ഹിമാലയൻ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു ദുഃഖവാർത്ത. റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ നിർമാണം താത്കാലികമായി നിർത്തിവെക്കുന്നു. ഇതിന് മുന്നോടിയായി മാർച്ച് 31 മുതൽ കമ്പനി ഹിമാലയത്തിന്റെ വിതരണം കമ്പനി നിർത്തിവെച്ചിരുന്നു.
വിപണിയിൽ നല്ല പ്രതികരണമല്ല ഹിമാലയത്തിനു ലഭിക്കുന്നത്. എന്നാലും ബിഎസ് 4 പതിപ്പ് പുറത്തിറക്കാനാണ് താത്കാലികമായി നിർമാണം നിർത്തിയെതെന്നും, ഓഗസ്റ്റിൽ ബിഎസ് 4 പതിപ്പ് റോയൽ എൻഫീൽഡ് പുറത്തിറക്കുമെന്നാണ് സൂചന.
Post Your Comments