Latest NewsKerala

ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം : ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാറിന്‍റെ കൈവഴിയിലെ ഒഴുക്കിൽപ്പെട്ട് ബിജോയി (40)യെ ആണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button