Latest NewsKerala

യുവമോർച്ച സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട് ;യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബുവിന്റെ നാദാപുരത്തെ വീടിന് നേരെ ബോംബേറ്. വീടിന് ചില നാശനഷ്ടങ്ങൾ സംഭവിച്ചു. ആർക്കും പരിക്കില്ല.  ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button