Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -11 May
റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 11 May
തൃശ്ശൂർ സ്വദേശിനി വീട്ടമ്മയ്ക്ക് ആറരക്കോടിയുടെ ദുബായ് ലോട്ടറിയടിച്ചത് വിശ്വസിക്കാനാകാതെ
ദുബായ്: തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് അവരുടെ ഇഷ്ട സ്ഥലം സമ്മാനിച്ചത് ആറരക്കോടി രൂപ. ദുബായിൽ ജോലി ചെയ്തിരുന്ന ആദ്ധ്യാപികയ്ക്കാണ് ആറരക്കോടിയുടെ ദുബായ് ലോട്ടറിയടിച്ചത്. ദുബായിൽ നിന്ന് തിരികെ…
Read More » - 11 May
ഗുജറാത്തിൽ നിന്നുള്ള ഒറ്റ സൈനികൻ ഇതുവരെ മരിച്ചിട്ടുണ്ടോ? അഖിലേഷിന്റെ ചോദ്യത്തിനെതിരെ കോൺഗ്രസ്സും ബിജെപിയും
ലഖ്നോ: അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരെക്കുറിച്ച് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോൾ ഗുജറാത്തില്നിന്നുള്ളവര് മാത്രം…
Read More » - 11 May
സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍
സൗദി : സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020 ആകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക്…
Read More » - 11 May
വിവാഹവേദി തകര്‍ന്ന് 23 ലധികം മരണം- നിരവധിപേർക്ക് പരിക്ക്
ജയ്പുർ:രാജസ്ഥാനിൽ വിവാഹവേദി തകർന്ന് വീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത് പൂര് ജില്ലയിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം.പരിക്കേറ്റവരിൽ പലരുടേയും നില…
Read More » - 11 May
പോലീസ് സ്റ്റേഷൻ പെയിന്റടി വിവാദം; ആരോപണത്തെ കുറിച്ച് ബെഹ്റ
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ പെയിന്റടി വിവാദത്തിനെതിരെ ലോക്നാഥ് ബെഹ്റ. പോലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും നിലവിൽ വിജിലൻസ് ഡിജിപിയുമായ…
Read More » - 11 May
സൈനികന് കൊലപ്പെട്ടത് ക്രൂര പീഡനങ്ങള്ക്കൊടുവിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ സൈനികന് ഉമര്‍ ഫയാസിനെ കൊലപ്പെടുത്തും മുന്‍പേ ക്രൂര പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. മാരകമായി മര്‍ദിച്ചതിന്റെ ഫലമായി ശരീരത്തില്‍…
Read More » - 11 May
നിയമസഭയിലില്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി
തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്നു ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എം പിയുമായ…
Read More » - 10 May
15 -ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് ഫയര്ഫോഴ്സുകാരന്- വീഡിയോ
ബെയ്ജിങ്: ഭര്‍ത്താവുമായി കലഹിച്ച് പതിനഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാനായി ശ്രമിക്കുന്ന യുവതിയെ അതിസാഹസികമായി രക്ഷിക്കുന്ന അഗ്നിശമനസേനാംഗത്തിന്റെ ദൃശ്യം വൈറല്‍. ചൈനയിലാണ് സംഭവം. ചൈനയുടെ കിഴക്കന്‍ മേഖലയിലെ അന്‍ഹുയി…
Read More » - 10 May
നിലമ്പൂർ ബീവറേജ് ഔട്ട്ലെറ്റ് തുറന്നതിങ്ങനെ
മലപ്പുറം•സുപ്രീം കോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ ബിയർ പാർലറുകൾക്കു പുറമെ നിലമ്പൂർ ബീവറേജും തുറന്നു. തുറക്കുന്നതിന് അനുകൂലമായി സംസ്ഥാന പാതകൾ ജില്ലാ പാതകളായി മാറിയ കാഴ്ച്ച നാട്ടുകാരെ…
Read More » - 10 May
പാക് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍; കോക്പിറ്റില്‍ ചൈനീസ് യുവതിയെ ഇരുത്തി വിമാനം പറത്തി പൈലറ്റ്
ഇസ്ലാമാബാദ്: വിമാനം പറത്തല്‍ ട്രെയിനി പൈലറ്റിനെ ഏല്‍പ്പിച്ച് വിമാനക്യാപ്റ്റന് മൂന്നുമണിക്കൂര്‍ മൂടിപുതച്ച് ഉറങ്ങിയ സംഭവം വിവാദമായതിന് പിന്നാലെ മറ്റൊരു പൈലറ്റ് മൂലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പാക്കിസ്ഥാന്…
Read More » - 10 May
ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി ഏതാണെന്ന് അറിയാം
ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി എന്ന റെക്കോർഡ് സ്വന്തമാക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ. കാലിഫോർണിയയിലെ മൊജാവേ എയർ ആൻഡ് സ്പേസ് പോർട്ടിൽ നടന്ന പരീക്ഷണത്തിൽ…
Read More » - 10 May
വിജയരാഘവനെ സോഷ്യല്‍ മീഡിയ കൊന്നു
തിരുവനന്തപുരം•നടന് വിജയരാഘവനെ കൊന്ന് സോഷ്യല്‍ മീഡിയ. വിജയരാഘവന് മരിച്ചതായി ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നു. 66 കാരനായ നടന് ഷൂട്ടിംഗിനിടെ അപകടത്തില്‍…
