![flight](/wp-content/uploads/2017/07/flight.jpg)
ഡെന്‍വെര്‍ : ലാന്‍ഡിംഗിനിടെ വിമാന എഞ്ചിനില്‍ തീ പിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ 59 യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments