Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -17 June
ഇന്ത്യ പാകിസ്ഥാനിലോ പാകിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ
മുംബൈ: രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും തുടർന്ന് കളിക്കുമെങ്കിലും ഇന്ത്യ പാകിസ്ഥാനിലോ, പാകിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ…
Read More » - 17 June
സൈനികന് മരിച്ചു: ഡെങ്കിപ്പനിയെന്ന് സംശയം
തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കൊണ്ടുവന്ന സൈനികന് രാത്രി 2 മണിക്ക് മരണമടഞ്ഞു. പാങ്ങോട് സൈനിക…
Read More » - 17 June
എയര്‍ ഇന്ത്യ 706 രൂപക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ 706 രൂപക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത അഭ്യന്തര റൂട്ടുകളിലാവും ഓഫര്‍ ലഭ്യമാകുക. സവാന്‍ സ്പെഷ്യല്‍ സ്കീം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ്…
Read More » - 17 June
ഷിംല നഗരസഭ തെരഞ്ഞെടുപ്പ് ; ചരിത്രം സൃഷ്ടിച്ച് ബി.ജെ.പി
ഷിംല•നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകള്‍ നേടി ചരിത്രം സൃഷ്ടിച്ച് ബി.ജെ.പി. ആകെയുള്ള 34 വാര്‍ഡുകളില്‍ 17 ഇടങ്ങളില്‍…
Read More » - 17 June
മെട്രോ നാട മുറിക്കുമ്പോൾ പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ച് മുഖ്യമന്ത്രി
കൊച്ചി: മെട്രോ നാട മുറിക്കുമ്പോള്‍, പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ചുനിർത്തി മുഖ്യമന്ത്രി. നാട മുറിക്കുന്ന സമയം, വിശിഷ്ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.…
Read More » - 17 June
പിഎസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന ഗീതാറാണി: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കാട്ടാക്കട: പി എസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പലതും ചെയ്യുന്ന ഗീതാറാണി. ഈ തട്ടിപ്പുകാരിയുടെ കഥ കേട്ടാല്‍ ഞെട്ടും. സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു…
Read More » - 17 June
ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്: പലരുടെയും പരിക്ക് ഗുരുതരം
കണ്ണൂർ•ഇരിട്ടി കല്ലുമുട്ടി വളവിൽ ബസ്സ് മറിഞ്ഞ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ…
Read More » - 17 June
256 വയസുവരെ ജീവിച്ച അത്ഭുത മുത്തച്ഛന്റെ ആയുസിന്റെ രഹസ്യം പുറത്ത്
256 ആം വയസിൽ മരിക്കുന്നതിന് മുൻപായി ചൈനയിലെ അത്ഭുത മുത്തച്ഛൻ ലീ തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി. ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ലീ ഈ…
Read More » - 17 June
സ്വാമി ഗംഗേശാനന്ദ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യം
തിരുവനന്തപുരം: വിവാദ നായകന് സ്വാമി ഗംഗേശാനന്ദയുടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരിയായ യുവതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തിരുവനന്തപുരം പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.…
Read More » - 17 June
സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിന് സംഭവിച്ചത്
കറാച്ചി : കറാച്ചി നഗരത്തിലൂടെ സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ബിസിനസുകാരനായ സഖ്ലൈന്…
Read More » - 17 June
യു.എ.ഇ സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ മാസത്തെ ആദ്യത്തെയും രണ്ടാമത്തെയും ദിവസമായിരിക്കും യു.എ.ഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ശമ്പളത്തോട്…
Read More » - 17 June
വയർ കുറയ്ക്കാൻ ഈ യോഗാസനങ്ങൾ ശീലിക്കാം
അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിന് യോഗ ശീലിക്കാവുന്നതാണ്. അമിതവണ്ണവും കുടവയറും ഉള്ളവര്‍ പരിശീലിക്കേണ്ട ഏതാനും ആസനങ്ങള്‍ നോക്കാം. * ശ്വസനക്രിയ: നിവര്‍ന്നു നില്ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്പം…
Read More » - 17 June
തിരുവനന്തപുരത്ത് വീണ്ടും പനി മരണം; മരിച്ചത് പതിനൊന്ന് വയസുകാരന് അമല്‍ കൃഷ്ണ
തിരുവനന്തപുരം ജില്ലയില്‍ ഒരു പനി മരണം കൂടി. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള അമല്‍ കൃഷ്ണയാണ് മരണപ്പെട്ടത്. വെള്ളയാണി സ്വദേശിയാണ് അമല്‍ കൃഷ്ണ. കഴിഞ്ഞ രണ്ട് ആഴ്ചയായി…
Read More » - 17 June
പൊട്ടിത്തെറിക്കുമെന്നു കരുതി : മമ്മൂട്ടിയെ കുറിച്ചു ശ്രീജയ പറയുന്നു
മുൻനിര നായികമാരുടെ നിരയിലില്ലാതിരുന്നിട്ടും മലയാളികൾ ഓർത്തു വയ്ക്കുന്ന ഒരു മുഖമാണ് ശ്രീജയയുടേത്.
