Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -29 May
സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണം: കേന്ദ്രം നൽകിയ 485 കോടിയുടെ സഹായം മറച്ചു വെക്കുന്നതായി ആരോപണം
കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പേരിൽ സംസ്ഥാനസർക്കാർ അവകാശവാദം ഉന്നയിക്കുമ്പോൾ കേന്ദ്രം നൽകിയ 485 .73 കോടി രൂപയുടെ കണക്ക് മറച്ചു വെക്കുന്നതായി ആരോപണം.…
Read More » - 29 May
മുന്‍കാല നടിയെ ആസ്പത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു
രാജ്കുമാറിന്റെ പക്കീസ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഗീതാ കപൂറിനെ മക്കള്‍ ആസ്പത്രയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി പരാതി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ…
Read More » - 29 May
ക്ഷേത്രം തകർത്ത സംഭവം; പ്രതിക്ക് പൊതിരെ തല്ലുകിട്ടി
വികെ ബൈജു മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത് മഹാ ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പിന് വന്ന പോലീസ് തെളിവെടുപ്പ് നടത്താനാവാതെ പ്രതിയുമായി തിരിച്ചുപോയി. കൂട്ട് പ്രതികളെയും,…
Read More » - 29 May
ഫോൺ കെണി വിവാദം : എ കെ ശശീന്ദ്രനെതിരെ കേസ്
തിരുവനന്തപുരം : ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്.…
Read More » - 29 May
അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു
ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു. ചൈനീസ് അതിർത്തി കാക്കാനുള്ള പുതിയ സൈനിക വിഭാഗത്തിന്റെ രണ്ടാം ഡിവിഷനെ സജ്ജീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. നിലവിൽ 17…
Read More » - 29 May
അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും: ഭൂരിപക്ഷം പിന്തുണ ഉറപ്പാക്കി ബിജെപി
ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി എൻ ഡി എ 54 % വോട്ട് ഉറപ്പിച്ചതായി വാർത്തകൾ. പ്രതിപക്ഷകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി സ്വന്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ…
Read More » - 29 May
മറ്റ് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രജനികാന്തിന്റെ ശ്രമം
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ…
Read More » - 29 May
കണ്ണൂരിലെ പരസ്യ കശാപ്പില്‍ നടപടി
കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി. റിജില്‍ മാക്കുറ്റി , ജോസില്‍ കണ്ടത്തില്‍, സറഫുദീന്‍ എന്നിവര്‍ക്ക് സസ്പെന്ഷന്. അത്യന്തം ക്രൂരമായ പ്രവര്‍ത്തിയാണ് ഇതെന്നും അമിതാവേശം ആണെന്നും…
Read More » - 29 May
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; തമിഴ്നാട്ടിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: 2004 മുതല്‍ 2017 മേയ് വരെ തമിഴ്നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ് ! ഇവരില്‍ പളനിയിലേക്ക് പോയവരും…
Read More » - 29 May
അക്ഷയ് കുമാറിനും സെെന നേഹ്വാളിനുമെതിരെ മാവോയിസ്റ്റ് ഭീഷണി
ഭോപ്പാൽ: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റൺ താരം സെെന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആർ.പി.എഫ് ജവാന്മാരുടെ…
Read More » - 29 May
ഇറച്ചിക്കച്ചവടക്കാർക്കായി പുതിയ സംഘടന രൂപീകരിച്ച് സിപിഎം
കണ്ണൂർ: ബീഫ് രാഷ്ട്രീയം രാജ്യത്താകമാനം അലയടിക്കുമ്പോൾ ഇറച്ചിക്കച്ചവടക്കാർക്കായി പുതിയ സംഘടനയുമായി സിപിഎം രംഗത്ത്.കണ്ണൂര്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് സി.െഎ.ടി.യുവിന് കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്’ എന്ന പുതിയ സംഘടനക്കാണ്…
Read More » - 29 May
മലയാളി കുടുംബം കത്തിക്കരിഞ്ഞ സംഭവം: കൊലപാതക സാധ്യത തള്ളാതെ പോലീസ്
ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല.പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ…
Read More » - 29 May
കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന
ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന. 29-കാരനായ റിയാൻ നായ്ക്കോയാണ് തിരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡറായിരുന്ന സബ്സർ…
Read More » - 29 May
കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്കെതിരേ യുവതിയുടെ വേറിട്ട പ്രതിഷേധം
വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ട കൈക്കൂലി മണിയോര്‍ഡറായി അയച്ച് യുവതിയുടെ പ്രതിഷേധം. വിഴുപുരം സ്വദേശിയായ സുധയാണ് (28) മണിഓര്‍ഡര്‍ അയച്ചത്. തന്റെ അച്ഛന്റെ മരണാനന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന…
Read More » - 29 May
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്.
Read More » - 29 May
അജ്ഞാത ബാഗ് കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം
പഠാന്‍കോട്ട്: സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെതുടര്‍ന്ന് പഠാന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇന്ന് പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തെരച്ചിലിലാണ് ബാഗ് ശ്രദ്ധയില്‍ പെട്ടത്. ബാഗിനുള്ളില്‍…
Read More » - 29 May
അമേരിക്കയിലേക്ക് ലാപ്ടോപ്പുമായി പോയാല്‍ ഇനി കുടുങ്ങും
വാഷിങ്ടണ്‍: അമേരിക്കയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ലാപ്ടോപ്പ് നിരോധിച്ചേക്കും. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളിലും വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. അമേരിക്കന്‍…
Read More » - 29 May
കന്നുകാലിയെ അറുത്ത സംഭവം: രാജ്യമെങ്ങും പ്രതിഷേധം: ആവേശകുമാരന്മാരെ പാർട്ടിയും കൈവിട്ടു: അറസ്റ്റ് ഭയന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
കണ്ണൂര്‍:കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുലിവാലുപിടിച്ചു. ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ്…
Read More » - 29 May
ദൈവത്തിന്റെ മാലാഖ മരണത്തിന്റെ മാലാഖയായപ്പോൾ; നഴ്സ് കൊലപ്പെടുത്തിയത് നിരവധി കുഞ്ഞുങ്ങളെ
സാന്‍ ആന്റോണിയോ : ദൈവത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നഴ്സുമാരിൽ ഒരാൾ മരണത്തിന്റെ മാലാഖയായി മാറിയപ്പോൾ സംഭവിച്ചത് ഇങ്ങനെ. 60 പിഞ്ചു കുഞ്ഞുങ്ങളെയാണ് മുന്‍ നഴ്സ് കൊലപ്പെടുത്തിയത്.…
Read More » - 29 May
കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു
പറ്റ്ന : ബീഹാറില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു. സംസ്ഥാനത്ത് ഞായറായ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ഇതുവരെ 20 പേര് മരിച്ചുണ്ടെന്ന് സംസ്ഥാന…
Read More » - 29 May
ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ നഗരമാകാന്‍ ഒരുങ്ങി ഒരിടം
നാഗ്പൂര്‍: മലിനീകരണം കുറച്ച് ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദനഗരമകാന് ഒരുങ്ങുകയാണ് നാഗ്പൂര്‍. ഇതിന്റെ ഭാഗമായി മലിനീകരണമുണ്ടാക്കാത്ത 200 പുതിയ വാഹനങ്ങള്‍ പുറത്തിറക്കി. വൈദ്യുതി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.…
Read More » - 29 May
മലയാള ചലച്ചിത്ര നിര്‍മ്മാതാവ് അന്തരിച്ചു
ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു . 58 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു മരണം. രാജമാണിക്യം, പ്രജാപതി, അപരിചിതന് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
Read More » - 29 May
ജനനേന്ദ്രിയം മുറിച്ച സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാവും സഹോദരനും
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു. പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.വനിതാകമ്മീഷനിൽ യുവതിയുടെ മാതാവ് പരാതിയും നൽകി. യുവതിയോട്…
Read More » - 29 May
സ്ത്രീപീഡനം തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അസംഖാൻ
റാംപൂർ: വിവാദ പ്രസ്താവനായുമായി മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസംഖാൻ വീണ്ടും രംഗത്ത്. സ്ത്രീപീഡനം പോലുള്ളകാര്യങ്ങൾ തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അംസഖാൻ പറഞ്ഞു. ഉത്തർപ്രദേശിലെ റാംപൂർ…
Read More » - 29 May
യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ച പതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ
ലക്നൗ: യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ചപതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ. ഉത്തർപ്രദേശിലെ രാംപുരിൽ രണ്ട് യുവതികളെ പൊതുവഴിയിൽ അപമാനിക്കുകയും വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ…
Read More »