KeralaLatest News

ജി എസ് റ്റി ; സാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം ; “സാധനങ്ങൾക്ക് എംആർപിയേക്കാൾ ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് തോമസ് ഐസക്ക്. മറിച്ചാണെങ്കിൽ അത് നിയമ വിരുദ്ധമാണെന്ന്” ആദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്. “കൊള്ള ലാഭം എടുക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. വില കുറയുന്ന നൂറ്റിയൊന്ന് ഇനങ്ങളുടെ പട്ടിക ധന വകുപ്പ് പുറത്തിറക്കി. ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുറയുകയാണ് വേണ്ടതെന്നും, റെസ്റ്റോറന്റ് അസ്സോസിയേഷനുമായും,വ്യാപാരികളുമായും ചർച്ച നടത്തുമെന്നും.” അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button