കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മെട്രോ യാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കാനില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരെയും യാത്രയില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാൽ കുമ്മനം യാത്ര ചെയ്‌തത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments