Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -5 May
19 കാരിയെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു ; സംഭവം ഫെയ്സ്ബുക്ക് ലൈവില്‍
കാനഡ : കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു. സംഭവം ഫേസ്ബുക്കില്‍ ലൈവ് ആയി സംപ്രേഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ട്…
Read More » - 5 May
സെന്‍കുമാറിനെ വീണ്ടും നിയമിച്ചു
തിരുവനന്തപുരം• സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാറിനെ വീണ്ടും നിയമിച്ചു. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. തിങ്കളാഴ്ച സെന്‍കുമാര്‍ ചുമതലയേറ്റേക്കുമെന്നാണ് സൂചന.
Read More » - 5 May
ഡോക്ടറുടെ അനാസ്ഥ: വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ
കൊല്ലം•സൈക്കിളിൽ നിന്നും വീണ് കൈക്ക് ഒടിവുണ്ടായ വിദ്യാർത്ഥിയെ ഓപ്പറേഷനു വേണ്ടി അനസ്തേഷ്യ നൽകിയതിലെ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ. കൊല്ലം വടക്കേവിള അബി ഭവനത്തിൽ അബി (14 വയസ്…
Read More » - 5 May
അമേരിക്കന്‍ ജീവനക്കാരുടെ നിയമനം വരുമാനത്തെ ബാധിക്കില്ലെന്ന് പ്രമുഖ ഐടി കമ്പനി
മുംബൈ: അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മൂലം അമേരിക്കയില്‍ 1000 തദ്ദേശീയ ജീവനക്കാരെ നിയമിക്കേണ്ടിവരുന്നത് കമ്പനിയുടെ വരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ്…
Read More » - 5 May
മോദിയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യമായി: ജിസാറ്റ്9 കുതിച്ചുയര്‍ന്നു
ശ്രീഹരിക്കോട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഒന്നും വെറുതെയല്ല. ജിസാറ്റ്9 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിക്കുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ജിസാറ്റ്9 കുതിച്ചുയര്‍ന്നത്. ആദ്യം സാര്‍ക്…
Read More » - 5 May
പ്രിയപ്പെട്ട ഇരുചക്ര വാഹനാക്കാരാ… ഇതൊന്ന് വായിക്കൂ.. കണ്ടു കണ്ട് മടുത്തതു കൊണ്ടാണ് ഇതെഴുതുന്നത്
ഈ സാധനത്തിന് രണ്ട് വീലേ ഉള്ളു എന്നും ചരിഞ്ഞാല്‍ ഇതു തറയില്‍ വീഴും എന്നും ഇതുവരെ താങ്കള്‍ക്ക് മനസ്സിലായിട്ടില്ല.ഓടിത്തുടങ്ങി ഏതാനും സെക്കന്റുകള്‍ കഴിഞ്ഞാലേ ബാലന്‍സ് കിട്ടുകയുള്ളു എന്നും…
Read More » - 5 May
കോടതി വിധിയെക്കുറിച്ച് നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയുടെ അമ്മ. തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് അവര്‍ പ്രതികരിച്ചു. മെയ് 10ന്…
Read More » - 5 May
സഹതാപം തോന്നുന്നു: പിണറായിയെ ട്രോളി കെ സുരേന്ദ്രന്
തിരുവനന്തപുരം: ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ എന്നാണ് തോന്നിയിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചായിരുന്നു സുരേന്ദ്രന്റെ ട്രോള്‍. മുഖ്യമന്ത്രി…
Read More » - 5 May
ചെങ്കോട്ടയില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു
ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. ഗ്രനേഡ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. പതിവു പരിശോധനകള്‍ക്കിടെ ചെങ്കോട്ടയിലെ കിണറില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്.…
Read More » - 5 May
സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ചു
ശ്രീഹരി കോട്ട : സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് ജി സാറ്റ് 9 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിലൂടെ കിട്ടുന്ന…
Read More » - 5 May
ഭര്‍ത്താവുമായി തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് യുവതി ചെയ്തത് അമ്പരിപ്പിക്കുന്ന കാര്യം
കൊളംബിയ : ഭര്‍ത്താവുമായി തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് യുവതി ചെയ്തത് അമ്പരിപ്പിക്കുന്ന കാര്യം. ഭര്‍ത്താവുമായി തര്‍ക്കം മൂത്ത യുവതി 7000 യു.എസ് ഡോളര്‍ വിഴുങ്ങുകയായിരുന്നു. കൊളംബിയയിലാണ് സംഭവം.…
Read More » - 5 May
വംശീജയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവരെ വസ്ത്രമുരിഞ്ഞ് നേരിടാന്‍ തയാറായി ആഫ്രിക്കന്‍ യുവതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും വീണ്ടും വംശജീയ അധിക്ഷേപത്തിന്റെ വാര്‍ത്തകള്‍. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന ആഫ്രിക്കന്‍ വംശജരായ രണ്ടു യുവതികളെയാണ് ഒരു സംഘം യാത്രക്കാര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്.…
Read More » - 5 May
ടിപി സെന്‍കുമാര്‍ നിയമനം ; സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം
തിരുവനന്തപുരം : ടിപി സെന്‍കുമാര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. കോടതിച്ചെലവിലേക്കായി അടയ്ക്കാന്‍ പറഞ്ഞ 25000 രൂപ പിണറായി…
Read More » - 5 May
എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ രണ്ടു വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ, ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു ഇന്ത്യൻ വീട്ടുജോലിക്കാരികൾ, നാട്ടിലേയ്ക്ക് മടങ്ങി. ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ ശബാന ഒരു വർഷത്തിന്…
Read More » - 5 May
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കാന്‍..
ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും ടെച്ച് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം. അതിലെ എല്ലാ കാര്യങ്ങളും അവര്‍ പെട്ടെന്ന് പഠിക്കുന്നു. എന്തെങ്കിലും തിരക്കുള്ള അമ്മമാര്‍ കരയുന്ന കുട്ടിക്ക് മൊബൈല്‍…
Read More » - 5 May
യുവാവിന്റെ പിത്തനാളിയില്‍ നിന്ന് നീക്കം ചെയ്തത് 400ലധികം കല്ലുകള്‍
കൊല്‍ക്കത്ത : കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പിത്തനാളിയില്‍ നിന്നും നീക്കം ചെയ്തത് 482 കല്ലുകള്‍. അരവിന്ദ് ബാഗ് (20) എന്ന യുവാവിന്റെ പിത്തനാളിയില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം…
Read More » - 5 May
സെൻ കുമാറിന്റെ നിയമനം- 100 ഡിവൈഎസ്പിമാർക്ക് കൂട്ട സ്ഥലം മാറ്റം
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ടി പി സെന്‍കുമാറിന്റെ നിയമനം ഒഴിവാക്കാനാവാത്ത വന്നതോടെ പൊലീസില്‍ കൂട്ട സ്ഥലമാറ്റം. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്സ്, സ്പെഷ്യല്‍…
Read More » - 5 May
ഷാര്‍ജയില്‍ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയിലെ സഹാറ സെന്ററില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് ഇവിടുത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു സംഭവം. ചെറിയ തീപിടിത്തമായിരുന്നുവെന്നും അഗ്നിബാധയുണ്ടായ റെസ്റ്റോറന്റിലെയും അതിന് തൊട്ടടുത്ത ഏതാനും ഷോപ്പുകളിലെയും ആളുകളെ…
Read More » - 5 May
പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രണ്ടായി; സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു
ലക്നോ: ഒരു വര്‍ഷത്തോളം നീണ്ട പടലപിണക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി)പിളര്‍ന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ് യാദവിന്റെ സഹോദരനും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ ശിവപാല്‍ യാദവ്…
Read More » - 5 May
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വേല്‍സില്‍ നിന്നും വില്കാനിയയിലുള്ള നദീതീരത്തു കൂടി കാറില്‍ യാത്ര ചെയ്ത ആന്‍ഡ്രൂ ഹള്‍ എന്നയാളാണ്…
Read More » - 5 May
ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ
മുംബൈ : ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം അഭിനന്ദനവുമായി സച്ചിൻ. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനാണ് ഋഷഭിനെ തേടി സച്ചിന്റെ അഭിനന്ദനം…
Read More » - 5 May
എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു – 1,174 സ്കൂളുകള്‍ക്കു നൂറുമേനി- ഫലങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം.4,55,553 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. അതില്‍ 4,37,156 പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഇത്തവണ നൂറുമേനിയില്…
Read More » - 5 May
മലയാളി നടിയ്ക്ക് ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•അക്ഷയ തൃതീയ റാഫില്‍ ഡ്രോയില്‍ മലയാളി നടിയ്ക്ക് അരക്കിലോ സ്വര്‍ണം സമ്മാനം. നിവില്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐമ…
Read More » - 5 May
നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ…
Read More » - 5 May
വനഭൂമി കൈയ്യേറി സഥാപിച്ച കുരിശുകള്‍ ഉടൻ നീക്കം ചെയ്യണം- വനം വകുപ്പ്
തിരുവനന്തപുരം: ബോണക്കാട്ടെ കറിച്ചട്ടിമലയില്‍ വനഭൂമി കൈയ്യേറി സഥാപിച്ച കുരിശുകള്‍ നീക്കം ചെയ്യണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലത്തീന്‍ സഭാ ഭാരവാഹികള്‍ക്ക് വനംവകുപ്പ് നോട്ടീസ് നല്കി.പരിസ്ഥിതി പ്രവര്‍ത്തകരുടെ…
Read More »