
കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.ദേശാഭിമാനിയുടെ തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. സംസ്ക്കാരം ഇന്ന് വൈകുന്നേരം നടക്കും
Post Your Comments