Latest NewsKeralaNewsUncategorized

ചടുലമായ നൃത്തച്ചുവടുകളുമായി യുവാക്കൾക്കൊപ്പം വൈദികൻ; തരംഗമായി ഒരു വീഡിയോ

ഫ്‌ലാഷ്‌മോബില്‍ യുവാക്കൾക്കൊപ്പം ചടുലമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന പള്ളീലച്ഛന്റെ വീഡിയോ വൈറലാകുന്നു. വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ ഫാ. മാര്‍ട്ടിന്‍ ഡിസില്‍വയുടെ ഡാന്‍സാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഇരുകൈകളും നീട്ടിയാണ് സോഷ്യൽ മീഡിയ ഈ നൃത്തത്തെ വരവേറ്റിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button