Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -9 May
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള് നമ്മള് മനസ്സിലാക്കുന്നില്ല.…
Read More » - 9 May
ടൊറന്റ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇനി പണികിട്ടും..!
ലണ്ടന്‍: ടൊറന്റ് പോലുള്ള പൈറസി സംവിധാനങ്ങളിലൂടെ ഡൗണ്‍ലോഡുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമനിര്‍മ്മാണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജമായി സിനിമകളും, ഷോകളും ഡൗണ്‍ലോഡ്…
Read More » - 9 May
യോഗി ആവിശ്യപ്പെട്ടു : ഐഎഎസ് ഉദ്യോഗസ്ഥരെ വിട്ടു നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് നിയമനം. ഈ മാസമാദ്യം…
Read More » - 9 May
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്(എം) വിമതന് ജയം
കോട്ടയം: കടുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്ക് ജയം. നാലിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിമതസ്ഥാനാര്‍ത്ഥി അന്നമ രാജു വിജയിച്ചത്. അര്‍ഹതപ്പെട്ട…
Read More » - 9 May
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സ്മാര്‍ട്ട്ഫോൺ എത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോൺ എത്തുന്നു. വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്പനിയായ യുനിഹെര്‍ട്സിന്റെ…
Read More » - 9 May
‘ടിക്കറ്റ്’ ഉണ്ടായിട്ടും ‘ബാഹുബലി’ കാണാന്‍ അനുവദിച്ചില്ല- മനോവിഷമത്തില്‍ യുവാവ് ചെയ്തത്
അഞ്ചല്‍ : ടിക്കറ്റുമായി തിയറ്ററില്‍ എത്തിയിട്ടും ബാഹുബലി കാണാൻ കഴിയാത്ത യുവാവിന്റെ പരാക്രമം ഇങ്ങനെ.’ബാഹുബലി ഡാ…’ എന്ന് ആക്രോശിച്ചെത്തിയ യുവാവ് തിയറ്ററിന് മുന്നിലെ പത്തോളം വാഹനങ്ങളാണ് തകർത്തത്.തിങ്കളാഴ്ച…
Read More » - 9 May
നീറ്റിലെ വിവാദ ദേഹപരിശോധന : 4 അദ്ധ്യാപികമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്റ് ചെയ്തു. കണ്ണൂര്‍ ടിസ്ക് സ്കൂള്‍ അദ്ധ്യാപികമാരെയാണ് ഒരുിമാസത്തേക്ക് സ്കൂള്‍ മാനേജ്മെന്റ് സസ്പെന്റ്…
Read More » - 9 May
യുഎഇ പ്രവാസികള്‍ക്ക് വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാം; കാരണം ഇതാണ്
അബുദാബി: യു.എ.ഇയില്‍ നിന്നും വിദേശത്തേക്കുള്ള പണം കൈമാറ്റനിരക്ക് 1.1 ശതമാനം വര്‍ദ്ധിച്ചതോടെ 2017 ന്റെ ആദ്യ പാദത്തില്‍ കൈമാറ്റം 37.1 ബില്ല്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നുവെന്ന് യുഎന്‍ സെന്‍ട്രല്‍ ബാങ്ക്.…
Read More » - 9 May
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തു വന്നിരിക്കുന്നത് ഭീകരർ ബന്ദിയാക്കിയ ഫാ. ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ്. കഴിഞ്ഞ ഏപ്രില്‍…
Read More » - 9 May
ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നത് : ശശി തരൂര്‍
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ വിധികര്ത്താകളാകരുതെന്ന് ശശി തരൂര്‍. ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നതെന്നും വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെന്നും തരൂര്‍ മാധ്യമങ്ങളോട്…
Read More » - 9 May
മുഷിഞ്ഞ വേഷത്തിൽ ഹാര്‍ഡിലി ഡേവിസന്റെ ഷോറൂമിൽ എത്തിയ വൃദ്ധൻ ഏവരേയും അമ്പരപ്പിച്ചത് ഇങ്ങനെ
തായ്ലൻഡ്: മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ഡിലി ഡേവിസന്റെ ഷോറൂമില്‍ ഒരു ഉപഭോക്താവ് എത്തി. വസ്ത്രധാരണവും വാഹനവുമൊക്കെ നോക്കി നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് തീരുമാനിക്കുന്ന ഈ കാലഘട്ടത്തിലാണ്…
Read More » - 9 May
സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു
തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു . നിയമനം കിട്ടിയ സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതി അലക്ഷ്യ ഹര്‍ജി പിന്‍വലിച്ചത്. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ച…
Read More » - 9 May
പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ആം ആദ്മി എം എൽ എ
ന്യൂഡല്‍ഹി: എ എ പി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ എ പി എം.എല്‍.എ സുഖ് പാൽ സിങ് ഖൈര.പഞ്ചാബ് നിയമ സഭയിലെ…
Read More » - 9 May