Read More » - 17 June
ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് കേന്ദ്രം അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോര്‍ട്ട് കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും സുഷമ…
Read More » - 17 June
റിസര്‍വ് ബാങ്ക് കൈവിട്ട അനാഥരായ സഹോദരങ്ങള്‍ക്ക് രക്ഷകനായി പ്രധാനമന്ത്രി എത്തിയപ്പോള്‍
ന്യൂഡല്‍ഹി: അനാഥരായ സഹോദരങ്ങള്‍ക്ക് സഹായവുമായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നപേക്ഷിച്ച് ഇവര്‍ മോദിക്ക് കത്ത് അയയ്ക്കുകയായിരുന്നു. തിരിച്ച് മറുപടി…
Read More » - 17 June
പ്രതികരണവുമായി കുമ്മനം രാജശേഖരന്
കൊച്ചി•അനുമതി ഉണ്ടായിരുന്നതിനാലാണ് മെട്രോയില്‍ താന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം യാത്ര ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് സംബന്ധിച്ച് ഉണ്ടായ വിവാദം അനാവശ്യമാണെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.…
Read More » - 17 June
ഫേസ്ബുക്ക് പോസ്റ്റ് : കെ.സുരേന്ദ്രനെതിരെ കേസെടുത്തു
തിരുവനന്തപുരം•ഡി.വൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ പോസ്റ്റിന്റെ പേരിലാണ് നടപടി. ജയരാജനും സംഘവും കാരായി രാജനേയും…
Read More » - 17 June
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാന്‍ ചെയ്യേണ്ടത്
ന്യൂഡല്‍ഹി : ആധാര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ നിലവില്‍ നല്‍കുന്നുണ്ട്. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി ലിങ്ക് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചാണ് ഓണ്‍ലൈനായി…
Read More » - 17 June
കടകംപള്ളിയെക്കാള്‍ ഭേദം മണി: വിമര്‍ശനവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. കൊച്ചി മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം കുമ്മനം യാത്ര ചെയ്തതിനെ കുറ്റപ്പെടുത്തിയതിന്റെ…
Read More » - 17 June
പൊതുസ്ഥലത്ത് സ്ത്രീയുടെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യുവാവിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്നു
ജയ്പൂര്‍: പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞ യുവാവിനെ തല്ലിക്കൊന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണ് യുവാവിനെ തല്ലിക്കൊന്നത്. രാജസ്ഥാനിലെ പ്രതാപ്ഗഡ്…
Read More » - 17 June
സുഷമ സ്വരാജിന് നന്ദി പറഞ്ഞ് പാക് ബാലന്റെ കുടുംബം
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും മന്ത്രി സുഷമാ സ്വരാജിന്റെയും സഹായത്തോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി യാത്ര തിരിച്ച പാകിസ്ഥാനില്‍ നിന്നുള്ള നാലുമാസം പ്രായമുള്ള കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തി. ഇന്ത്യാ-പാകിസ്ഥാന്…
Read More » - 17 June
കുമ്മനം മെട്രോയില്‍ കയറിയത് ഇങ്ങനെ: കെ.എം.ആര്.എല്ലിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്.…
Read More » - 17 June
പെരുന്നാളിന് കെഎസ്ആര്‍ടിസിയുടെ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം: പെരുന്നാളിന് ബംഗളൂരുവിൽ നിന്ന് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്. പല ജില്ലകളിലേക്കായി 10 ബസുകളാണ് സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്ന് മാനന്തവാടി വഴി കോട്ടയം, എറണാകുളം, തൃശ്ശൂർ,…
Read More » - 17 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ച് മന്ത്രിതല സംഘം: ആവശ്യങ്ങൾ ഇങ്ങനെ
കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുന്നിൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ മന്ത്രിതല സംഘം കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ചു.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിലെപ്രധാന…
Read More »