Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -9 May
വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം : കോട്ടയം സംഭവത്തില്‍ കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനുമെതിരായ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണിക്കും കേരളാ കോണ്‍ഗ്രസിനുമെതിരെ കോട്ടയം ഡി.സി.സി പാസാക്കിയ പ്രമേയത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ…
Read More » - 9 May
സേവനപാതയിൽ വേറിട്ടു മാധവേട്ടൻ
കണ്ണൂര്‍• മേലെ ചൊവ്വയില്‍ ട്രാഫിക് പോലീസുകാരൻ സേവന മാതൃകയിൽ വ്യത്യസ്തതകൊണ്ടു ശ്രദ്ധേയനും, നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമാവുന്നു. മാധവേട്ടനാണ് ഗതാഗതം നിയന്ത്രിക്കുന്നതെങ്കില്‍ ഗതാഗത കുരുക്കില്‍പെടാതെ രക്ഷപ്പെടാമെന്ന് ഏവര്‍ക്കും അറിയാം. ഇതിനികം…
Read More » - 9 May
കൊച്ചി ടസ്കേഴ്സ് തിരിച്ചുവരുന്നു ?
കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശവും പ്രതീക്ഷകളും ഉയര്‍ത്തി രൂപീകരിക്കപ്പെടുകയും ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്ത…
Read More » - 9 May
സ്കൂള്‍ ബസിന് തീപിടിച്ച് 11 കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബീജിംഗ്•ചൈനയില്‍ ടണലിലൂടെ സഞ്ചിരിക്കുകയായിരുന്ന സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് 11 കുട്ടികള്‍ ഉള്‍പ്പടെ 12 പേര് മരിച്ചു. മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലാണ് സംഭവം.…
Read More » - 9 May
അഴിമതി ആരോപണം : കെജ്രിവാളിനെതിരെ അണ്ണഹസാരെ
മുംബൈ : അഴിമതി ആരോപണം തെളിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനായി സമരം ചെയ്യുമെന്ന് അണ്ണ ഹസാരെ. ”പുറത്താക്കപ്പെട്ടപ്പോള്‍ മാത്രമാണ് കപില്‍ മിശ്ര ആരോപണം…
Read More » - 9 May
മയക്കുമരുന്ന് നല്‍കാതിരുന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നാലുപേര്‍ അറസ്റ്റില്‍
അബുദാബി: മയക്കുമരുന്ന് നല്‍കാതിരുന്നതിന് യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോടതിയില്‍ ഇവരുടെ വിചാരണ നടപടികള്‍ തുടരുകയാണ്. ആക്രമണത്തിന് ഇരയായ ആള്‍ക്ക്…
Read More » - 9 May
ശക്തമായ ഭൂചലനം; 6.6 തീവ്രത
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ ശക്തമായ ഭൂചലനം. അലാസ്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വന്ഭൂചലനമായിരുന്നുവൈങ്കിലും ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അലാസ്കയിലെ അഡക് ദ്വീപാണ്…
Read More » - 9 May
മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് കെപിസിസി
തിരുവനന്തപുരം: കെ.എം മാണിയോട് കടുത്ത നിലപാട് തുടരുമെന്ന് കോണ്‍ഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തിന് ശേഷം കെപിസിസി അദ്ധ്യക്ഷന്‍ എം.എം ഹസ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്…
Read More » - 9 May
ഈ ഇന്ത്യാക്കാരന് ഇനി യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും
ജയ്പൂര്‍ : ജയ്പൂര്‍ സ്വദേശിയായ മൊണാര്‍ക്ക് ശര്‍മ യുഎസ് സേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കും. യുഎസ് സൈന്യത്തിന്റെ എഎച്ച്-64ഇ കോംപാറ്റ് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂണിറ്റിലാണ് ശര്‍മയ്ക്ക് ശാസ്ത്രജ്ഞനായി നിയമനം…
Read More » - 9 May
ധോണി സിമന്റ് കമ്പനി ജീവനക്കാരനെന്ന് ലളിത് മോഡി; സത്യമെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കടുങ്ങും
മുംബൈ: ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി മുന്‍ ബിസിസിഐ അധ്യക്ഷനായ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്സ് കമ്പനിയിലെ ജീവനക്കാരനാണെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍…
Read More » - 9 May
വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ സിബിഎസ്ഇ ഖേദം പ്രകടിപ്പിച്ചു
ഡൽഹി: കണ്ണൂരിലെ ചില സ്കൂളുകളില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സി ബി എ് സി ഖേദം പ്രകടിപ്പിച്ചു. സംഭവം നിർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും…
Read More » - 9 May
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫല തീയതി
തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിനു വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കും.
