Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -28 April
ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി
ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്നിട്ട് മൂന്നുദിവസം കഴിഞ്ഞു.…
Read More » - 28 April
ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ വമ്പൻ പദ്ധതിയുമായി ബി.എസ്.എൻ.എൽ
കൊല്ലം: ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ വമ്പൻ പദ്ധതിയുമായി ബി.എസ്.എൻ.എൽ. അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു…
Read More » - 28 April
ഡല്‍ഹിയില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 12 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിഐപികളുടെ യാത്രകള്‍ ഉള്‍പ്പെടെ ഇതുമൂലം മുടങ്ങി. 11 വിമാനങ്ങള്‍…
Read More » - 28 April
മൃതശരീരങ്ങളുടെ കളിതോഴനെ കുറിച്ച് പരിചയപ്പെടാം
പാലക്കാട്: ഐവർമഠം എന്ന വാക്കു ഇന്ന് കേരളത്തിൽ സുപരിചിതം. മഹാഭാരത യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കൾക്കു പിതൃ മോക്ഷത്തിനായി തിരുവില്ല്വാമല, പാമ്പാടി പഞ്ചായത്തിൽ നിളാ തീരത്തു പഞ്ചപാണ്ഡവർ…
Read More » - 27 April
ഇന്ത്യയെ ആക്രമിയ്ക്കാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്ന് നൂറിലധികം ഭീകരര്‍ : രാജ്യം അതീവ സുരക്ഷയില്‍
ശ്രീനഗര്‍ : നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്നു സൈന്യം. കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍…
Read More » - 27 April
അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്
ബെംഗളൂരു : ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്…
Read More » - 27 April
കല്യാണച്ചെറുക്കന് അലങ്കരിച്ച വാഹനത്തില്‍ എത്തുന്നതു പോലെ ഒരു ഇന്‍കംടാക്സ് റെയ്ഡ്
കുടക് : മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് കല്യാണച്ചെറുക്കന് അലങ്കരിച്ച വാഹനത്തില്‍ എത്തുന്നതു പോലെ. ചിദംബരത്തിന്റെ…
Read More » - 27 April
പീഡനക്കേസില്‍ ഗായകനെയും സഹോദരനെയും വെറുതെ വിട്ടു
മുംബൈ: പീഡനക്കേസില്‍ ഗായകനെ വെറുതെ വിട്ടു. ബോളിവുഡ് ഗായകന് അങ്കിത് തിവാരിയെയാണ് കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടത്. മുന്‍ കാമുകിയെ പീഡിപ്പിച്ചെന്ന കേസിലാണ് തിവാരിക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ഈ…
Read More » - 27 April
സമര പന്തലിൽ സംഘർഷം
മൂന്നാർ : മൂന്നാർ സമര പന്തലിൽ സംഘർഷം. എഎപി പ്രവത്തകരും, പൊമ്പിളൈ ഒരുമൈ പ്രവത്തകരും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. എന്നാൽ ഒരു കൂട്ടം ആളുകൾ കൂടെ എത്തിയതോടെയാണ്…
Read More » - 27 April
വയറുവേദനയ്ക്ക് ഓപ്പറേഷന് നടത്തിയ യുഎഇ വനിതയുടെ വയറില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നത്
ദുബായി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുഎഇ വനിതയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി രോഗിയും ബന്ധുക്കളും. 1600 ലധികം കിഡ്നി സ്റ്റോണുകളാണ് ഡോക്ടര്‍മാര്‍…
Read More » - 27 April
എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ
എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ. തെറ്റായ ആരോപണങ്ങള്‍ക്ക് കാരണമാകുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ആപ് പ്രവര്‍ത്തകരുടെ പിന്തുണമാത്രം മതിയെന്ന് ഗോമതി. പൊമ്പിളൈ…
Read More » - 27 April
പന്‍സ്ഗാം ഭീകരാക്രമണം : പാകിസ്ഥാനെതിരെ കനത്ത തിരിച്ചടി നല്കാന് ഇന്ത്യ
ശ്രീനഗര്‍ : പന്‍സ്ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് എതിരെ കനത്ത തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യ. ഭീകരാക്രമണങ്ങളില്‍ ഉടനടി കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സാഹി.…
Read More » - 27 April
25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം
ലണ്ടൻ : 25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം. ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരിയാണ് ഈ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.…
Read More » - 27 April
വിനു ചക്രവർത്തി അന്തരിച്ചു
ചെന്നൈ : പ്രശസ്ത ദക്ഷിണേന്ത്യൻ ചലചിത്ര നടൻ വിനു ചക്രവർത്തി(71) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ചെന്നയിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. മേലേപറമ്പിലെ ആൺ…
