Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -26 April
നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. സ്ത്രീ…
Read More » - 26 April
മനുഷ്യത്വം മതചിന്തയ്ക്ക് വഴിമാറുന്ന അപൂർവത
കാഞ്ഞിരപ്പള്ളി: മനുഷ്യത്വം മതചിന്തയ്ക്ക് വഴിമാറുന്ന അപൂർവതയ്ക്കാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കഴിഞ്ഞ ദിവസം സാക്ഷി ആയത്. അയൽവാസിയായ മുസ്ലിം കുടുംബമാണ് പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്കരിക്കാനിടമില്ലതെ ദുരിതത്തിലായ…
Read More » - 26 April
മലയാളത്തിലെ മഹാനടന്റെ പേരില്‍ സിപിഎം-സിപിഐ പോരും അധിക്ഷേപവും
തിരുവനന്തപുരം: മലയാളത്തിലെ മഹാനടന് മോഹന്‍ലാലിന്റെ പേരില്‍ സി.പി.എം-സി.പി.ഐ. പോര്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും സി.പി.എം. നേതാവ് ഇ.പി. ജയരാജനും തമ്മില്‍ സമൂഹമാധ്യമത്തിലാണ് പോര് നടന്നത്. പുലിമുരുകന്…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്- ആപ് തകർന്നടിഞ്ഞു
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ പുറത്തുവരുന്ന ഫലസൂചനകൾ കാണിക്കുന്നത് ആപ്പ് തകർന്നടിയുന്ന കാഴ്ചയാണ്. മൂന്നാം സ്ഥാനത്തേക്കാണ് ഇപ്പോൾ ആപ് പിന്തള്ളപ്പെട്ടത്.ബിജെപി 187 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ്…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: അധികാരം ഉറപ്പിച്ച് ബി.ജെ.പി
ഡൽഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പാണ് നടത്തുന്നത്. 3 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബി…
Read More » - 26 April
മണിയുടെ സഹോദരന്റെ മകന് മൂന്നാര്‍ കൈയേറ്റത്തില്‍ പങ്ക് : തോട്ടം മുതലാളിയ്ക്ക് ആസ്തി കോടികള്‍ : വെളിപ്പെടുത്തലുകള്‍ ഒരോന്നായി പുറത്തുവരുന്നു
ഇടുക്കി: മണി ‘നാടന്‍’ എങ്കില്‍ സഹോദരന് ലംബോധരനും കുടുംബവും കോടീശ്വരന്മാര്. മൂന്നാര്‍ ചിന്നക്കനാലിലടക്കം ഭൂമി കൈയേറ്റത്തിലുള്‍പ്പെടെ ലംബോധരന്റെ മകന് ലെജീഷിനു പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. കൂടാതെ…
Read More » - 26 April
സഭയിൽ പ്രതിഷേധം ശക്തം : മണിയെ ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം
തിരുവനന്തപുരം : സഭയിൽ പ്രതിഷേധം ശക്തമാകുന്നു. എം എം മാണിയെ ബഹിഷ്കരിക്കുമെന്നും സഭയിൽ പ്രതിപക്ഷം അറിയിച്ചു. മാണിയോട് ചോദ്യം ചോദിക്കേണ്ടെന്നും പ്രതിപക്ഷ തീരുമാനം.
Read More » - 26 April
സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ
തിരുവനന്തപുരം: സംസ്ഥാനത്തെ 2000 പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി.വൈഫൈ സൗകര്യമൊരുക്കാൻ സർവീസ് ദാതാക്കളിൽനിന്നു താൽപര്യപത്രം ക്ഷണിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ…
Read More » - 26 April
നിയമനം പെട്ടെന്നാക്കാന്‍ സെന്‍കുമാറിന്റെ കത്ത്: കുലുങ്ങാതെ സര്‍ക്കാര്‍, നിയമനം വൈകിപ്പിക്കുന്നു
തിരുവനന്തപുരം: കോടതി വിധി അനുകൂലമായി വന്നിട്ടും ടിപി സെന്‍കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിക്കുന്നു. നിയമനം എത്രയും വേഗം ആക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.…
Read More » - 26 April
യു.എസ് അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്ത്
സോൾ: യുഎസിന്റെ അന്തർവാഹിനി യു.എസ്.എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തി. യുഎസ് അന്തർവാഹിനി ബുസാൻ തീരത്താണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങൾ…
Read More » - 26 April
സംസ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ കടകള്‍ പൂട്ടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴുന്നു. ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് മൂവായിരം റേഷന്‍ കടകള്‍ക്ക് പൂട്ട്…
Read More » - 26 April
തൂങ്ങിമരിക്കുന്നത് ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്
ബാങ്കോക്ക്: മകളൊടൊപ്പം യുവാവ് ജീവനൊടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍. ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു കൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യ. തിങ്കളാഴ്ച ഫുകെറ്റിലെ ഹോട്ടലിലായിരുന്നു സംഭവം. 21കാരനായ യുവാവാണ് മരിച്ചത്. തന്റെ…
Read More » - 26 April
മാവോയിസ്റ്റ് ആക്രമണം : ജവാന്മാരുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തിനിരയായ ജവാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തായത്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ ആക്രമണത്തിനായി മാവോയിസ്റ്റുകളെത്തിയത് വന്‍ ആയുധങ്ങളുമായെന്നും കറുത്ത വസ്ത്രമണിഞ്ഞ മുന്നൂറോളം മാവോയിസ്റ്റുകളാണ് എത്തിയതെന്നും ആക്രമണത്തില്‍…
