Latest NewsKerala

ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ്

ആലപ്പുഴ ; കേരളത്തിൽ വർദ്ദിച്ചു വരുന്ന പനി മരണങ്ങളെ തുടർന്ന് ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ് എം എൽ എ. “നാട് മുഴുവനും ഡങ്കിപ്പനിയുള്‍പ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ ഒരു കുഴപ്പവുമില്ലെന്നാണ് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ നിയമസഭയിലുള്‍പ്പെടെ പറയുന്നത്”.

”ആരോഗ്യ മന്ത്രിക്ക് പ്രസംഗിക്കാന്‍ മാത്രമേ അറിയൂ. അതിനാൽ പിണറായി വിജയന്‍ ആരോഗ്യമന്ത്രിയെ പ്രസംഗ വകുപ്പിലേക്ക് മാറ്റിയാല്‍ നാട് രക്ഷപെടുമെന്നും ആരോഗ്യവകുപ്പില്‍ ഭരണം നടത്തുന്നത് പ്യൂണ്‍മാരാണെന്നും” പി.സി ജോര്‍ജ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button