Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -8 July
സ്വദേശി സ്ത്രീയുടെ നഗ്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ശിക്ഷ
ദുബായ്•സ്വദേശി സ്ത്രീയുടെ നഗ്ന വീഡിയോ രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഡ്രസിംഗ് റൂമില്‍ വസ്ത്രം…
Read More » - 8 July
മിന്നൽ ഓടിക്കാൻ ആളില്ലാതെ കാസർഗോഡ് കെ എസ് ആർ ടി സി ഡിപ്പോ
കാസർഗോഡ് :പുതുതായി ആരംഭിച്ച കെ ആസ് ആർ ടി സി മിന്നൽ സർവീസ് യാത്രക്കാരുടെ ഇടയിൽ നിന്ന് നല്ല പ്രതികരണവുമായി മുന്നേറുമ്പോൾ മിന്നൽ സർവീസ് ഓടിക്കാൻ ആളില്ലാതെ…
Read More » - 8 July
ദിനോസറിനോടും ക്രൂരത: വീഡിയോ വൈറലാകുന്നു
മാടുകളോട് മാത്രമല്ല ദിനോസറിനോട് വരെ ക്രൂരത. ദിനോസര്‍ എന്നു കേള്‍ക്കുമ്പോള്‍ പേടിക്കണ്ട, ദിനോസറിന്റൈ പ്രതിമയോടാണ് ക്രൂരത. പിക്ക്അപ് വാനില്‍ കെട്ടിയിടപ്പെട്ട് ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ദിനോസറിന്റെ വീഡിയോയാണ്…
Read More » - 8 July
ലക്ഷങ്ങൾ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരന് പിടിയില്‍
തിരുവനന്തപുരം: 15 ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരന് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി മുഹമ്മദ് ഖാലിദാണ്…
Read More » - 8 July
ഷിഗല്ലെ ബാക്ടീരിയ സംസ്ഥാനത്ത്
കേരളത്തിൽ ഷിഗല്ലെ ബാക്ടീരിയ കണ്ടെത്തി. ഷിഗല്ലെ വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. ഇതിനകം തന്നെ ബാക്ടീരിയ സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം…
Read More » - 8 July
പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.
ദുബായ്: വിന്‍ഡീസിന് എതിരെ പരമ്പര നേടിയിട്ടും ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഐ.സി.സിയുടെ പുതിയ റാങ്ക് പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും രണ്ട് പോയിന്റ് നഷ്ടമായി.…
Read More » - 8 July
ഏവരെയും ഞെട്ടിച്ച് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ അഭ്യാസ പ്രകടനം ; വീഡിയോ കാണാം
ഏവരെയും ഞെട്ടിച്ച് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ അഭ്യാസ പ്രകടനം. ടാറ്റ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്വിആറിന്റെ രണ്ടു ചക്രത്തിലുള്ള അഭ്യാസപ്രകടനമാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്.…
Read More » - 8 July
തിങ്കളാഴ്ച മുതൽ കോഴിക്കടകൾ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോഴിക്കടകൾ അടച്ചിട്ട് പ്രതിഷേധം. ഇറച്ചിക്കോഴി 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ചാണ് സമരം. ഓൾ കേരള പൗൾട്രി ഫാർമേഴ്സ് ആന്റ്…
Read More » - 8 July
ജിങ്കന്റെ കരാര്‍ റെക്കോര്‍ഡ് തുകയ്ക്ക്
കോഴിക്കോട്: ഏറ്റവും കൂടുതല്‍ തുകയ്ക്ക് കരാർ ഒപ്പിട്ട താരമായി സന്ദേശ് ജിങ്കന്.ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമായി 3.8 കോടി രൂപയ്ക്ക് മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടതാണ് ജിങ്കനെ വിലപിടിപ്പുള്ള താരമാക്കി…
Read More » - 8 July
ബ്രിട്ടനോട് മോദി ആവശ്യപ്പെട്ടത് മല്യയെ
ജർമനി : ഇന്ത്യയിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടാണ്…
Read More » - 8 July
എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങി രാം ഗോപാൽ വർമ്മ
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയും സിനിമ താരവുമായിരുന്ന എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ മകനും…
Read More » - 8 July
റാണയ്ക്കിഷ്ടം ഈ മലയാളി നടിയെ
‘വെറുതെ അല്ല ഭാര്യ’ എന്ന മലയാള സിനിമയിലൂടെ ബാല താരമായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നിവേദ. ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈച്ചയിലൂടെ…
Read More » - 8 July
ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം
ഹൈദരാബാദ്: ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം. 34-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ. ഉത്തർപ്രദേശിനെ 58-47ന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം കര്തമാക്കിയത്.…
Read More » - 8 July
സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി
തിരുവനന്തപുരം : മുൻ ഡിജിപി ഡോ.സിബി മാത്യൂസിനെതിരെ പരാതിയുമായി സൂര്യനെല്ലി പെൺകുട്ടി രംഗത്ത്. സിബി മാത്യൂസ് എഴുതിയ സർവീസ് സ്റ്റോറിയായ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിലെ പരാമർശങ്ങളാണ് പരാതിക്ക്…
Read More » - 8 July
ആണവായുധ കരാറുമായി യു.എന്‍. ഇന്ത്യ പങ്കെടുത്തില്ല !