Read More » - 26 April
യു.ഡി.എഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളില്‍ പലതും നിയമ വിരുദ്ധം : തീരുമാനങ്ങളില്‍ പലതും ചട്ടങ്ങള്‍ ലംഘിച്ച്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളില്‍ 44 തീരുമാനങ്ങള്‍ നിയമവിരുദ്ധം. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ തീരുമാനങ്ങളെന്ന് മന്ത്രി എ കെ ബാലന് കണ്‍വീനറായ…
Read More » - 26 April
ഗവി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക്
പത്തനംതിട്ട: ആരാലും തിരിഞ്ഞു നോക്കാതെ അവഗണനയുടെ പടുകുഴിയിൽ വീണ ഒരു ജനതയെ കൈപിടിച്ച് ഉയർത്തുവാൻ ഗവി ഭൂസമര സമിതിക്ക് സാധിച്ചതായി സമരസമിതി നേതാക്കൾ. ഗവി ഭൂസമര സമതിയുടെ…
Read More » - 26 April
റേഡിയോ ജോക്കി തൂങ്ങിമരിച്ചു : മരണത്തില്‍ ദുരൂഹത
ഹൈദ്രാബാദ് : റേഡിയോ ജോക്കിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതിയാണ് തൂങ്ങി മരിച്ചത്. ഹൈദരാബാദിലെ ബൊറുമില് ഇവരുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു…
Read More » - 26 April
കെജ്രിവാളിനേക്കാൾ പെരുമയോടെ ഇപ്പോൾ കെജ്രിവാൾ മുട്ടകൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെക്കാൾ പെരുമയോടെ കേജ്രിവാൾ മുട്ടകൾ (എഗ്സ് കേജ്രിവാൾ). ഏറെ പേരാണ് ലണ്ടനിലെയും ന്യൂയോർക്കിലെയും ഭക്ഷണശാലകളിൽ ഇതു തേടിയെത്തുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ആദ്യ…
Read More » - 26 April
തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി: അണ്ണാ ഡിഎംകെ നേതാവ് ദിനകരന് അറസ്റ്റില്‍
ചെന്നൈ: രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ നേതാവ് അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ദിനകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 25 April
സൗദിയിലെ എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: സൗദി എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം . സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിസാ ഏജന്റ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്പോണ്സര്ക്ക് വിറ്റതായുള്ള…
Read More » - 25 April
ദുബായില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള ശിക്ഷയില്‍ മാറ്റം
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാണ്. ദുബായില്‍ ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വന്നിരിക്കുകയാണ്. ദുബായ് പോലീസ് നിയമ ലംഘനത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പിഴ ഈടാക്കുന്നതിലാണ് മാറ്റം…
Read More » - 25 April
പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഇന്ത്യക്കാര്‍ തകര്‍ത്തു : സംഘത്തില്‍ മലയാളി ഹാക്കര്‍മാരും
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മുപ്പതോളം സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. ചാരനെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ വധിക്കാനുള്ള പാക്കിസ്ഥാന് നീക്കത്തിലാണ് ഇന്ത്യന്‍ സൈബര്‍…
Read More » - 25 April
ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങി ബിജെപി: നക്സല്‍ ബാരിയില്‍ നിന്നുതുടക്കം
കൊല്‍ക്കത്ത: ചുവപ്പിനെ കാവിയില്‍ മുക്കാന്‍ രംഗത്തിറങ്ങി അമിത്ഷാ. ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങിയ അമിത്ഷാ തീവ്ര ഇടതു മുന്നേറ്റം നടന്ന നക്സല്‍ ബാരിയില്‍ നിന്നാണ് തുടക്കം കുറിച്ച്ത. മമത ബാനര്‍ജിയുടെ…
Read More » - 25 April
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശൈലി മാറ്റാമെന്ന് എം എം മണി
തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ ശൈലി മാറ്റാൻ തയാറെന്ന് മന്ത്രി എം.എം.മണി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മണി നിലപാട് വ്യക്തമാക്കിയത്. വിവാദ പ്രസ്താവനയുടെ പേരിൽ…
Read More » - 25 April
നിരവധി ജവാന്മാര് കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: 25 ഓളം സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഛണ്ഡീഗഡ് മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി. സി.പി.ഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗം കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ…
Read More » - 25 April
രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം
ബീഹാര്‍ : രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോടിനരികില്‍ ഉപേക്ഷിച്ചു. പൂര്‍ണിയ ജില്ലയിലെ ബെലാവാടന് സ്വദേശി മങ്കല്‍ ശര്‍മ്മ (35) ആണ് ഉറങ്ങുന്നതിനിടെ…
Read More »