Latest NewsKeralaNews

കേന്ദ്ര സർക്കാർ പദ്ധതികൾ അടിച്ചുമാറ്റുന്ന കേരള സർക്കാരിന്റെ നടപടിക്കെതിരെ ബീഗം ആഷാ ഷെറിന്റെ വീഡിയോ വൈറലാവുന്നു

കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയാത്ത ബിജെപി നേതൃത്വത്തിന്റെ കഴിവ്കേടുകൊണ്ടു കേരള സർക്കാർ പദ്ധതികളായി പൊതുജനത്തിന് മുന്നിലെത്തുന്ന കേന്ദ്ര പദ്ധതികളുടെ അവസ്ഥ തനതായ ശൈലിയിൽ ചൂണ്ടി കാണിച്ചു ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത മുൻ ബിജെപി  ന്യൂനപക്ഷ മോർച്ചാ  ജെ.സെക്രട്ടറി ബീഗം ആഷാ ഷെറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രാദേശിക, ജില്ലാ, സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വ്യക്തമായ വീഴ്ച ചൂണ്ടികാണിക്കപെടുന്ന  വീഡിയോ സാധാരണ ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിന്റെ നേർകാഴ്ചയായി ഇതിനെ വിലയിരുത്തുന്നതായി ജനങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button