Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -9 June
പ്രതിരോധ, ആദിവാസി ഫണ്ടുകള്‍ മുക്കി കോടീശ്വരൻ ആയ മലയാളി : ആദായ വകുപ്പ് റെയ്ഡിൽ കണ്ടെത്തിയത് 400 കോടി യുടെ സ്വത്ത്
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി പന്തളം സ്വദേശിയായ എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടെത്തി.പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ…
Read More » - 9 June
ഖത്തറിലെ അല്‍ഖ്വയ്ദ ബന്ധമുള്ള പ്രമുഖരുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദിഅറേബ്യ
ദുബായ്: അല്‍ഖ്വയ്ദയെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക പുറത്തുവിട്ട് സൗദി അറേബ്യ. പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ കാരണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ കൂട്ടുനില്‍ക്കുന്നതാണ്.…
Read More » - 9 June
എല്‍ഡിഎഫ് മദ്യ നയവും യുഡിഎഫിലെ തമ്മിലടിയും
മദ്യനയത്തിന് എതിരെ യുഡിഎഫ് സമരത്തിന് ഇറങ്ങാന്‍ ഇരിക്കെയാണ് ഷിബു ബേബി ജോണ്‍ രംഗത്ത് വന്നത് വൈകാരികമായി അസമയത്തെടുത്ത അപക്വമായ രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫിന്റെ മദ്യനയം എന്നാണു ഷിബു…
Read More » - 9 June
വ്യാപക അക്രമം : നാളെ വീണ്ടും ഹർത്താൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി…
Read More » - 9 June
സിപിഎം ഹര്‍ത്താല്‍: പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമെന്ന് പരാതി
കോഴിക്കോട്: ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെകയ്യേറ്റശ്രമമെന്ന് ആരോപണം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ പി.സനേഷിന്റെ കാമറ ചിത്രങ്ങളെടുക്കുന്നതിനിടെ പിടിച്ചു വാങ്ങി തകർത്തതായും…
Read More » - 9 June
കെ.എസ്.ആർ.ടി.സി തിരൂരിലെ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ് അടച്ച് പൂട്ടാന്‍ ഉത്തരവ്
കൃഷ്ണകുമാർ മലപ്പുറം: തിരൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ് പൂട്ടാന്‍ കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവ്. ഇന്നുമുതല്‍ ഓഫിസ് തുറക്കേണ്ടതില്ലെന്നാണ് ഉത്തരവ്. ചെവലു ചുരുക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം.…
Read More » - 9 June
ആക്രമണത്തിലൂടെ സിപിഎം ശ്രമിക്കുന്നത് മദ്യനയത്തിലെ പ്രതിഷേധം മറച്ചുവെക്കാന്‍: കുമ്മനം
കൊല്ലം: സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ജനങ്ങള്‍ക്കേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പുതിയ മദ്യ നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മദ്യനയത്തിലെ ജനങ്ങളുടെ പ്രതിഷേധം…
Read More » - 9 June
ഇരുപത് വര്‍ഷം സർവീസുള്ള ഒൻപത് അധ്യാപികമാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി
മാവേലിക്കര: ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളില്‍ നിന്നും അകാരണമായി ഒമ്പത് അധ്യാപികമാരെ പിരിച്ചുവിട്ടതായി പരാതി.കരാര്‍ അടിസ്ഥാനത്തിലൂള്ള സേവനം ഭരണ സമിതി തീരുമാനപ്രകാരംഅവസാനിപ്പിച്ചു കൊണ്ടുള്ള പിരിച്ചുവിടല്‍ നോട്ടീസ് ആണ്…
Read More » - 9 June
പ്ലാസ്റ്റിക് അരിയുടെ യാഥാർഥ്യത്തെ കുറിച്ച് അറിയാം
പ്ലാസ്റ്റിക് അരിയുടെ യാഥാർഥ്യത്തെ കുറിച്ച് അറിയാം. പ്ലാസ്റ്റിക് അരി നമ്മുടെ കേരളത്തിന്റെ മുക്കിലും മൂലയിലും. വ്യക്തമായ തെളിവോടെ, സ്വന്തം അനുഭവം വ്യക്തമാക്കി യുവാവ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത…
Read More » - 9 June
ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ അറിയിപ്പ്
ദോഹ: പല രാജ്യങ്ങളും നയതന്ത്രബന്ധം ഉപേക്ഷിച്ചത് ഖത്തറിന് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് അധികൃതര്‍. ഇന്ത്യക്കാര്‍ ഇതോര്‍ത്ത് ഭയപെടേണ്ടതില്ലെന്ന് ഖത്തര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇന്ത്യന്‍ എംബസി നല്കിയ കത്തിലാണ് ഖത്തര്‍…
Read More » - 9 June
ബ്രിട്ടനിൽ തൂക്കുസഭ: കൺസർവേറ്റിവിന് കേവല ഭൂരിപക്ഷമില്ല
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലീഡ് തിരിച്ചുപിടിച്ച് കൺസർവേറ്റീവ് പാർട്ടി. വോട്ടെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആകെയുള്ള 650 സീറ്റുകളിൽ 641 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 312 എണ്ണത്തിൽ…
Read More » - 9 June
ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിതാ എം.പി
ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്. എഡ്ജ്ബാസ്റ്റണില് തന്നെ ജനിച്ചു വളര്‍ന്നയാളാണ്…
Read More » - 9 June
വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വിഷമല്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. മദ്യ നിരോധനം മൂലം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടുകയാണ് ചെയ്തത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്…
Read More » - 9 June
ലണ്ടൻ ആക്രമണത്തിൽ മരിച്ചവർക്കായി മൗനപ്രാർത്ഥനയ്ക്ക് വിസമ്മതിച്ചു സൗദി ഫുട് ബോൾ ടീം : പിന്തുണച്ച് സൗദി ഷെയ്ഖ്
അഡലെയ്ഡ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ അഡലെയ്ഡിൽ എത്തിയ സൗദി ഫുട്ബോൾ ടീമിനെതിരെ വിവാദം. ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം…
Read More » - 9 June
വിരലടയാളം പതിച്ച് വിമാനത്തിൽ കയറാം; പദ്ധതിയുമായി ഇന്ത്യ
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ വിരലടയാളം പതിപ്പിച്ചു വിമാനത്തവളത്തിനുള്ളിലും വിമാനത്തിലും കയറാനുള്ള പദ്ധതിയുമായി വ്യോമയാന മന്ത്രാലയം. ഡിജിറ്റൽ യാത്രയുടെ ഭാഗമായി തയ്യാറാകുന്ന പദ്ധതി മൂന്നു…
Read More » - 9 June
പാക്കിസ്ഥാനിൽനിന്ന് ചൈനീസ് പൗരന്മാരെ ഐ എസ് വധിച്ചു
കയ്റോ: ചൈനീസ് പൗരന്മാരെ പാകിസ്ഥാനില്‍ വച്ച് വധിച്ചുവെന്ന് ഐസിസിന്റെ അവകാശ വാദം. പാക്കിസ്ഥാനിൽ അധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരൻമാരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു.…
Read More » - 9 June
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ലംഘിക്കപ്പെട്ടത് മന്ത്രിയുടെ ഉറപ്പ്
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. രണ്ടു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു മരണം. കൊളപ്പാടി ഊരിലുള്ള ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.…
Read More » - 9 June
കാശ്മീർ വിഷയം: കേന്ദ്രസർക്കാരിനെതിരെ മതേതര കക്ഷികളുമായി ഒന്നിച്ച് പ്രക്ഷോഭത്തിന് സി.പി.എം
ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയ യുദ്ധമുഖം തുറക്കാന്‍ സി.പി.എം.ഹിന്ദുത്വവര്‍ഗീയത, മൂന്നുവര്‍ഷത്തെ ഭരണപരാജയം, തൊഴിലില്ലായ്മ, കാര്‍ഷികതകര്‍ച്ച, കര്‍ഷകസമരം, ഗോസംരക്ഷണം, കന്നുകാലി വിജ്ഞാപനം തുടങ്ങിയ വിഷയങ്ങളില്‍…
Read More » - 9 June
സിബിഐ അന്വേഷണം: കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ കുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കേന്ദ്രത്തെ സമീപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്…
Read More » - 9 June
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പാലൂർ ഉൗരിലെ വള്ളിയുടെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. ഹൃദയവാല്‍വിലെ തകരാറാണ്…
Read More » - 9 June
സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു: നാളെ ഹർത്താൽ
എറണാകുളം: വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു.സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » - 9 June
പീഡനത്തിനിരയായ വൃദ്ധയെ എസ് ഐ ചമഞ്ഞ് വീണ്ടും പീഡിപ്പിക്കാൻ ശ്രമം: പിടിയിലായ പ്രതിയുടെ മൊഴി അമ്പരപ്പിക്കുന്നത്
കൊട്ടിയം: പീഡനത്തിനിരയായ വയോധികയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം. ക്രൈം ബ്രാഞ്ച് എസ് ഐ ചമഞ്ഞു പീഡന ശ്രമം നടത്തിയത് ആദ്യം പീഡിപ്പിച്ച പ്രതിയുടെ സഹ തടവുകാരൻ. ഇയാൾ…
Read More » - 9 June
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; മലയാളിക്ക് നഷ്ടമായത് ഒരു ലക്ഷം
കോലഞ്ചേരി: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ കോലഞ്ചേരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പൂതൃക്ക നടുവിലെ വീട്ടില്‍ ജോജിയ്ക്ക് നഷ്ടമായത്. ജോജി വര്‍ഗീസിന്റെ എച്ച്.ഡി.എഫ്.സി. ബാങ്ക്…
Read More » - 9 June
ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ന് പരീക്ഷ നടക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. സിപിഎം ജില്ലാ…
Read More » - 9 June
സുഷമ സ്വരാജിന്റെ ഇടപെടൽ: ഇറാന്റെ തടവിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മോചനം
ന്യൂഡല്‍ഹി: ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ഈ മാർച്ചിലാണ് ബോട്ടുകള്‍ക്കൊപ്പം…
Read More »