Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -18 May
ബിജെപി ആസ്ഥാനത്തിന് മുന്നിൽ സംഘർഷം; പത്തോളം പേർക്ക് പരുക്ക്
പാറ്റ്ന: ബീഹാറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിവസ്ത്രരായി മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ബിജെപി – ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ. ഇരുപാര്‍ട്ടികളുടെയും പത്തോളം പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍…
Read More » - 18 May
വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന
ലണ്ടൻ: പുതിയ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രമണത്തേക്കാൾ അപകടകരമായതാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാം എന്നാണ് റിപോർട്ടുകൾ. പുതിയ പ്രോഗ്രാമും പ്രഹരശേഷിയുള്ള വാനാക്രൈ ആക്രണം സാധ്യമാക്കിയ…
Read More » - 18 May
എംപി ഉൾപ്പടെ എൻ സി പി അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ
ന്യൂഡൽഹി: ലക്ഷദ്വീപിൽ എം പി ഉൾപ്പെടെ എൻ സിപിഐയിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ ഇടപെടലിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ലക്ഷദീപിലെ എൻ സി…
Read More » - 18 May
പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നത് ആരെന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡന്റ്
പാലാ: പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയിക്കുന്നത് ആരെന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡന്റ്. പമ്പ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരിയാണ് കഴിഞ്ഞ മകരവിളക്കിന് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിച്ചതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കി.…
Read More » - 18 May
നോട്ട് നിരോധനത്തിന് ശേഷം പുതിയ നികുതിദായകരായ ലക്ഷങ്ങൾ രംഗത്ത്
ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം 91 ലക്ഷം നികുതി ദായകരെക്കൂടി ലഭിച്ചെന്നു അരുൺ ജെയ്റ്റ്ലി.ഓൺലൈൻ പണമിടപാടുകളുടെ കാര്യത്തിലും നികുതി വരുമാനത്തിന്റെ കാര്യത്തിലും ഗണ്യമായ വർദ്ധനവുണ്ടായെന്നും ജെയ്റ്റ്ലി…
Read More » - 18 May
മെട്രോ റെയിൽ നിർമ്മാണച്ചിലവ് 50% കുറയ്ക്കാനുള്ള ആശയം പങ്കുവച്ച് പ്രധാനമന്ത്രിക്ക് ഇ.ശ്രീധരന്റെ കത്ത്
ന്യൂഡൽഹി: മെട്രോ റെയിൽ നിർമ്മാണച്ചിലവ് 50% കുറയ്ക്കാനുള്ള ആശയം പങ്കുവച്ച് പ്രധാനമന്ത്രിക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ കത്ത്. രാജ്യത്തെ മെട്രോ…
Read More » - 18 May
സംസ്ഥാനത്തെ 1500 സ്കൂളുകള്‍ അടച്ചുപൂട്ടും: കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500 സ്കൂളുകൾ അടച്ചുപൂട്ടാൻ നടപടി. നിലവാരമില്ലാത്ത യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുൾക്കെതിരെയാണ് നടപടി. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധന സമിതിയുടെ യോഗത്തിലാണ്…
Read More » - 18 May
സഖ്യ സേനയുടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു
സനാ: സഖ്യ സേനയുടെ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം 18 പേര് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - 18 May
ഐ സിസ് ബന്ധം മൂന്നുപേർ അറസ്റ്റിൽ
ഹൈദരാബാദ്: ഇസ്ലാമിക ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടെന്ന് സംശയമുണ്ട്.കഴിഞ്ഞ…
Read More » - 18 May
റേഷന്‍ കാര്‍ഡുകള്‍ ഇനി ഈ നിറങ്ങളില്‍ ലഭിക്കും
കാക്കനാട്: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എത്തുക നാലു നിറങ്ങളില്‍. നീല, പിങ്ക് നിറങ്ങളിലാണ് നിലവില്‍ ഉള്ളത്. ഇവ കൂടാതെ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ക്കൂടി പുതിയ…
Read More » - 18 May
രണ്ടിടങ്ങളിൽ ഹർത്താൽ ആരംഭിച്ചു
കൽപ്പറ്റ/വയനാട്: വയനാട്ടിലും നിലമ്പൂരിലും ഹർത്താൽ ആരംഭിച്ചു. നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്ക്കാറിെന്റ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത ഹർത്താലാണ് ആരംഭിച്ചത്. വയനാട് ജില്ലയിലും നിലമ്പൂർ നിയോജക…
Read More » - 18 May
വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ
തുളസി പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമാണ് . ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്ത ശുദ്ധീകരണത്തിനും…
Read More » - 18 May
10 ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ആണവ റിയാക്ടറുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. രാജ്യത്ത് ആദ്യമായാണ് ആണവോര്‍ജരംഗത്തെ ഇത്രയും ബൃഹത്തായ പദ്ധതിക്ക് ഒറ്റയടിക്ക് കേന്ദ്രമന്ത്രിസഭ…