Read More » - 27 April
ഏഷ്യന്‍ ഗ്രാന്‍പ്രീ: മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം
ജിയാസിംഗ്: ഏഷ്യന്‍ ഗ്രാന്‍പ്രീ രണ്ടാം പാദത്തില്‍ മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണനേട്ടം. ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ വി. നീനയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി. ആദ്യ…
Read More » - 27 April
സി.ആര് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി
മൂന്നാർ : മൂന്നാറിൽ നിരാഹാരസമരം നടത്തിവന്ന സി.ആർ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സി.ആറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം.…
Read More » - 27 April
സാമ്പാറില്‍ എലി ; പരാതി പറഞ്ഞപ്പോള്‍ മേയറുടെ മറുപടി ഇങ്ങനെ
ബംഗളൂരു : ശ്രീ രാം മന്ദിറിന്റെ ശുചീകരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പൗരകര്മികാസിന് നല്കിയ സാമ്പാറില്‍ എലിയെ കണ്ടെത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇത് സംബന്ധിച്ച് മേയറോട് പരാതി പറഞ്ഞപ്പോള്‍…
Read More » - 27 April
സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്
തിരുവന്തപുരം : സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്. സുപ്രീം കോടതി വിധി മാനിച്ച് സെൻകുമാറിന് ഉടൻ നിയമനം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന്…
Read More » - 27 April
ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
കൊച്ചി : ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കൊച്ചി മെട്രോ കരാറുകാര്‍ക്കെതിരെയാണ് ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കരാറുകാര്‍ കാരണമാണ് കൊച്ചി മെട്രോ പറഞ്ഞ…
Read More » - 27 April
ഇന്ത്യയുടെ പാത പിന്തുടര്ന്ന് ഈ രാജ്യത്തും നോട്ട് നിരോധനം
ബ്രിട്ടണ്: നോട്ട് നിരോധനം ഇന്ത്യയില്‍ മാത്രം അല്ല നടക്കുന്നത് . ഇന്ത്യയുടെ പാത പിന്തുടര്ന്ന് ബ്രിട്ടണിലും നോട്ട് നിരോധനം നിലവില്‍ വന്നിരിക്കുകയാണ് .അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ അസാധുവാക്കാന്‍…
Read More » - 27 April
കശ്മീരില്‍ കല്ലേറുമായി സ്ത്രീകളും; നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം
ശ്രീനഗര്‍: കശ്മീര്‍ സൈന്യത്തെ തീവ്രവാദികളുടെ പിന്തുണയുള്ള യുവാക്കള്‍ കല്ലെറിയുന്നത് പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടെ യുവതികളും സൈന്യത്തിനെതിരേ കല്ലേറുമായി രംഗത്ത്. ശ്രീനഗറിലെ ചാല് ചൗക്കില്‍ വിദ്യാര്‍ത്ഥിനികളാണ് സൈന്യത്തിന് നേര്‍ക്ക്…
Read More » - 27 April
ഒരു കോടിയുടെ സൗഭാഗ്യം റെയില്‍വേ തൊഴിലാളിക്ക്
ഷൊര്‍ണൂര്‍ : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ റെയില്‍വേ തൊഴിലാളിക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ തൊഴിലാളിയായ ശ്രീജിത് രാജനെ തേടിയാണ്…
Read More » - 27 April
കേന്ദ്ര സേനകളിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സേനകളിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളിലെ സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ) അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ) എന്നീ തസ്തികകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്…
Read More » - 27 April
മാവോയിസ്റ്റുകളെ നിലംപരിശാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ : കേന്ദ്രത്തില്‍ മാവോയിസ്റ്റ് നേതാക്കളുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാകുന്നു
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ നടത്തിയ സി.ആര്.പി.എഫ് കുരുതിക്ക് ശേഷം ലക്ഷ്യം വയ്ക്കേണ്ട മാവോയിസ്റ്റ് നേതാക്കളുടെ ‘ഹിറ്റ് ലിസ്റ്റ്’ കേന്ദ്രത്തില്‍ തയാറാകുന്നു. ശക്തമായി തിരിച്ചടിക്കാന്‍ സുരക്ഷാ സേനകള്‍ തയ്യാറായി നില്‍ക്കെ,…
Read More » - 27 April
പത്ത് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനെ പിടികൂടി
തൃശൂർ : പത്ത് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനെ പിടികൂടി. ഒഡീഷ സ്വദേശി മഹീന്ദ്രനാണ് പിടിയിലായത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ചാവക്കാട് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ്…
Read More »