Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -1 May
മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം
ഡല്‍ഹി : ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അറിവോടെയാണ് മോഷണം നടന്നതെന്നും…
Read More » - 1 May
മുഖത്തലയില്‍ സംഘര്‍ഷം: സിപിഐ ഓഫീസ് അടിച്ചുതകര്‍ത്തു
കൊട്ടിയം: സി.പി.എം പഞ്ചായത്ത് അംഗമായ സതീഷ്കുമാറിനെ ആക്രമിച്ചതിന് പ്രതികാരമായി മുഖത്തലയില്‍ സി.പി.ഐ ഓഫിസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുപിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിക്കുന്നു.…
Read More » - 1 May
ഇനി മലയാളം നിര്‍ബന്ധം : ഉത്തരവുകളും കത്തുകളും മാതൃഭാഷയില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും എല്ലാം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്നാണ് ഉത്തരവ്.…
Read More » - 1 May
പെട്രോൾ-ഡീസൽ വിലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർധിച്ചത്. ഏപ്രിലിലെ രണ്ടാമത്തെ വിലവർധനയായിരുന്നു ഇന്നലത്തേത്. പുതുക്കിയ വില ഇന്നലെ അർധരാത്രി…
Read More » - 1 May
കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദദമായ റിയൽ എസ്റ്റേറ്റ് നിയമവും കേരളം നടപ്പിലാക്കാതെ ഉഴപ്പുന്നു; ജനങ്ങൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ ഇതൊക്കെ
തിരുവനന്തപുരം: ഇന്നുമുതൽ 13 സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദദമായ റിയൽ എസ്റ്റേറ്റ് നിയമവും കേരളം നടപ്പിലാക്കാതെ ഉഴപ്പുകയാണ്.…
Read More » - 1 May
വി ഐ പി സംസ്കാരം മാറി എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ് ആകുന്ന സംസ്കാരത്തിലേക്ക് രാജ്യം ഇന്ന് മുതല്‍
തിരുവനന്തപുരം : വിഐപി സംസ്കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് ഒന്നുമുതൽ രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.…
Read More » - 1 May
എംപിയുടെ വീടിനുനേരെ ബോംബേറ്: നാല് പേര്‍ക്ക് പരിക്ക്
ഭഗല്‍പുര്‍: എംപിയുടെ വീടിനുനേരെ അജ്ഞാതരുടെ ബോംബ് ആക്രമണം. ബിഹാറിലെ ഇസാക്ചക് മസ്ജിദ് മേഖലയിലെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ജെഡിയു രാജ്യസഭാ എംപി കെ. പര്‍വീണിന്റെ…
Read More » - 1 May
എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖന് മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് യാത്രക്കിടെ സ്വിസ് പര്വതാരോഹകന് മരിച്ചു. പ്രമുഖ സ്വിറ്റ്സര്‍സലന്‍ഡ് പര്വതാരോഹകന് യൂലി സ്റ്റെക് ആണ് അപകടത്തില്‍പെട്ട് മരിച്ചത്. നേപ്പാള്‍ ടൂറിസം അധികൃതരാണ് വിവരം പുറത്തുവിട്ടത്. ഓക്സിജനില്ലാതെ…
Read More » - 1 May
മറ്റു ടെലികോം നെറ്റ്വർക്കുകൾക്കെതിരെ പരാതിയുമായി ജിയോ
മറ്റ് ടെലക്കോം നെറ്റ് വര്‍ക്കുകള്‍ക്കിടയിലേക്ക് ജിയോ കടന്നുവന്നിട്ട് അധികകാലമായില്ല. പുതിയ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനം കവരാൻ ജിയോയ്ക്കായി. ജിയോയുടെ കടന്നു വരവ് മറ്റ് കമ്പനികൾക്ക് ഒരു തിരിച്ചടിത്തന്നെ…
Read More » - Apr- 2017 -30 April
രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കു നേര് : ഒഴിവായത് വന്‍ ദുരന്തം
ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേര്‍ക്കു നേര്‍വന്നത് ആശങ്കയ്ക്കിടയാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അവസരോചിത ഇടപെടല്കാരണമാണ്…
Read More » - 30 April
മുടി കൊഴിച്ചിൽ അകറ്റാൻ ഈ മാറ്റങ്ങൾ ശീലമാക്കൂ
മുടികൊഴിച്ചില്‍ എല്ലാവരെയും വിഷമിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കാറുമില്ല. ജീവിതചര്യയിലെ മാറ്റങ്ങള്‍, മലിനീകരണം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണങ്ങളാണ്. മുടികൊഴിച്ചിലിന്റെ…
Read More » - 30 April
ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി
ന്യൂ ഡൽഹി : ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി. ഷിലോംഗ് ലജോംഗിനെ സമനിലയിൽ തളച്ചാണ് ഐസ്വാൾ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ ലീഗ് ചാമ്പ്യൻമാരാകുന്ന ആദ്യ…
Read More » - 30 April
പാകിസ്ഥാനിലെ സല്മാന് ഖാന് ആരാധകരെ നിരാശരാക്കുന്നു : കാരണം ഇതാണ്
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സല്മാന്ഖാന് ആരാധകര്‍ ഏറെ നിരാശയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ട്യൂബ് ലൈറ്റ് ഈദിന് റിലീസ് ചെയ്യില്ല. അതേസമയം ഈദിന് ഈ ചിത്രം…
Read More » - 30 April
തിരയിൽപെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം : തിരയിൽപെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ശംഖുമുഖത്ത് തിരയിൽപ്പെട്ടു കുറവൻകോണം സ്വദേശിയുടെ മൂന്നരവയസ് പ്രായമുള്ള മകൻ ഋഷികേശ് ആണ് മരിച്ചത്.