Read More » - 17 May
മലയാളി എഞ്ചിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു
ജെയ്പൂര്‍: രാജസ്ഥാനില്‍ മലയാളിയെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചു കൊന്നു. പത്തനംതിട്ട സ്വദേശിയും എഞ്ചിനീയറുമായ അമിത് നായരാണ് കൊല്ലപ്പെട്ടത്. ഭാര്യ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണ്…
Read More » - 17 May
ഇതാണ് യജമാന സ്നേഹം: മരത്തില്‍ നിന്ന് വീണ ഉടമയ്ക്ക് ബോധം വീഴും വരെ കെട്ടിപ്പുണര്‍ന്നു കിടന്ന നായയുടെ ചിത്രം വൈറല്‍
ബ്യൂണസ് ആരിസ്: സ്നേഹിക്കുന്നെങ്കില് നായയെ സ്നേഹിക്കണം. ആ സ്നേഹമുള്ള മൃഗം സ്നേഹം എത്രയോ ഇരട്ടിയായി തിരിച്ചുനല്‍കും. ഇതിന് ഉദാഹരണമായി ഒരു സംഭവം പുറത്തുവന്നിരിക്കുന്ന അര്‍ജന്റീനയില്‍ നിന്ന്. മരത്തില്‍…
Read More » - 17 May
നോട്ട് നിരോധനം: മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം നല്‍കും
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റൈ നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഈ സമയങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ദീര്‍ഘ സമയം ക്യൂ നിന്ന് ഒട്ടേറെപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.…
Read More » - 17 May
പാറക്കുളത്തില്‍ വീണ് ബാലികയും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മരിച്ചു
കോട്ടയം: പാറമടക്കുളത്തില്‍ വീണ കൊച്ചുമകളും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മുങ്ങിമരിച്ചു. കോട്ടയം തിടനാട് കാവുംകുളം മുതുപ്ലാക്കല്‍ ബേബിച്ചന് സെബാസ്റ്റ്യന്‍(64), കൊച്ചുമകള്‍ ലിയാ മരിയ രതീഷ് (6) എന്നിവരാണ്…
Read More » - 17 May
അപ്രോച്ച് റോഡ് നിർമാണം നിലച്ചു, വടത്തിൽ തൂങ്ങി പ്രതിക്ഷേധം
ആലപ്പുഴ•എം.സി റോഡിൽ ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ പണികൾ തീർന്നിട്ട് മാസങ്ങളായി എന്നിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചില്ല. വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ഈ യാത്ര ദുരിതം…
Read More » - 17 May
മലമ്പുഴ ഡാം തുറന്നു, നിള ജലസമൃദ്ധിയിലേക്കടുക്കുന്നു
മലപ്പുറം•കടുത്ത വേനലിൽ നിളവറ്റിവരുണ്ടതിനാൽ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, തൃത്താല,വെളിയംകല്ല് മേഖലകളിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് ഈ മാസം 1-ാം തിയ്യതി മലമ്പുഴ ഡാമിൽ നിന്നും ഭരതപ്പുഴയിലേയ്ക്ക്…
Read More » - 17 May
റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമി മോഷണം നടത്തിയെന്ന് പരാതി
ന്യൂഡല്‍ഹി: പുതുതായി തുടങ്ങിയ റിപ്പബ്ലിക്ക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരേ മോഷണക്കുറ്റത്തിന് പരാതി. ഗോസ്വാമി മുന്‍പ് പ്രധാന വാര്‍ത്താ അവതാരകനായി പ്രവര്‍ത്തിച്ചിരുന്ന ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ…
Read More » - 17 May
സ്കൂളുകളില്‍ പുതിയ സംവിധാനങ്ങളുമായി പിണറായി സര്‍ക്കാര്‍: രാജ്യത്തിന് മാതൃകയായി കേരളം
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി കേരളം മാറുകയാണ്. പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ രംഗത്ത്. സ്കൂളുകളില്‍ പല അസൗകര്യങ്ങളും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതു പരിഹരിക്കുന്ന നടപടിയുമായിട്ടാണ്…
Read More » - 17 May
ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം. സംഭവത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. ജലാബാദ് നഗരത്തിലാണ് ആക്രമണം നടന്നത്. ടെലിവിഷന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ബോംബ്…
Read More » - 17 May
ജയില്‍ ശിക്ഷയ്ക്കിടെ ഈ രാഷ്ട്രീയ നേതാവ് സ്വന്തമാക്കിയത് അസാധാരണ നേട്ടം
ചാണ്ഡിഗഢ്: ജയിലില്‍ കിടന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ച് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്. ജയില്‍ ജീവിതകാലത്ത് പഠനം നടത്തി ഉന്നത ബിരുദം നേടിയ…
Read More » - 17 May
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായാൽ ആഘോഷ ദിവസങ്ങളിൽ അധിക ചാർജ് വാങ്ങില്ല
ബിനിൽ കണ്ണൂർ കണ്ണൂർ•ആഘോഷ ദിവസങ്ങള്‍ അടുത്താല്‍ പിന്നെ കണ്ണടച്ചാണ് ഓരോ വിമാനകമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ ഇരട്ടി തുകയായിരിക്കും യാത്രക്കാരില്‍ നിന്നും…
Read More » - 17 May
ആര് ബാലകൃഷ്ണപിള്ളയ്ക്ക് പുതിയ സ്ഥാനം
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയുടെ പുതിയ സ്ഥാനക്കയറ്റം. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ…
Read More »