Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -2 April
കാമുകിയെ കൂടത്തിന് അടിച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
ചെന്നൈ•കാമുകിയെ അടിച്ചുകൊന്ന ശേഷം 25 കാരനായ കാമുകന് തൂങ്ങിമരിച്ചു. ചെന്നൈ മാമല്ലപുരത്താണ് സംഭവം. 20 കാരിയായ ജന്നിഫര് പുഷ്പയും കാമുകന് ജോണ് മാത്യൂസുമാണ് മരിച്ചത്. മരത്തില് തൂങ്ങി…
Read More » - 2 April
പള്ളി സൂക്ഷിപ്പുകാരന് 20 വിശ്വാസികളെ കൊലപ്പെടുത്തി – ഞെട്ടിക്കുന്ന സംഭവം നടന്നത് രോഗ ശാന്തി ശുശ്രൂഷയുടെ മറവിൽ
സര്ഗോധ: പാക്കിസ്ഥാനിലെ സര്ഗോധയില് നാടിനെ നടുക്കിയ കൂട്ടക്കൊല. കൊല നടത്തിയത് പള്ളിയുടെ സൂക്ഷിപ്പുകാരനും.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില് നിന്ന് രക്ഷപ്പെട്ട സ്ത്രീ നല്കിയ വിവരമാണ് സംഭവം…
Read More » - 2 April
വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിച്ച ഇന്ത്യന് വംശജര് അറസ്റ്റില്
ന്യൂഡല്ഹി: എയര് ഇന്ത്യ വിമാനത്തില് എയര് ഹോസ്റ്റസിനെ ശല്യം ചെയ്ത രണ്ട് ഇന്ത്യന് വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില് നിന്ന് ഡല്ഹിയിലേക്ക് പറന്ന എയർ ഇന്ത്യ…
Read More » - 2 April
46 മരുന്നുകള്ക്ക് വില പുതുക്കി
മലപ്പുറം: 46 മരുന്നുകള്ക്ക് വില പുതുക്കി. വിലനിയന്ത്രണത്തിലുണ്ടായിട്ടും കുറേക്കാലമായി വ്യത്യാസമില്ലാതിരുന്ന പ്രധാനപ്പെട്ട ചില മരുന്നുകളുടെ വിലയാണ് പുതുക്കിയത്. രോഗികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ വില വിവര പട്ടിക. ഒട്ടുമിക്ക…
Read More » - 2 April
രാജ്യസ്നേഹിയാണ് രാഷ്ട്രപതിയാകേണ്ടത്- മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് പ്രധാനമന്ത്രിക്ക് കോൺഗ്രസ് നേതാവിന്റെ കത്ത്
ബംഗളൂരു: ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതിയാകാൻ യോഗ്യനാണെന്നും അദ്ദേഹത്തെ രാഷ്ട്രപതിയാക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത്. കർണാടകയിലെ കോണ്ഗ്രസ് നേതാവ് ജാഫേർ ഷെരീഫ് ആണ് ഈ…
Read More » - 2 April
അവാർഡ് വാർത്ത കേട്ട കവയത്രി ഞെട്ടലിൽ നിന്നും മോചിതയാകാതെ; മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്
ആലപ്പുഴ: സാഹിത്യ അക്കാദമി അവാർഡ് വാർത്ത കേട്ട ഞെട്ടലിൽ നിന്നും മോചിതയാകാതെ കവയത്രി. മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്. എങ്ങനെ ആ പുസ്തകത്തിന്…
Read More » - 2 April
തമിഴ്നാട്ടില് ഇനി റേഷന് കാര്ഡുകള്ക്കു പകരം സ്മാര്ട്ട് കാര്ഡുകള്
ചെന്നൈ: റേഷന് കാര്ഡുകള്ക്കു പകരം തമിഴ്നാട് സര്ക്കാര് സ്മാര്ട്ട് കാര്ഡുകള് പുറത്തിറക്കി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കാര്ഡുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. മെയ് മാസത്തോടെ സംസ്ഥാനത്ത് മുഴുവന്…
Read More » - 2 April
എസ്.ബി.ഐ. സേവന നിരക്കുകള് വൻതോതിൽ ഉയർത്തി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. ബാങ്കിങ് സേവനങ്ങൾക്കുള്ള നിരക്കുകൾ വൻതോതിൽ ഉയർത്തി. സൗജന്യേതര എ.ടി.എം. ഇടപാടുകൾക്കുള്ള നിരക്ക്, ലോക്കർ വാടക എന്നിവയുടെ നിരക്കും…
Read More » - 2 April
ദുബായിൽ വീണ്ടും വൻ അഗ്നിബാധ
ദുബായ്: ദുബായ് മാളിന്റെ അടുത്തായുള്ള കെട്ടിടത്തിന് തീ പിടിച്ചു.രാവിലെ 7.30 ഓടെയാണ് തീ പടരുന്നതും പുക ഉയരുന്നതും ശ്രദ്ധയിൽ പെട്ടത്.കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക്…