Read More » - 30 April
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില…
Read More » - 30 April
പാക് ഭീകരൻ ഹാഫിസ് സയീദിന്റെ വീട്ടു തടങ്കൽ കാലാവധി നീട്ടുന്നു
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും തീവ്രവാദിയുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ കാലാവധി 90 ദിവസം കൂടി പാകിസ്ഥാൻ നീട്ടി. ഹാഫിസ് സയീദ്, പ്രൊഫ. മാലിക് സഫർ ഇഖ്ബാൽ,…
Read More » - 30 April
കേരളത്തിന് എയിംസ് ലഭിക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം എപ്പോഴെന്ന് വിശദീകരിച്ച് സുരേഷ് ഗോപി
കോഴിക്കോട് : കേരളത്തിന് എയിംസ് ലഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം എപ്പോഴെന്ന് വിശദീകരിച്ച് സുരേഷ് ഗോപി. “കേരളത്തില്‍ എയിംസ് തീര്‍ച്ചയായും എത്തുമെന്ന്” നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി പറഞ്ഞു.…
Read More » - 30 April
ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാകിസ്ഥാന്. കശ്മീരിലെ ജനങ്ങളുടെ സ്വയം ഭരണാധികാരത്തിനായുള്ള സമരത്തിന് പാകിസ്ഥാന് ഇനിയും പിന്തുണ നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ്…
Read More » - 30 April
അഗതികൾക്കു ആശ്രയമായി ഒരുപറ്റം യുവാക്കൾ
വർക്കല: “മാനവസേവ മാധവസേവ” എന്ന ഗുരുവചനം പ്രാവർത്തികമാക്കി ഒരു കൂട്ടായ്മ നാടിനു മാതൃകയാവുന്നു. സമൂഹത്തിലെ അഗതികൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ വർക്കല ചാലുവിളയിൽ…
Read More » - 30 April
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളുടെ വലിയ പ്രശ്നം എന്ന് പറയുന്നത് ബാറ്ററി ബാക്കപ്പ് തന്നെയാണ്. കൂടുതൽ എംഎഎച്ച് ബാറ്ററി ഉള്ള…
Read More » - 30 April
മദ്യപാനികളായ ഭർത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്‍കിയത് വേറിട്ട ഒരു സമ്മാനം
ഭോപ്പാല്‍: മദ്യപാനികളായ ഭര്ത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്കിയ സമ്മാനം ബാറ്റ്. മന്ത്രി ഗോപാല്‍ ഭാര്‍ഗവ മധ്യപ്രദേശില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതരായ 700ഓളം നവദമ്പതികള്‍ക്കാണ്…
Read More » - 30 April
തെരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിയ്ക്കുന്നതിനെതിരെ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ് ലംഘിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാം…
Read More » - 30 April
നടന് ജയസൂര്യക്ക് പരിക്കേറ്റു
കോഴിക്കോട്: നടന് ജയസൂര്യക്ക് പരിക്കേറ്റു. ഇന്ത്യന്‍ ഫുട്ബാള്‍ താരം വി.പി. സത്യന്റെ ജീവിതം പറയുന്ന ‘ക്യാപ്റ്റന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പരിക്ക് പറ്റിയത്. തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സര്‍വകലാശാല…
Read More » - 30 April
വ്യക്തി വൈരാഗ്യം ; യുവാവ് വെട്ടേറ്റു മരിച്ചു
കാസർഗോഡ് : വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവ് വെട്ടേറ്റു മരിച്ചു. കുമ്പളയ്ക്ക് സമീപം പെർവാടിൽ പെർവാട് സ്വദേശി അബ്ദുൾ സലാമാണ് വെട്ടേറ്റു മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു…
Read More » - 30 April
സമ്പത്ത് വർദ്ധിക്കാനും ജോലിയിൽ തിളങ്ങാനും ഇവ പരീക്ഷിക്കു
ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും…
Read More »