Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -9 June
കര്‍ഷക സമരം ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍ ; കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ 11 മണി മുതല്‍…
Read More » - 9 June
നാളെ ബി.ജെ.പി ഹര്‍ത്താല്‍
മൂവാറ്റുപുഴ•മൂവാറ്റുപുഴയിൽ ശനിയാഴ്ച ബിജെപി ഹർത്താല്‍. മൂവാറ്റുപുഴ നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്…
Read More » - 9 June
ജി.സുധാകരനും കടകംപള്ളി സുരേന്ദ്രനും ഭീഷണി
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ജൂണ്‍ 5, 6 തീയതികളിലാണ് ഫോണിലൂടെ അജ്ഞാത ഭീഷണി എത്തിയത്. ജൂണ്‍ 9 ന് ഭീഷണി ആവര്‍ത്തിച്ചു.…
Read More » - 9 June
റോൾസ് റോയ്സ് കാറിന് വിലക്ക്
റോൾസ് റോയ്സ് കാറിന് വിലക്ക്. 1996 മോഡൽ റോൾസ് റോയ്സ് കാറിനാണ് ഡൽഹി എൻസിആർ റോഡിൽ വിലക്ക് ഏർപ്പെടുത്തിയത്. 15 വർഷത്തിലധികം പഴക്കമുള്ള കാറുകൾക്ക് ദേശീയ ഹരിത…
Read More » - 9 June
മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് സി.ഐ.എസ്.എഫിന്റെ റിപ്പോര്‍ട്ട്. തിരക്കേറിയ എട്ട് പ്രധാന സ്റ്റേഷനുകളില്‍ പോക്കറ്റടിക്കാര്‍ വര്‍ധിച്ചുവരികയാണെന്നും, ഈ സ്റ്റേഷനുകളില്‍ പ്രത്യേക…
Read More » - 9 June
അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ
മെൽബൺ ; സഹൃദ മത്സരത്തിൽ അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. ഗബ്രിയേൽ മെർക്കാഡോ അര്‍ജന്റീനയുടെ വിജയ ഗോൾ…
Read More » - 9 June
കടക്കെണി ; കർഷകൻ ആത്മഹത്യ ചെയ്തു
ഭോപ്പാൽ ; കടക്കെണി കർഷകൻ ആത്മഹത്യ ചെയ്തു. കർഷക പ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശിലെ സാഞ്ചിയിൽ ശ്രീകൃഷ്ണ മീണ എന്ന കർഷകനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്കിൽ…
Read More » - 9 June
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെ എത്തിച്ചത് ആശുപത്രി കിടക്കയില്‍
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെ എത്തിച്ചത് ആശുപത്രി കിടക്കയില്‍. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സംഭവം നടന്നത്. രണ്ട് ദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനയെ…
Read More » - 9 June
സി.പി.എം ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് മുസ്ലിം ലീഗ്
മലപ്പുറം•സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്ലിം ലീഗ്. സംഭവം അപലപനീയമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ബിജെപി അധ്യക്ഷൻ…
Read More » - 9 June
പാകിസ്താന് ചാര സംഘടന ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പാകിസ്താന് ചാര സംഘടനയായ ഐഎസ്ഐ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജമ്മുവിലെ കത്തുവ, പഞ്ചാബിലെ ഗിരുദാസ്പുര്, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ 15 ദിവസത്തിനുള്ളില്‍…
Read More » - 9 June
പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവര്‍ത്തനം എളുപ്പം സാധ്യമാക്കുന്ന ഫീച്ചറുമായി ഫേസ്ബുക്
പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവര്‍ത്തനം എളുപ്പം സാധ്യമാക്കുന്ന ഫീച്ചറുമായി ഫേസ്ബുക്. ഡിസാസ്റ്റര്‍ മാപ്സ് എന്ന ഫീച്ചറാണ് ഫേസ്ബുക് അവതരിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയം ഏത് പ്രദേശത്താണ് സഹായം…
Read More » - 9 June
നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു
കാശ്മീര്‍ : ജമ്മു കാശ്മീരിലെ ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഉത്തര കശ്മീരില്‍ നടത്തിയ…
Read More » - 9 June
അർജ്ജുന അവാർഡ് ;ബൊപ്പണ്ണയെയും ശുപാർശ ചെയ്യും
ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയുടെ പേരും അർജ്ജുന അവാർഡിന് ശുപാർശ ചെയ്യുമെന്ന് അഖിലേന്ത്യ ടെന്നീസ് അസോസിയേഷൻ അറിയിച്ചു. ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബ്ബിൾസിൽ ബൊപ്പണ്ണ ഇന്നലെ…
Read More » - 9 June
മൂല്യനിര്‍ണ്ണയം ചെയ്തവരെ ഒന്നടങ്കം ഞെട്ടിച്ച് വിദ്യാര്‍ത്ഥിയുടെ ഉത്തര പേപ്പര്‍
