Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -18 April
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ നിയമ നടപടിയുമായി കേന്ദ്രം
അഹമ്മദാബാദ്: സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നു. ഡോക്ടർമാർ കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ കുറയ്ക്കാനായി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുന്നുണ്ട്.…
Read More » - 18 April
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് തിരിച്ചടി : തിരിച്ചടിയായിരിയ്ക്കുന്നത് മണി എക്സേചേഞ്ചിംഗ് സെന്ററുകളുടെ നടപടി
അബുദാബി : യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുന്നതിന് തിരിച്ചടി. പണം അയക്കുന്നതിന് തിരിച്ചടിയായിരിക്കുന്നതിന് കാരണമായത് മണി എക്സേചേഞ്ചിംഗ് സെന്ററുകളുടെ നടപടിയാണ്. മണി എക്സ്ചേഞ്ചുകള്‍ മുഖേന…
Read More » - 18 April
അടിയ്ക്ക് തിരിച്ചടി : ഇന്ത്യന്‍ തിരിച്ചടിയില്‍ എട്ട് പാക് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു•വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയിലെ നിരവധി പ്രദേശങ്ങളില്‍ പ്രകോപനം സൃഷിടിച്ച പാകിസ്ഥാന് സൈനികര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് ജവാന്മാര് കൊല്ലപ്പെട്ടു. നിയന്ത്രണ…
Read More » - 18 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മിഡിൽസ്ബ്രോയെ ആഴ്സണൽ പരാജയപ്പെടുത്തിയത്. അലക്സി സാഞ്ചസ്സും, ജെസ്സ്യുട്ട് ഓസിലുമാണ് ടീമിന് വിജയ ഗോളുകൾ…
Read More » - 18 April
സംസ്ഥാനത്തു കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണമേർപ്പെടുത്തും-ജലവിഭവമന്ത്രി
തിരുവനന്തപുരം: കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം…
Read More » - 18 April
രാഷ്ട്രപതിയുടേയും കേന്ദ്രമന്ത്രിമാരുടേയും പ്രസംഗം ഇനി ഹിന്ദിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരുടേയും രാഷ്ട്രപതിയുടേയും പ്രസംഗങ്ങള്‍ ഹിന്ദിയില്‍ മാത്രമാകും. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഈ നിബന്ധന ഹിന്ദി വായിക്കാനും സംസാരിക്കാനും കഴിയുന്നവര്‍ക്ക് മാത്രമായിരിക്കും. രാഷ്ട്രഭാഷയായ…
Read More » - 18 April
ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ജീവനൊടുക്കി
ജിദ്ദ•സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പ വെങ്കിടേഷ് സുബ്ബ റെഢിയുടെ ഭാര്യ ഈശ്വരമ്മ (30) ആണ്…
Read More » - 18 April
അംബാനി സഹോദരന് പണി കൊടുത്ത് ജിയോ !!!
അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർത്തയാണ്.ജിയോ വിപണിയിൽ എത്തിയതിനു ശേഷം…
Read More » - 18 April
എടിപി ലോക ടെന്നീസ് റാങ്കിങ് ; നദാലിന് നിരാശ
ലോക എടിപി ടെന്നീസ് റാങ്കിങ്ങിൽ നദാലിന് നിരാശ. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്നും നദാൽ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തായിരുന്ന ജപ്പാൻ താരം കെയ് നിഷികോരിയാണ്…
Read More » - 18 April
കെ എം മാണി യു ഡി എഫിലേക്കോ…?
തിരുവനന്തപുരം : കെ എം മാണിയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്. മാണിയുടെ പിന്തുണ…
Read More » - 18 April
വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഇന്നുമുതല്‍ രാജ്യാന്തര വിമാനങ്ങള്‍ പുതിയ ടെര്‍മിനലില്‍നിന്ന്
നെടുമ്പോശ്ശേരി : കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ (ടി-3) ചൊവ്വാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. എയര്‍ ഇന്ത്യയുടെ ദുബായ് ഡ്രീംലൈനര്‍ വിമാനമാണ് ആദ്യം ടി-3യില്നിന്ന്…
Read More » - 18 April
മലപ്പുറം വീണ്ടും അടുത്ത ഉപതെരഞ്ഞെടുപ്പിലേക്ക്- കരുക്കൾ നീക്കി രാഷ്ട്രീയപാർട്ടികൾ
മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മഷി മായും മുന്നേ മലപ്പുറം അടുത്ത ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ പോകുന്ന ഒഴിവിലേക്കാണ് വേങ്ങരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.…
Read More » - 18 April
വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരക്ക് വര്‍ദ്ധനവിലൂടെ മൊത്തം 225 കോടിരൂപയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല…
Read More » - 18 April
കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു.