യു.എന്‍: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഈ തീരുമാനത്തിന് 122 രാജ്യങ്ങള്‍ വോട്ട് ചെയ്ത് പച്ചക്കൊടി…
Read More » - 8 July
മൂന്നു നായ്ക്കളെ ഒപ്പമിരുത്തി ഒരു സ്കൂട്ടര്‍ യാത്ര: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി: മൂന്ന് നായ്ക്കളെയും സ്കൂട്ടറിൽ ഇരുത്തി സാമാന്യം സ്പീഡിൽ യാത്ര ചെയ്യുന്ന ഉടമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നായ്ക്കളും വളരെ കൂളായാണ് സ്കൂട്ടറില്‍ ഇരിക്കുന്നത്. ഒരാള്‍…
Read More » - 8 July
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത് നേതാവ്: നാണംകെട്ട് പാര്‍ട്ടി
പനാജി•ഔദ്യോഗിക വാട്സ്ആപ്പ് മാധ്യമ ഗ്രൂപ്പില്‍ നേതാവ് അബദ്ധത്തില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത് ഗോവ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാണക്കേടിലാഴ്ത്തി. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ബെര്‍ണാബെ…
Read More » - 8 July
‘ഇതല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്’ നിസഹായതയോടെ കാളിദാസ് ചോദിക്കുന്നു
ഷൂട്ടിങ്ങിനിടയിൽ ആപ്പിൾ കഴിക്കണം എന്ന് മോഹം തോന്നിയ കാളിദാസന് കിട്ടിയത് മെഴുക് പുരട്ടിയ ആപ്പിൾ. താരം ആപ്പിൾ മുറിക്കാൻ തുടങ്ങിയപ്പോൾ മെഴുക് പൊടിഞ്ഞു വരുകയായിരുന്നു. കാളിദാസ് അത്…
Read More » - 8 July
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടന്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് എല്ലാ മേഖലയിലും നിര്‍ബന്ധമാക്കുന്നു. പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ച പോലെ വിവാഹ സര്‍ട്ടിഫിക്കറ്റുമായും ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്…
Read More » - 8 July
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ. മാറ്റ് ബ്ലാക് എഡിഷന് ഡോമിനോറിനെയാണ് ബജാജ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൂണ്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം നിറങ്ങളിലായിരുന്നു ഡോമിനോർ ഇതുവരെ…
Read More » - 8 July
ഇന്ത്യയിലെത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന.
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന. സിക്കിമിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്…
Read More » - 8 July
പനി ബാധിതനായ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ സംഭവിച്ച അപകടം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലുള്ള നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു. നാലു വയസുകാരനായ സിദ്ധാർഥിന്റെ തലയിലേക്കാണ് വാതിൽ ഇളകി…
Read More » - 8 July
നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു: സികെ ജാനു
കോഴിക്കോട്: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു രംഗത്ത്. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന്…
Read More » - 8 July
ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: ഇസ്രായേലുമായുള്ള സഹകരണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല ബി.ജെ.പിയുടെ സര്‍ക്കാര്‍ ഇസ്രായേലിനെ ഇപ്പോള്‍ തന്ത്രപ്രധാനിയായ പങ്കാളി ആക്കിയിരിക്കുകയാണ്.…
Read More » - 8 July
നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: നിര്‍ണായക തീരുമാനങ്ങള്‍
ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്ലോ ജെന്റിലോണിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും…
Read More »