Latest NewsGeneralMeditationYoga

ഭക്ഷണം കഴിച്ച ശേഷം യോഗ ചെയ്താൽ സംഭവിക്കുന്നത്

ഭക്ഷണം കഴിച്ച ശേഷം യോഗ ചെയുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്ഇത് വഴി തെളിക്കും.

വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്ക് ഒഴുകുന്നതിനാലാണ് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കണമെന്ന് പറയുന്നത്.

അഥവാ യോഗ ചെയ്യുന്നതിനു മുമ്പ് വിശപ്പ് തോന്നുന്നുവെങ്കില്‍ പഴങ്ങള്‍ കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button