ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. അതിക്രമിച്ചുകയറിയ ചൈനീസ് സൈന്യം ഇന്ത്യയുടെ രണ്ട് ബാങ്കറുകള്‍ തകര്‍ത്തു. സിക്കിം സെക്ടറിലാണ് ആക്രമണം നടന്നത്.
ഇന്ത്യന്‍ സൈന്യം മേഖലയില്‍നിന്നും പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യമതില്‍ തീര്‍ക്കുകയും ചൈനീസ് സൈന്യത്തെ തടയുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments