
ലക്‌നൗ: വിവാഹം കഴിക്കാന്‍ പോകുന്ന വരന്റെ ഡാന്‍സ് കണ്ട് വധു ഞെട്ടി. മദ്യപിച്ചായിരുന്നു വരന്റെ ഡാന്‍സ്, അതോടെ ഈ വരന്റെ വേണ്ടെന്ന് യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പാമ്പിനെ പോലെയാണ് നൃത്തം ചെയ്തത്. പ്രിയങ്ക ത്രിപാതിയും അനുഭവ് മിശ്രയും അങ്ങനെ വേര്‍പിരിഞ്ഞു.
ഈ തീരുമാനത്തില്‍ നിന്നും യുവതിയെ ബന്ധുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉറച്ച തീരുമാനം തന്നെയായിരുന്നു യുവതി പറഞ്ഞത്. പിന്മാറിയതിനുപിന്നാലെ മറ്റൊരു യുവാവുമായി മകളുടെ വിവാഹം വീട്ടുകാര്‍ നടത്തി.
Post Your Comments