Read More » - 10 May
കുഞ്ഞിന് മുലയൂട്ടി ചരിത്രം കുറിച്ച് ഈ നേതാവ്
സിഡ്നി:നിയമനിര്‍മാണ സഭയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയതിലൂടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലറീസ വാട്ടേഴ്സ്. ഇതോടെ ഓസ്ട്രേലിയന്‍ നിയമസഭയിലിരുന്ന് മുലയൂട്ടിയ ആദ്യത്തെ ആദ്യത്തെ അമ്മയെന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ്…
Read More » - 10 May
കെജ്രിവാളിനെതിരേ അഴിമതി ആരോപിച്ച എംഎല്‍എയെ കൈയേറ്റം ചെയ്തു; പിന്നില്‍ ആപ്പുകാരെന്ന് കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണമുന്നയിച്ച എം.എല്‍.എ കപില്‍ മിശ്രയ്ക്ക് നേരെ ആക്രമണം. കെജ്രിവാളിനെതിരെ നിരാഹാരസമരം നടത്തുകയായിരുന്ന മിശ്രയെ അങ്കിത് ഭരദ്വാജ് എന്നയാളാണ് മര്‍ദിച്ചത്. അരവിന്ദ്…
Read More » - 10 May
ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയർമാർ മുങ്ങി മരിച്ചു
ഇടുക്കി : ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയർമാർ മുങ്ങി മരിച്ചു. കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍മാരായ കരുനാഗപ്പള്ളി പടിത്തലീല് സ്വദേശി സാജന് ബാബു (26),…
Read More » - 10 May
സര്‍ക്കാര്‍ മദ്യശാലകളും ക്യാഷ്ലെസ് ആകുന്നു
തിരുവനന്തപുരം•സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും എഫ്.എല്‍ -ഒന്ന് മദ്യവില്പന ശാലകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന് സ്ഥാപിക്കാന്‍ അനുമതി നല്കി വിജ്ഞാപനമായി. ഇത് വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ്-ക്രെഡിറ്റ്…
Read More » - 10 May
മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി മരണമടഞ്ഞു
തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ തലശേരി സ്വദേശിനിയുമായ ഡോ. ഐശ്വര്യ പി. (31)യുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ…
Read More » - 10 May
ഡുക്കാട്ടിയെ റോയൽ എൻഫീൽഡ് സ്വന്തമാക്കുമെന്ന് സൂചന
ഡുക്കാട്ടിയെ റോയൽ എൻഫീൽഡ് സ്വന്തമാക്കുമെന്ന് സൂചന. നിലവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടി ഐഷര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 10 May
വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം• വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നൽകിയതിനാണ്…
Read More » - 10 May
അനധികൃത സ്വർണ്ണക്കടത്ത് പിടിയിലായത് നിരവധി പേർ
മുംബൈ : അനധികൃത സ്വർണ്ണക്കടത്ത് പിടിയിലായത് നിരവധി പേർ . ജിദ്ദയില്‍ നിന്നും മുംബൈയിലെത്തിയ വിമാനത്തിലെ 21 യാത്രക്കാരില്‍ നിന്നും ഒന്നര കോടിയില്‍ അധികം വിലമതിക്കുന്ന അഞ്ച്…
Read More » - 10 May
ആദ്യത്തെ ലീവ് അവസാനത്തേതായി, കല്യാണപന്തല്‍ അന്ത്യയാത്രാ വേദിയായി: രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച യുവ കാശ്മീരി സൈനികോദ്യോഗസ്ഥന്റെ കഥയിങ്ങനെ
ശ്രീനഗര്‍•അയാളുടെ ആദ്യത്തെ ലീവ് അവസാനത്തേതായി. ഏറെ ആഹ്ലാദത്തോടെ താന്‍ പങ്കെടുക്കാനെത്തിയ വിവാഹവേദി അയാള്‍ക്ക് അന്ത്യയാത്രയ്ക്കുള്ള വേദിയായി. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും സൈന്യത്തില്‍ ചേര്‍ന്ന ലെഫ്റ്റനന്റ് ഉമര്‍…
Read More » - 10 May
ആശങ്കകൾക്ക് വിരാമം ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂ ഡൽഹി : ആശങ്കകൾക്ക് വിരാമം ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മൺസൂൺ കുറയുമോയെന്ന ആശങ്ക നിലനിൽക്കവേയാണ്…
Read More » - 10 May
സിനിമാ സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: ചലചിത്ര സംവിധായകന് ബൈജു കൊട്ടാരക്കരയുടെ മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിയ നടപടിയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നടപടി. ഫെഡറല്‍…
Read More » - 10 May
ദുബായില്‍ വീട്ടുവാടക കുറയുന്നു; പ്രവാസികള്‍ക്ക് ആശ്വാസം
ദുബായി: യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായില്‍ അടക്കം എല്ലാമേഖലയിലും വീട്ടുവാടക നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉടമസ്ഥരില്‍ നിന്ന് കൂടുതല്‍ അനുകൂലമായ കരാറില്‍ ഏര്‍പ്പെടാന്‍…
Read More »