ന്യൂ ഡൽഹി ; എന്‍.ഐ.എ റെയ്ഡ് കോടികണക്കിന് രൂപയും സുപ്രധാന രേഖകളും കണ്ടെത്തി. ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടം കണ്ടെത്താന്‍ കാശ്മീരിലും ഡല്‍ഹിയിലും ഹരിയാനയിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്ഡുകളില് 1.5 കോടി രൂപയും ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയുടെയും ഹിസ്ബുള്‍ മുജാഹിദീന്റെയും ലെറ്റര്‍പാഡുകള്‍,നിരവധി പെന്‍ഡ്രൈവുകൾ ലാപ്ടോപ്പുകൾ എന്നിവയാണ് പിടികൂടിയത്.
കശ്മീരിലെ വിഘടനവാദി നേതാക്കളായ ഹുറിയത്ത് നേതാവ് രാജാ കല്‍വാള്‍, അടുത്തിടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് നയീം ഖാന് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അടക്കം 14 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
Post Your Comments