Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -3 July
കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ ; കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ് വര്‍ഷമായി എസ്റ്റേറ്റില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശ് എന്നയാളെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി…
Read More » - 3 July
പോലീസ് ജോലി സേവനമാണ്: അത് എല്ലാ ഉദ്യോഗസ്ഥരും മനസിലാക്കണമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പോലീസ് ജോലി സേവനമായി കണ്ട് പൊതുജനങ്ങളോട് ഇടപഴകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പോലീസ് ജോലി ഒരു തൊഴിലെന്നതിലുപരി ഒരു…
Read More » - 3 July
വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത്
മുംബൈ : മുംബൈയിലെ ഒരു വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത് 2.5 ടണ്‍ മദ്യക്കുപ്പികളാണ്. ‘എന്‍വയോണ്‍മെന്റ് ലൈഫ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു അഷാനെ…
Read More » - 3 July
ഹോണ്ട ആക്ടിവ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
ഹോണ്ട ആക്ടിവ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. ജിഎസ്ടി നിലവിൽ വന്നതോടെ ആക്ടിവയുടെ വില ഹോണ്ട കുറച്ചു. 350 സി സി ക്ക് താഴെ എൻജിൻ ശേഷിയുള്ള ടൂ…
Read More » - 3 July
യുഎഇയില്‍ കഞ്ചാവ് കൃഷി : മൂന്ന് പേര് അറസ്റ്റില്‍
അജ്മാന് : കഞ്ചാവ് കൃഷി ചെയ്തതിന് മൂന്ന് പേര് അറസ്റ്റില്‍. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് വിഭാഗം സംഘം ചേരുകയും പ്രതികളുടെ താമസ സ്ഥലത്ത്…
Read More » - 3 July
ബസിന് തീപിടിച്ച് നിരവധി പേര് മരിച്ചു
ബര്‍ലിന്‍: വിനോദയാത്രാ ബസിന് തീപിടിച്ച് നിരവധി പേര് മരിച്ചു. അപകടത്തില്‍ 18 പേര് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എ9 ഹൈവേയില്‍ വടക്കന്‍ ബവാരിയക്കു സമീപം…
Read More » - 3 July
പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൈത്താങ്ങ്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇനി നഴ്സുമാര്‍ ഒപ്പമുണ്ടാകും.
തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരിതമാണ് ആശുപത്രികളില്‍ രോഗികള്‍ നേരിടുന്നത്. പരിപാലിക്കാന്‍ വേണ്ടത്ര നഴ്സുമാരോ അറ്റന്റര്‍മാരോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.…
Read More » - 3 July
കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു
ദമാം : സൗദി ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു മരണം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ദമാമിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ…
Read More » - 3 July
കേരളത്തില്‍ പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് കൂടി കേന്ദ്രസര്‍ക്കാര്‍ അനുമതി.
തിരുവനന്തപുരം: കേരളത്തില്‍ പാസ്പോര്‍ട്ട് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി.…
Read More » - 3 July
ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയത് ഡ്രൈവറായി
കൊച്ചി: പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നതായി വിവരം. ഡ്രൈവറായാണ് സുനില്‍ എത്തിയതെന്നാണ് മൊഴി. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ചുമതലയുണ്ടായിരുന്നവരാണ് നിര്‍ണായക മൊഴി നല്‍കിയത്. ജോര്‍ജേട്ടന്‍സ്…
Read More » - 3 July
28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സി
28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സി. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, തുടങ്ങിയ 28…
Read More » - 3 July
അജു വർഗീസിനെതിരെ കേസ്
കൊച്ചി ; നടൻ അജു വർഗീസിനെതിരെ കേസ് . ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കേസ്. കൊച്ചിയിലെ അഭിഭാഷകൻ നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസ്…
Read More » - 3 July
”ആവി” പറക്കുന്ന മദ്യം കഴിച്ച യുവാവിന് സംഭവിച്ചത്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തില്‍ തുളവീണു. 30 വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജന്‍ ദ്രാവകം ആമാശയത്തിനുള്ളില്‍ പ്രവേശിച്ച് വികസിച്ചതാണ്…
