KeralaLatest News

വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ലൈ​ൻ​മാന് ദാരുണന്ത്യം

ചാവക്കാട് ; വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ലൈ​ൻ​മാന് ദാരുണന്ത്യം. ​വ​ക്കാ​ട് വൈ​ദ്യു​തി ഓ​ഫി​സി​ലെ ലൈ​ൻ​മാ​ൻ തി​രു​വ​ന​ന്ത​പു​രം പേ​ട്ട ആ​ന​യ​റ സ്വദേശി  ശ്രീ​കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ​ടി കി​ഴ​ക്ക് കൊ​ല്ലം​കു​ഴി​പ​റ​മ്പി​ന​ടുത്ത് ​മരം വീണ് പൊട്ടിയ  വൈ​ദ്യു​തി​കമ്പിക​ൾ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ‌അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​സ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. പോ​സ്റ്റി​ന​ടി​യി​ൽ​പ്പെ​ട്ട് ത​ല​യ്ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​കു​മാ​റിനെ ഉ​ട​ൻതന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button