എ.ടി.എമ്മിൽ നിന്ന് ലഭിച്ചത് പൊടിഞ്ഞ നോട്ട്
കോട്ടയം: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചപ്പോൾ ലഭിച്ചത് പൊടിഞ്ഞ നോട്ട്. നഗരത്തിലെ എടിഎമ്മില്‍ നിന്നും 5000 രൂപ പിന്‍വലിച്ചപ്പോഴാണ് 2000 ന്റെ പൊടിഞ്ഞ നോട്ട് കിട്ടിയത്. പൊടിഞ്ഞ…
Read More » - 9 May
വിദ്യാർഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവം : കേസെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തിൽ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ…
Read More » - 9 May
ജസ്റ്റീസ് കര്ണ്ണന് തടവ്
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ജസ്റ്റീസ് കര്ണ്ണന് ആറുമാസം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റിസ് കര്ണ്ണന് യാതൊരു മാസികാസ്വാസ്ഥ്യമില്ലെന്നും കോടതി കണ്ടെത്തി.സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ്…
Read More » - 9 May
വീടുകയറി അക്രമം-എസ് എഫ് ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
കോട്ടയം: കോട്ടയം കുമ്മനത്ത് വീട്കയറി അക്രമം നടത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.രാത്രിയില്‍ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത്…
Read More » - 9 May
കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിപ്പിക്കുന്നു
കൊച്ചി: കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിപ്പിക്കുന്നു. കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന കാരണത്താലാണ് കേസ് അവസാനിപ്പിക്കുന്നത്. തെളിവു നൽകേണ്ടവർ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് കേസ്…
Read More » - 9 May
ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്ക്കത്തയേലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കഴിഞ്ഞദിവസം ലാന്റ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചത്. രാവിലെ പത്തരയോടെ കൊല്‍ക്കയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ചിറകില്‍…
Read More » - 9 May
കോടതിയലക്ഷ്യക്കേസ്- വിജയ് മല്യക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി. മല്യക്കെതിരെ ഉള്ള ശിക്ഷ കോടതി ജൂലൈ പത്തിന് വിധിക്കും ജൂലൈ പത്തിന് മല്യ നേരിട്ട് കോടതിയിൽ…
Read More » - 9 May
ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് : നാട്ടുകാരുടെപ്രതിഷേധം ഇരമ്പുന്നു
തൃത്താല : ജനങ്ങളുടെ എതിർപ്പ് മറികടന്ന് കോടതി വിധിയുടെ പേര് പറഞ്ഞ് ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് വീണ്ടും തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. നിളാതീരത്ത്…
Read More » - 9 May
കെജ്രിവാളിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കും; കപില്‍ മിശ്ര
ഡൽഹി: ഇന്ന് മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര സിബിഐയ്ക്കു പരാതി നല്‍കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയാണ് കപില്‍ മിശ്ര പരാതി നല്‍കുന്നത്. തന്റെ…
Read More » - 9 May
അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര് മരിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ കാണാതായി
ട്രിപ്പോളി : ലിബിയന്‍ തീരത്ത് രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ് 11 പേര് മരിച്ചതായി യു.എന്‍ ഏജന്‍സികള്‍. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്.…
Read More » - 9 May
പി എസ് സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
സത്താറ : മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരീക്ഷയില്‍ തെട്ടത്തില്‍ മനംനൊന്ത് 23 കാരി ആത്മഹത്യചെയ്തു. രീക്ഷയിൽ തോറ്റ സയാലി പാട്ടീൽ അജിൻക്യതാര കോട്ടയിൽ നിന്ന് ചാടി…
Read More » - 9 May
ഭാര്യക്കും ഭർത്താവിനും അപകടരഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്ക്കാരം- മലപ്പുറത്ത് നിന്നൊരു വിജയഗാഥ
മലപ്പുറം: ഒരേ വീട്ടിൽ നിന്നും രണ്ട് ഓട്ടോകൾ ദിവസവും ഓട്ടത്തിന് പോകുന്നു. രണ്ട് പേർക്കും അപകട രഹിത ഓട്ടോ ഡ്രൈവിംഗ് പുരസ്കാരവും ലഭിക്കുന്നു. മലപ്പുറത്തെ മണ്ണേങ്ങോട് പൂളയ്ക്കപ്പറമ്പില്…
Read More »