Read More » - 3 July
നടിയെ ആക്രമിച്ച സംഭവം ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം ; നടിയെ ആക്രമിച്ച സംഭവം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന…
Read More » - 3 July
പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് പ്രതികരിച്ച് നിതീഷ് കുമാര്‍
പട്ന: കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചും പ്രധാനമന്ത്രിയാകുന്നതിനെ സംബന്ധിച്ചും വിവരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ താന്‍ പ്രതിപക്ഷ മുഖമാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ…
Read More » - 3 July
ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന്: നിസ്കാരം നടത്തിയാല്‍ എന്ത് ഹാനിയാണെന്ന് വിശ്വേശരയ്യ
മംഗളൂരു: ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ. ക്ഷേത്രത്തില്‍ നിസ്കാരം നടത്തിയാല്‍ എന്ത് ഹാനിയാണ് ഉണ്ടാവുകയെന്ന് സ്വാമി ചോദിക്കുന്നു.…
Read More » - 3 July
ജി എസ് റ്റി ; സാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം ; “സാധനങ്ങൾക്ക് എംആർപിയേക്കാൾ ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്. മറിച്ചാണെങ്കിൽ അത് നിയമ വിരുദ്ധമാണെന്ന്” ആദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 3 July
കാശ്മീരില്‍ ഇനിയും ആക്രമണം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി; ലക്ഷ്യം സൈന്യം
ശ്രീനഗര്‍: കാശ്മീരില്‍ തങ്ങള്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന്. തങ്ങള്‍ ഇനിയും ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. സൈന്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സലാഹുദ്ദീന്…
Read More » - 3 July
ലാന്‍ഡിംഗിനിടെ വിമാന എഞ്ചിനില്‍ തീ പിടിച്ചു
ഡെന്‍വെര്‍ : ലാന്‍ഡിംഗിനിടെ വിമാന എഞ്ചിനില്‍ തീ പിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ 59 യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാവരും…
Read More » - 3 July
ടിക്കറ്റു നിരക്ക് കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി തിരുവനന്തപുരം നഗരസഭ
ചരക്കു സേവന നികുതി നിലവിൽ വന്നതോടെ തിയേറ്ററുകളിൽ ടിക്കറ്റു നിരക്ക് കൂടിയെങ്കിലും തദ്ദേശവാസികൾക്ക് ആശ്വസിക്കാം. തിയേറ്ററുകളിൽ 30 രൂപ വർധിപ്പിക്കുന്നതിനുള്ള നഗരസഭയുടെ തീരുമാനം അസാധുവായതാണ് കാരണം. 130…
Read More » - 3 July
മലയാളി ഐ.എസ് ഭീകരരുടെ ബന്ധങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നു
കൊച്ചി: മലയാളി ഐ.എസ് ഭീകരരുടെ ബന്ധങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നു. സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐ.എസ് ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ഇതിന്റെ…
Read More » - 3 July
ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം : ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഐസക്കിന്റെ പ്രതികരണം. ജിഎസ്ടി സംബന്ധിച്ച് മൊത്തത്തില്‍ ആശയക്കുഴമാണ് എന്നാണ്…
Read More » - 3 July
കോൺഫെഡറേഷൻസ് കപ്പ് സ്വന്തമാക്കി ജർമനി
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: കോൺഫെഡറേഷൻ കിരീടം ചൂടി ലോക ചാമ്പ്യന്മാരായ ജർമനി. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയാണ് ആദ്യ കോൺഫെഡറേഷൻ കപ്പ് ജർമനി സ്വന്തമാക്കിയത്.ചിലി മുൻപന്തിയിൽ നിന്ന മത്സരത്തിൽ…
Read More » - 3 July
ദുബായ് ഷെയ്ഖ് സയിദ് റോഡിന്റെ വേഗപരിധി പുനര്‍നിര്‍ണയിച്ചു.
ദുബായ്: ദുബായിലെ ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ റോഡിന്റെ വേഗപരിധി പുനര്‍നിര്‍ണയിച്ചു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പുതിയ വേഗപരിധി. 20 കിലോമീറ്റര്‍ വേഗതയാണ് വെട്ടിക്കുറച്ചത്. ഈയിടെയായി നിരന്തരമായി…
Read More » - 3 July
പെയ്ഡ് ന്യൂസ് ; പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി ; പെയ്ഡ് ന്യൂസ് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 1867ൽ മാധ്യമങ്ങളുടെ രജിസ്ട്രേഷനും പ്രസിദ്ധീകരണത്തിനുമായി നിലവിൽ വന്ന പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ്…
Read More »