Read More » - 2 April
കൊളംബിയയില് ശക്തമായ മണ്ണിടിച്ചില്; ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു
ബൊഗോട്ട: തെക്കന് കൊളംബിയയില് ശക്തമായ മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചിലില് 206 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്ക്ക് പരുക്കേൽക്കുകയും നാനൂറോളം പേരെ കാണാതായിട്ടുമുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി.…
Read More » - 2 April
ഭീകരരെക്കാള് ആറിരട്ടി ഇന്ത്യക്കാരെ കൊല്ലുന്നത് പ്രണയം: ഞെട്ടിപ്പിക്കുന്ന കണക്കുകള് പുറത്ത്
ഭീകരാക്രമണം മൂലമുള്ള മരണങ്ങളാണ് കൂടുതലും വാര്ത്തയാകാറുള്ളത്. പക്ഷെ കഴിഞ്ഞ 15 വര്ഷത്തിനിടെ മാത്രം ഭീകരാക്രമണങ്ങളില് കൊല്ലപ്പെട്ടതിനെക്കാള് ആറിരട്ടിയിലധികം ഇന്ത്യക്കാരെയാണ് ‘പ്രണയം’ കൊന്നത്. 2001 നും 2015 നും…
Read More » - 2 April
മലപ്പുറത്ത് മനസാക്ഷി വോട്ട്- ബിഡിജെഎസിൽ ഇനി പ്രവർത്തിക്കില്ല – വെള്ളാപ്പള്ളി
മലപ്പുറം: ഇനി മുതല് ബിഡിജെഎസിന്റെ പരിപാടികളില് പങ്കെടുക്കില്ലെന്നും മലപ്പുറത്ത് പ്രചരണത്തിനില്ലെന്നും എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പളളി നടേശന്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന് സമത്വമുന്നേറ്റ…
Read More » - 2 April
കശ്മീര് പ്രശ്നം; മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ഇറാന്
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില് കശ്മീര് പ്രശ്നം ഉടലെടുത്തിയിട്ട് എഴു പതിറ്റാണ്ടായി. അനുവദിക്കുകയാണെങ്കില് കശ്മീര് പ്രശ്നത്തില് ഇരുരാജ്യങ്ങള്ക്കും വേണ്ടി മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് പാകിസ്ഥാന്റെ ഇറാനിയന് അംബാസഡര് മെഹ്ദി…
Read More » - 2 April
നിറുത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ ബാഗ് അടിച്ചുമാറ്റി കുരങ്ങന്മാർ- കുരങ്ങന്മാരെ തേടി ഉടമകൾ നെട്ടോട്ടത്തിൽ
കോട്ടയം:വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്നാട്ടില്നിന്നുള്ള കര്ഷകരുടെ രണ്ടര ലക്ഷം രൂപയുടെ ബാഗ് തട്ടിയെടുത്ത് കുരങ്ങന്മാർ.കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് നിറുത്തിയിട്ടിരുന്ന ലോറിയില് നിന്നാണ് കുരങ്ങന്മാർ പണം തട്ടിയത്.കുരങ്ങന്മാരെ തേടി കർഷകർ…
Read More » - 2 April
“ഞങ്ങള്ക്ക് മലയാളം പഠിക്കണം” ; വ്യതസ്ത ആവശ്യവുമായി എല്.പി വിഭാഗം വിദ്യാര്ത്ഥികള് സമരത്തിൽ
കാസര്ഗോഡ്: തികച്ചും വ്യത്യസ്തമായ ഒരു ആവശ്യവുമായി സമരത്തിറങ്ങിയിരിക്കുകയാണ് കാസർകോട്ടെ ബണ്പത്തടുക്ക എസ്ഡിപിഎഎ യുപി സ്കൂളിലെ എല്പി വിഭാഗം വിദ്യാര്ത്ഥികള്. ഈ വിദ്യാർഥികൾ ഇപ്പോള് മലയാളം പഠിക്കാന് വേണ്ടി…
Read More » - 2 April
അധികാരകൊതി മൂത്ത പരീക്കർ ഗോവയിലെ ജനവിധി മോഷ്ടിച്ചു– ദിഗ് വിജയ് സിംഗ്
ന്യൂഡൽഹി: ഗോവയിലെ ജനങ്ങളെ ചതിച്ചു മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അവരോടു മാപ്പു പറയണമെന്ന് ദിഗ് വിജയ് സിംഗ്.ഗോവയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച…
Read More » - 2 April
പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റിലെ അപായ മുന്നറിയിപ്പ് ചിത്രം മാറ്റി
ന്യൂഡല്ഹി: പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലെ അപായ മുന്നറിയിപ്പ് ചിത്രങ്ങള് മാറ്റി. പുതിയ ചിത്രങ്ങള് ഏപ്രില് ഒന്നുമുതല് പ്രാബല്യത്തില് വരുത്തിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശം. സിഗരറ്റ്, ബീഡി, പുകരഹിത…