മൂല്യനിര്‍ണ്ണയം ചെയ്തവരെ ഒന്നടങ്കം ഞെട്ടിച്ച് വിദ്യാര്‍ത്ഥിയുടെ ഉത്തര പേപ്പര്‍. പ്ലസ്ടു പരീക്ഷയുടെ കെമസ്ട്രി ഉത്തര പേപ്പറില്‍ സെക്സ്കഥകളും വിശദീകരണങ്ങളും എഴുതി നിറച്ചാണ് വിദ്യാര്‍ത്ഥി ഉത്തരം എഴുതിയിരിക്കുന്നത്. സഹോദരഭാര്യയോടുള്ള…
Read More » - 9 June
പ്രക്ഷോഭകരോട് പോലീസ് സ്റ്റേഷന് കത്തിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ എംഎല്‍എ ; വീഡിയോ കാണാം
മധ്യപ്രദേശ് /ശിവപുരി: മധ്യപ്രദേശില്‍ പോലിസ് സ്റ്റേഷന് കത്തിക്കാന്‍ പ്രക്ഷോഭകരോട് കോണ്‍ഗ്രസ് വനിതാ എംഎല്‍എ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി വക്താവ് തേജീന്ദര്‍ ബാഗയാണ് ദൃശ്യങ്ങള്‍…
Read More » - 9 June
ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി ഒഴിവായത് വൻ ദുരന്തം
ശ്രീനഗർ ; ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച 134 യാത്രക്കാരുമായി ഡൽഹിയിൽനിന്നു വന്ന എഎൽ 821 വിമാനത്തിന്റെ…
Read More » - 9 June
സ്വര്‍ണ്ണം ലഭിക്കാന്‍ മാതാപിതാക്കള്‍ മകളെ ബലി നല്കി
ലക്നൗ : സാമ്പത്തിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ രക്ഷിതാക്കള്‍ മകളെ ബലി നല്കി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മന്നൗജ് എന്ന ഗ്രാമത്തിലെ മഹാവീര്‍ പ്രസാദ്…
Read More » - 9 June
ഖത്തറിനെതിരെ സൈബര്‍ ആക്രമണം തുടരുന്നു
ഖത്തര്‍: ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ട് ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റും ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നു. വെബ്…
Read More » - 9 June
നവയുഗം രക്ഷയ്ക്കെത്തി; ദുരിതപ്രവാസത്തിൽ നിന്നും രക്ഷപ്പെട്ട് നസീറ ബീവി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•പ്രവാസം ദുരിതങ്ങൾ മാത്രം സമ്മാനിച്ചപ്പോൾ ജീവിതം വഴിമുട്ടി ബുദ്ധിമുട്ടിലായി മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി…
Read More » - 9 June
ആദായ നികുതി റിട്ടേണുകൾക്കു ആധാർ ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; ആദായ നികുതി റിട്ടേണുകൾക്കു ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഭേദഗതി ചെയ്ത് ആധാർ ഇല്ലാത്തവർക്ക് അതില്ലാതെ…
Read More » - 9 June
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാലതാരം രംഗത്ത്
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി മലയാളത്തിലെ ശ്രദ്ധേയനായ ബാലതാരം ഗൗരവ് മേനോന് രംഗത്ത്.
Read More » - 9 June
തീവ്രവാദികള്‍ക്ക് പാകിസ്ഥാനില്‍ അഭയമില്ലെന്ന് പാക് പ്രതിനിധി: മറുപടി പരിഹാസം
വാഷിങ്ടണ്‍: ഭീകരവാദികള്‍ക്ക് പാകിസ്ഥാനില്‍ അഭയമില്ലെന്ന് പാക് പ്രതിനിധി അസീസ് അഹമ്മദ് ചൗധരി പറഞ്ഞതിനെ പരിഹസിച്ചുകൊണ്ട് വിമര്‍ശകര്‍. ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത…
Read More » - 9 June
പ്രതിരോധ, ആദിവാസി ഫണ്ടുകള്‍ മുക്കി കോടീശ്വരൻ ആയ മലയാളി : ആദായ വകുപ്പ് റെയ്ഡിൽ കണ്ടെത്തിയത് 400 കോടി യുടെ സ്വത്ത്
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി പന്തളം സ്വദേശിയായ എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടെത്തി.പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ…
Read More » - 9 June
ഖത്തറിലെ അല്‍ഖ്വയ്ദ ബന്ധമുള്ള പ്രമുഖരുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദിഅറേബ്യ
ദുബായ്: അല്‍ഖ്വയ്ദയെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക പുറത്തുവിട്ട് സൗദി അറേബ്യ. പല രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ കാരണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ കൂട്ടുനില്‍ക്കുന്നതാണ്.…
Read More » - 9 June
എല്‍ഡിഎഫ് മദ്യ നയവും യുഡിഎഫിലെ തമ്മിലടിയും
മദ്യനയത്തിന് എതിരെ യുഡിഎഫ് സമരത്തിന് ഇറങ്ങാന്‍ ഇരിക്കെയാണ് ഷിബു ബേബി ജോണ്‍ രംഗത്ത് വന്നത് വൈകാരികമായി അസമയത്തെടുത്ത അപക്വമായ രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫിന്റെ മദ്യനയം എന്നാണു ഷിബു…
Read More »