Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -1 May
പ്രശസ്ത കാർ കമ്പനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : ലോക പ്രശസ്ത ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലാംമ്പോർഗിനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിൽപ്പന ഇരട്ടിയാക്കുന്നതിന്റെ…
Read More » - 1 May
വെടിക്കെട്ടിന് അനുമതി
തൃശ്ശൂര്‍ : പരമ്പരാഗത രീതിയിലുള്ള തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗത്തിന്റെ അനുമതി. ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു…
Read More » - 1 May
സിപിഐയ്ക്ക് എംഎം മണിയുടെ മറുപടി
കോട്ടയം : സിപിഐയ്ക്ക് മന്ത്രി എംഎം മണിയുടെ മറുപടി. ശത്രുപക്ഷത്ത് നില്ക്കുന്ന നിലപാടില്‍ നിന്ന് സിപിഐ പിന്മാറണം. മുഖ്യമന്ത്രിയെ കാണുന്നിടത്തെല്ലാം വെച്ച് കടന്നാക്രമിക്കുന്നത്, ഒറ്റപ്പെടുത്തി ആക്രമിക്കുന്നതൊക്കെ ഞങ്ങള്‍…
Read More » - 1 May
വിമാനം ആകാശച്ചുഴിയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്
ബാങ്കോക്ക്•വിമാനം ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോസ്കോയില്‍ നിന്നും ബാങ്കോക്കിലേക്ക് വരികയായിരുന്ന എയ്റോഫ്ലോട്ടിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്ലാന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 40…
Read More » - 1 May
കോടതിയും മോഡേണ്‍ ആയി ; വിവാഹമോചനക്കേസ് വാദിച്ചത് ഈ രീതിയില്‍
പൂനെ : കോടതിയും മോഡേണ്‍ ആയിരിക്കുന്നു എന്നതിന് തെളിവുമായാണ് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പൂനെയിലെ കോടതി കഴിഞ്ഞ ദിവസം വിവാഹമോചന കേസ് കേട്ടത് സ്കൈപ്പിലൂടെയാണ്. ഇന്ത്യയില്‍…
Read More » - 1 May
സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും
കൊച്ചി : സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എല്‍.പി.ജി ഡ്രൈവര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തെ പാചകവാതക വിതരണം പൂര്‍ണ്ണമായും നിലയ്ക്കുന്ന…
Read More » - 1 May
ഖത്തര്‍ ഈ സുരക്ഷയില്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍
വിമാന യാത്രക്കാരുടെ സുരക്ഷ നടപ്പിലാക്കുന്നതില്‍ ഖത്തര്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയിലെത്തിയതായി റിപ്പോര്‍ട്ട്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതിനാലാണ് നേട്ടം കൈവരിക്കാനായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍…
Read More » - 1 May
എസ്.ബി.ഐയ്ക്ക് പിന്നാലെ പൊതുമേഖലാ ബാങ്ക് ലയനം വീണ്ടും
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയനത്തിനു പിന്നാലെ രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വിശദമായ പഠനം നടത്തിയ…
Read More » - 1 May
ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് ചെസ്സ് ടൂര്‍ണമെന്റിനെത്തിയ പെൺകുട്ടിയോട് ചെയ്തത്
മലേഷ്യ : ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് യൂത്ത് ടൂര്‍ണമെന്റിനെത്തിയ പെൺകുട്ടിയെ ചെസ് മത്സരത്തില്‍ പങ്കെടുപ്പിക്കാതെ സംഘാടകര്‍ മടക്കി അയച്ചു. മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചെത്തിയ പന്ത്രണ്ട്…
Read More » - 1 May
സ്ത്രീവിരുദ്ധ പ്രയോഗം : അഡ്വ.ജയശങ്കറിനെതിരെ വാളെടുത്ത് സി.പി.എം സൈബര്‍ പോരാളികള്‍
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് അഡ്വ.ജയശങ്കറിനെതിരെ സി.പി.എം സൈബര്‍ പോരാളികള്‍. സി.പി.എം അണികളുടെ ഏറ്റവും വലിയ ശത്രുക്കളുടെ പട്ടികയിലാണ് അഡ്വ. ജയശങ്കറിന്റെ സ്ഥാനം. ചാനല്‍ ചര്‍ച്ചകളില്‍…
Read More » - 1 May
എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍
മധ്യപ്രദേശ് : എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്. ഗോവര്ധന് ശര്‍മ്മ എന്നയാള്‍ക്കാണ്…
Read More » - 1 May
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി:തക്കതായ മറുപടി നല്‍കുമെന്ന് സൈന്യം
ശ്രീനഗര്‍•രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി. നിയന്ത്രണരേഖയില്‍ കൃഷ്ണ ഘട്ടി സെക്ടറില്‍ ആണ് സംഭവം. പട്രോളില്‍ ആയിരുന്ന സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക്…
Read More » - 1 May
ബാഴ്സലോണ ഓപ്പൺ കിരീടം ചൂടി റാഫേൽ നദാൽ
ബാഴ്സലോണ ; ബാഴ്സലോണ ഓപ്പൺ ടെന്നീസ് കിരീടം ചൂടി റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ നദാൽ വിജയം സ്വന്തമാക്കിയത്. സ്കോർ:…