Read More » - 2 April
അച്ഛനെ വഞ്ചിച്ചയാൾ ആരെയും വഞ്ചിക്കും- മുലായം സിങ് യാദവ്
ലക്നൗ: അച്ഛനെ വഞ്ചിച്ചയാൾ ആരെയും വഞ്ചിക്കാൻ മടികാട്ടില്ലെന്നും ആരോടും ആത്മാർത്ഥതയുണ്ടാവില്ലെന്നും അഖിലേഷ് യാദവിനെ വിമർശിച്ച് മുലായം സിംഗ് യാദവ്.നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ആയിരുന്നു എസ്…
Read More » - 2 April
സൗദിയില് ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്
വാഷിങ്ടണ്: സൗദി അറേബ്യയില് ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. അമേരിക്കയാണ് ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകിയത്. സൗദിയിലുളള അമേരിക്കന് പൗരന്മാര് മുന്കരുതല് സ്വീകരിക്കണമെന്നും യു.എസ് വിദേശകാര്യ…
Read More » - 2 April
കള്ളപ്പണം വെളുപ്പിച്ച 2,300 കമ്പനികളെ കണ്ടെത്തി; പല കമ്പനികള്ക്ക് ഒരേ മേല്വിലാസം
മുംബൈ: കള്ളപ്പണം വെളുപ്പിച്ച 2,300 കമ്പനികളെ കണ്ടെത്തി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം വെളുപ്പിക്കാന് കൂട്ടുനിന്ന 2,300 കമ്പനികളെ കുടുക്കിയത്. കള്ളപ്പണം സംബന്ധിച്ച…
Read More » - 2 April
പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില് കൂട്ടത്തോല്വി
ആലപ്പുഴ: പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷ പരാജയം. ശനിയാഴ്ച മോട്ടോര്വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില് മിക്കയിടത്തും കൂട്ടത്തോല്വിയായിരുന്നു. ‘എച്ച്’ എടുക്കുന്നത് വളരെ ബുദ്ധിമുട്ടെന്നാരോപിച്ച് പല സ്ഥലങ്ങളിലും ഡ്രൈവിങ്…
Read More » - 1 April
കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു : ആത്മഹത്യ ചെയ്ത വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു: ഞെട്ടിക്കുന്ന റിപ്പോര്ട്ട് പുറത്ത്
കണ്ണൂര്: കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു. പിഞ്ച്കുഞ്ഞുങ്ങള് മുതല് വൃദ്ധകള് വരെ പീഡനത്തിന് ഇരയാകുന്ന നാടായി മാറി കഴിഞ്ഞു കേരളം. ലൈംഗിക പീഡനത്തിന്റെ അവസാന ഇര കണ്ണൂര് ഇരിട്ടി…
Read More » - 1 April
സുഷമ സ്വരാജ് 29 മലയാളികള്ക്ക് രക്ഷകയായി എത്തുന്നു: ദമാമില് കുടുങ്ങിയവര് ഉടന് നാട്ടിലെത്തും
തിരുവനന്തപുരം: ദമാമില് കുടുങ്ങി കിടക്കുന്ന 29 മലയാളികള്ക്ക് രക്ഷകയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 29 മലയാളികളെയും ഉടന് നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. വീസ തട്ടിപ്പിനെ തുടര്ന്നു…
Read More » - 1 April
സംസ്ഥാനത്ത് 1,956 മദ്യവില്പനശാലകള് പ്രവര്ത്തനം അവസാനിപ്പിച്ചു
തിരുവനന്തപുരം•സുപ്രീം കോടതിയുടെ 2016 ഡിസംബര് 15, 2017 മാര്ച്ച് 31 തീയതികളിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില് ദേശീയ/സംസ്ഥാന പാതയോരത്തുനിന്നും അഞ്ഞൂറ് മീറ്റര് ദൂരപരിധിക്കുള്ളില് പ്രവര്ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന…
Read More » - 1 April
സൗദിയില് ക്ലാസ്മുറികളില് നിന്ന് പാഠപുസ്തകങ്ങള് ഔട്ട്
സൗദിയില് ക്ലാസ് മുറികളില് നിന്ന് പാഠപുസ്തകങ്ങള് ഔട്ട്. അടുത്ത മൂന്ന് വര്ഷത്തിനകം സൗദിയില് പാഠപുസ്തകങ്ങള് അച്ചടിക്കുന്നത് നിര്ത്തലാക്കുമെന്ന് സൗദി വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല് ഈസായാണ് വ്യക്താമാക്കിയത്.…
Read More »