Read More » - 9 May
മരിക്കുന്നതിന് മുൻപ് ഏഴുവയസുകാരൻ അനുഭവിച്ചത് നരക യാതന- മെല്ലിച്ച മൃത ശരീരത്തോടും പിതാവും രണ്ടാനമ്മയും ചെയ്തത്
കൻസാസ് സിറ്റി: (യു എസ്); പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടും പീഡനങ്ങളേറ്റുവാങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. എന്നാൽ മരിച്ചു കഴിഞ്ഞിട്ടും ആ മെല്ലിച്ച ശരീരത്തോട് ക്രൂരത കാട്ടി ഈ…
Read More » - 9 May
റോഡ് വികസനത്തിന് തടസ്സമാകുന്ന മരങ്ങള്‍ മുറിക്കണമെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം :റോഡ് വികസനത്തിന് തടസ്സമാകുന്ന മരങ്ങള്‍ മുറിക്കാത്തതിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാരന്. ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് തടസ്സമായി നില്ക്കുന്ന മരങ്ങള്‍ മുറിക്കാത്തതിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കളക്ടര്‍…
Read More » - 9 May
മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരിയോട് പോലീസ് പെരുമാറിയത് അതിക്രൂരമായി
ശ്രീനഗര്‍ : മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരിയോട് പോലീസ് പെരുമാറിയത് അതിക്രൂരമായി. ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി രംഗത്ത് വന്നിരിക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് കനാചല്‍ പോലീസ്…
Read More » - 9 May
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരന്‍; മല്യ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം…
Read More » - 9 May
ഇന്ത്യന്‍ ഭൂപടം വീണ്ടും വികലമാക്കി ആമസോണ്‍; വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വികലമായ ഭൂപടം വീണ്ടും വില്‍പ്പനയ്ക്കു വെച്ച ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. പാകിസ്ഥാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയുടെ ഭാഗമായ…
Read More » - 9 May
സൈനികരുടെ ശരീരം വികൃതമാക്കിയ പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി പ്രതിഫലം – മുസ്ലിം സംഘടന
ജയ്പൂര്‍: പാകിസ്താന് സൈനികരുടെ തലയറുത്ത് വന്നാൽ അഞ്ചുകോടി രൂപ പ്രതിഫലം നൽകാമെന്ന വാഗ്ദാനവുമായി മുസ്ളീം സംഘടന. തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി…
Read More » - 9 May
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള് നമ്മള് മനസ്സിലാക്കുന്നില്ല.…
Read More » - 9 May
ടൊറന്റ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും..!
ലണ്ടന്‍: ടൊറന്റ് പോലുള്ള പൈറസി സംവിധാനങ്ങളിലൂടെ ഡൗണ്‍ലോഡുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമനിര്‍മ്മാണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജമായി സിനിമകളും, ഷോകളും ഡൗണ്‍ലോഡ്…
Read More » - 9 May
യോഗി ആവിശ്യപ്പെട്ടു : ഐഎഎസ് ഉദ്യോഗസ്ഥരെ വിട്ടു നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് നിയമനം. ഈ മാസമാദ്യം…
Read More » - 9 May
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്(എം) വിമതന് ജയം
കോട്ടയം: കടുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്ക് ജയം. നാലിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിമതസ്ഥാനാര്‍ത്ഥി അന്നമ രാജു വിജയിച്ചത്. അര്‍ഹതപ്പെട്ട…
Read More » - 9 May
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സ്മാര്‍ട്ട്ഫോൺ എത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോൺ എത്തുന്നു. വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്പനിയായ യുനിഹെര്‍ട്സിന്റെ…
Read More » - 9 May
‘ടിക്കറ്റ്’ ഉണ്ടായിട്ടും ‘ബാഹുബലി’ കാണാന്‍ അനുവദിച്ചില്ല- മനോവിഷമത്തില്‍ യുവാവ് ചെയ്തത്
അഞ്ചല്‍ : ടിക്കറ്റുമായി തിയറ്ററില്‍ എത്തിയിട്ടും ബാഹുബലി കാണാൻ കഴിയാത്ത യുവാവിന്റെ പരാക്രമം ഇങ്ങനെ.’ബാഹുബലി ഡാ…’ എന്ന് ആക്രോശിച്ചെത്തിയ യുവാവ് തിയറ്ററിന് മുന്നിലെ പത്തോളം വാഹനങ്ങളാണ് തകർത്തത്.തിങ്കളാഴ്ച…
Read More » - 9 May
നീറ്റിലെ വിവാദ ദേഹപരിശോധന : 4 അദ്ധ്യാപികമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്റ് ചെയ്തു. കണ്ണൂര്‍ ടിസ്ക് സ്കൂള്‍ അദ്ധ്യാപികമാരെയാണ് ഒരുിമാസത്തേക്ക് സ്കൂള്‍ മാനേജ്മെന്റ് സസ്പെന്റ്…
Read More »