Read More » - 1 May
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം നിഗൂഢത നീങ്ങുന്നില്ല : എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം
ചെന്നൈ: ജയലളിതയുടെ മരണവും ഇതേ തുടര്‍ന്നുള്ള ശശികലയുടെ രംഗപ്രവേശവും എല്ലാം തമിഴ്നാടിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും ഇളക്കി മറിച്ചിട്ട് അധികം നാളായിട്ടില്ല. ഇപ്പോള്‍ ജയലളിതയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ത്തി…
Read More » - 1 May
മത്സരയോട്ടം വൈറലായി ; എന്നാല്‍ പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍ : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തടയിടാന്‍ പലപ്പോഴും കഴിയാറില്ല. കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ നടന്ന ഒരു മത്സരയോട്ടമാണ് ഇപ്പോള്‍…
Read More » - 1 May
പാചക വാതക വിതരണം നിലയ്ക്കും
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ലേബർ കമ്മീഷണറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നാളെ മുതൽ എൽപിജി…
Read More » - 1 May
സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ നടന്നത് എന്തുകൊണ്ട്? മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എഴുതുന്നു
കൊച്ചി: ടിപി സെന്‍കുമാറിന്റെ കേസില്‍ അഭിഭാഷകന് ദുഷ്യന്ത് ദാവെ കോടതിയില്‍ നാടകീയമായി പിന്മാറിയത് എന്തുകൊണ്ടാണ്? സുപ്രീംകോടതിയില്‍ നടന്നത് എന്ത്? സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി ബാലഗോപാല്‍ ഫേസ്ബുക്കില്‍…
Read More » - 1 May
ചൊവ്വാദോഷമകറ്റാന്‍ ഇവ ശീലിക്കുക
ജാതകവശാലുള്ള ഒരു ദോഷമാണ് ചൊവ്വാദോഷം. പ്രധാനമായും വിവാഹത്തെ ബാധിയ്ക്കുന്നുവെന്നതാണ് ഇതിന്റെ പ്രശ്നമായി പറയുന്നതും. സാധാരണയായി ചൊവ്വാദോഷം ജാതകത്തിലുണ്ടെങ്കില്‍ ഇതേ ദോഷമുള്ളയാളെത്തന്നെയാണ് പങ്കാളിയായി കണ്ടെത്തുന്നത്. ഒരാളുടെ ജാതകത്തില്‍ 12…
Read More » - 1 May
ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ മൂന്നംഗ സര്‍ക്കാര്‍ സമിതി പരിശോധിക്കും
തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍…
Read More » - 1 May
ഇന്ത്യയെ വെറുതെവിടുന്ന പാരിസ് ഉടമ്പടിക്കെതിരെ ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ,റഷ്യ,ചൈന എന്നിവരെ വെറുതെ വിടുന്ന പാരിസ് ഉടമ്പടിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന കാലാവസ്ഥ…
Read More » - 1 May
ഇഷ്ടനിറം പറയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്ക് പുറകില്‍ ചില അര്‍ത്ഥങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട്. എല്ലാ നിറങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇതിനെ കുറിച്ച് പഠിക്കുന്നത് വളരെ രസകരമാണ്. ഓരോ നിറത്തിനും നിരവധി…
Read More » - 1 May
മദ്യപാനികളായ ഭർത്താക്കന്മാരെ ഒതുക്കാൻ കിടിലൻ സമ്മാനവുമായി ഒരു മന്ത്രി; വിവാഹ വേദിയെ പൊട്ടിച്ചിരിപ്പിച്ച് വിവാഹസമ്മാനം (വീഡിയോ)
ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് മധ്യപ്രദേശ് മന്ത്രി സമൂഹ വിവാഹ ചടങ്ങില്‍ യുവതികള്‍ക്ക് ബാറ്റ് സമാനമായി നല്കിയ സംഭവം ആണ്. സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി…
Read More » - 1 May
1,600 രൂപയ്ക്കും ചിക്കന്‍ നഗ്ഗെറ്റ്സിനും വേണ്ടി വേശ്യാവൃത്തി; യുവതി പിടിയില്‍
മിയാമി•25 ഡോളറിനും (ഏകദേശം 1606 ഇന്ത്യന്‍ രൂപ ) ചിക്കന്‍ നഗ്ഗെറ്റ്സിനും വേണ്ടി വേശ്യാവൃത്തി യുവതിയെ അധികൃതര്‍ പിടികൂടി. 22 കാരിയായ അലക്സ് ദിരീനോ എന്ന യുവതിയാണ്…
Read More » - 1 May
പൊളിച്ചുമാറ്റിയത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: കുരിശ് പൊളിച്ചുമാറ്റിയ വിവാദം അവസാനിക്കുന്നില്ല. അതേസമയം, പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയത് കള്ളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ത്യാഗത്തിന്റെ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. കുരിശ്…
Read More » - 1 May
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് : രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍ : ജമ്മു കാശ്മീരില്‍ പാകിസ്ഥാന് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. 2 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. കൃഷ്ണഘട്ടി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.
Read More »