പനാജി : കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു. ഗോവയിലെ ദേശീയ പാതയിൽ കോർലിം ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ…
Read More » - 18 April
” 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ല “
തിരുവനന്തപുരം : 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ലെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ട്. കമല്സിക്കെതിരെ യു എ പി എ നിലനില്‍ക്കില്ലെന്നും കമല്സിക്കെതിരെ…
Read More » - 18 April
അസംഘടിത മേഖലയെ ഇ എസ് ഐ പരിധിയില്‍ കൊണ്ടുവരാനുറച്ച് കേന്ദ്രസര്‍ക്കാര്‍
കൊച്ചി : ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. താമസിയാതെ തന്നെ ഇഎസ്ഐ പരിധിയിൽ ഒൻപതു കോടി…
Read More » - 18 April
48 മണിക്കൂർ കൊണ്ട് 13 ഷോപ്പുകളിൽ അതിവിദഗ്ദ്ധമായിമോഷണം നടത്തി- ഒടുവിൽ പോലീസിന്റെ പിടിയിലകപ്പെട്ട കള്ളന്റെ ഓപ്പറേഷൻ രീതി ഇങ്ങനെ
റാസ് അൽ ഖൈമ; ഇന്നലെ റാസ് അൽ ഖൈമയിലെ സി ഐ ഡി അറസ്റ്റ് ചെയ്തത് വ്യത്യസ്തമായ രീതിയിൽ അതി വിദഗ്ദ്ധമായി മോഷണം നടത്തിയ ഒരു…
Read More » - 18 April
സൗദിയിലെ പൊതുമാപ്പ് : കുട്ടികളുടെ ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കും
സൗദി: സൗദിയിലെ പൊതുമാപ്പിനെ തുടര്‍ന്ന് കുട്ടികളുടെ ഡി എന്‍ എ പരിശോധന നിര്‍ബന്ധമാക്കും. നിയമനിയമലംഘകര്ക്കെതിരെ നടപടി നടപ്പിലാക്കുക. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി…
Read More » - 18 April
മലപ്പുറത്ത് യു.ഡി.എഫ് നേടിയ വിജയം എങ്ങിനെയെന്ന് വിശദമാക്കി എം.ടി.രമേശ്
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എസ.്ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ…
Read More » - 18 April
തീവ്രവാദ ബന്ധം; ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ആളെ കണ്ട് യുഎസ് എംബസി ഞെട്ടി
വാഷിങ്ടണ്‍: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ആളെ കണ്ടപ്പോള്‍ യുഎസ് എംബസി അധികൃതര്‍ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല വിളിച്ചുവരുത്തിയ ആള്‍ക്ക് വെറും…
Read More » - 18 April
മെട്രോ സ്ഫോടനം : ആസൂത്രകൻ പിടിയിൽ
മോസ്കോ : മെട്രോ സ്ഫോടനം ആസൂത്രകൻ പിടിയിൽ. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഭൂഗർഭ ട്രെയിനിൽ സ്ഫോടനം നടത്തിയ ചാവേറിനെ സഹായിച്ച അബ്റോർ അസിമോവ്(27) എന്നയാളാണ് അറസ്റ്റിലായത്. ഭൂഗർഭ …
Read More » - 18 April
ആന്ധ്ര ചുട്ടുപൊള്ളുന്നു- ഉഷ്ണക്കാറ്റിൽ പലർക്കും കാഴ്ച നഷ്ടമായി
ആന്ധ്ര/തെലങ്കാന : ആന്ധ്രയിലും തെലങ്കാനയിലെ ചൂട് മുൻ വർഷങ്ങളേക്കാൾ അധികരിക്കുന്നു. ചുട്ടുപൊള്ളുകയാണ് ഇരു സംസ്ഥാനങ്ങളും. 46 മുതൽ 49 ഡിഗ്രി വരെയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്ന താപനില.…
Read More » - 18 April
മരണത്തിനും ശവസംസ്കാരത്തിനും നിരോധനം : കേട്ടാല്‍ വിചിത്രം എന്നാല്‍ സംഭവം സത്യം
മരണവും ശവസംസ്ക്കാരവും നിരോധിച്ച പട്ടണം.. ഇത് കേള്‍ക്കുന്നവര്‍ക്ക് ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. നോര്‍വേയിലെ ലോങ്യേര്ബയ്നിലാണ് ഇങ്ങനൊരു വിചിത്രമായ നിയമം നിലവിലുള്ളത്. താപനില വളരെയധികം കുറഞ്ഞ…
Read More » - 18 April
മറ്റ് എ.ടി.എം. കാര്‍ഡുകള്‍ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം
പാലക്കാട്: തപാല്‍വകുപ്പ് പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തപാല്‍ എ.ടി.എമ്മില്‍ ബാങ്കുകളുടെ കാര്‍ഡുകള്‍ അഞ്ചില്‍ക്കൂടുതല്‍തവണ ഉപയോഗിക്കുകയാണെങ്കില്‍ 23 രൂപ…
Read More » - 18 April
ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത് കേരളവും പശ്ചിമബംഗാളും : സി.പി.എമ്മിന്റെ പതനത്തിനായി ബി.ജെ.പി : കരുക്കള്‍ നീക്കുന്നത് അമിത് ഷായും യോഗി ആദിത്യനാഥും
ന്യൂഡല്‍ഹി : 2019 ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയാനായി ഭൂവന്വേശ്വറില് സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം അവസാനിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പുറമേ…
Read More »