മുംബൈ: 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടം ഹരിയാനയില്‍ നിന്നുള്ള മനുഷി ചില്ലാറിന്. ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍.
ശനിയാഴ്ച രാത്രി മുംബൈ യാഷ് സ്റ്റുഡിയോയില്‍ നടന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് പേരാണ് പങ്കെടുത്തത്.
Post Your Comments