിവ പ്രവർത്തനക്ഷമമായി. ഹിസ്ബുൾ കമാൻഡർ സിസ്‌ബർ ഭട്ട് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷമാണ് കർഫ്യൂ ഏർപ്പെടുപെടുത്താൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button