തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. തമിഴ് നാട്ടിൽ അനധികൃതമായി സ്വത്ത് വാങ്ങി കൂട്ടിയെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് നിർദ്ദേശിച്ചത്. ജേക്കബ് തോമസ് 100 ഏക്കർ ഭൂമി വാങ്ങിയെന്ന് സത്യൻ നരവൂർ എന്നായാളാണ് പരാതി നൽകിയത്,
Post Your Comments