Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -25 May
നേട്ടങ്ങള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വ്യാജപരസ്യങ്ങള്‍ കൊടുക്കുന്നതിനെ കുറിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : നേട്ടങ്ങള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വ്യാജപരസ്യങ്ങള്‍ കൊടുക്കുന്നതിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നവകേരളത്തിന്റെ ഒന്നാം വാര്‍ഷികം എന്ന പേരില്‍ മാധ്യമങ്ങളില്‍…
Read More » - 25 May
മദ്യവിൽപനശാലയ്ക്കെതിരെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോൾ സംഭവിച്ചത്
ഡൽഹി: കേരളത്തിൽ പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് വില്പനയ്ക്കെതിരെ ഒമ്പതാം ക്ലാസ്കാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുകുതി. മദ്യവിൽപന കേന്ദ്രം വിവാദമായതോടെയാണ് പ്രദേശവാസിയായ പി.എൻ ശ്രീവിദ്യ മോദിക്ക്…
Read More » - 25 May
ബസ് അപകടം : പോലീസുകാര്‍ നല്‍കിയത് തെറ്റായ വിവരമെന്ന് അധികൃതര്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്…
Read More » - 25 May
കേരളത്തിന്റെ സമ്പൂർണ വൈദ്യുതീകരണ പൂർത്തികരണം കെ.എസ്.ഇ.ബി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി
വളപുരം: കേരള പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായ സമ്പൂർണ വൈദ്യുതീകരണം കൈവരിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനകരമാണ്. മലപ്പുറം ജില്ലയിൽ…
Read More » - 25 May
അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി
ഭോപാല്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം കാഴ്ചക്കാര്‍ക്ക് നൊമ്പരമായി. ഹൃദയഭേദകമായ ഈ ദൃശ്യം മധ്യപ്രദേശിലെ ദാമോയില്നിന്നാണ്. റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം…
Read More » - 25 May
ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്
ശ്രീനഗർ: ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്. കശ്മീർ താഴ്വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ടുകൾ. …
Read More » - 25 May
പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ
വാഗാ: പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ. വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തിയൊന്നുകാരൻ അബ്ദുല്ല ഷാഹ്യെ ആണ് ബി.എസ്.എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് പാക് പാസ്പോർട്ട്…
Read More » - 25 May
21 വെബ്സൈറ്റുകള്‍ക്ക് വിലക്ക്
കയ്റോ : ഈജിപ്ത് 21 വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പെടെ 21 വെബ്സൈറ്റുകള്‍ക്കാണ്…
Read More » - 25 May
ജീവനൊടുക്കാന്‍ യുവാവ് വെടിവെച്ചു ; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്
വാഷിംഗ്ടണ്‍ : ജീവനൊടുക്കാന്‍ യുവാവ് വെടിവെട്ടു എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അമേരിക്കയിലെ അലാസ്കയിലെ വിക്ടര്‍ സിബ്സണ്‍ (21) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ വെച്ച…
Read More » - 25 May
മണി ശങ്കർ അയ്യരും കൂട്ടരും വിഘടനവാദികൾക്കൊപ്പം അണിനിരക്കുമ്പോൾ സംശയിക്കേണ്ടത്; കെ.വി.എസ് ഹരിദാസ് എഴുതുന്നു
മുതിർന്ന കോൺഗ്രസ് നേതാക്കൾ ജമ്മുകശ്മീരിലെ വിഘടനവാദികൾക്കൊപ്പം അണിചേരുന്നത് ചർച്ചാവിഷയമാവുകയാണ്. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന്റെ അപ്പോസ്തലന്മാരായി…
Read More » - 25 May
ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ വിഎസ് പങ്കെടുക്കുന്നില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മിറ്റി അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്, പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്നില്ല. ചടങ്ങിലേക്ക് ആരും വിളിച്ചില്ലെന്നും പാസ് എത്തിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും…
Read More » - 25 May
വിദ്യാര്‍ത്ഥികള്‍ ഇടിമിന്നലേറ്റ് ആശുപത്രിയില്‍
കോട്ടയം: എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇടിമിന്നലേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍. പാലാ സെന്റ് തോമസ് കോളജിലാണ് സംഭവം. കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന കേഡറ്റുകള്‍ക്കാണ് മിന്നലേറ്റത്.…
Read More » - 25 May
നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയില്‍
ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. താനും കൂടെയുള്ള ആറ് പ്രതികളും 16…
Read More » - 25 May
സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു
ശ്രീനഗര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു. ജമ്മു കാഷ്മീരിലെ ഷോപിയാനിലാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കു പോയ സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവിലെ…
Read More » - 25 May
കൊച്ചി ഒബറോണ്‍ മാള്‍ പൂട്ടിച്ചു
കൊച്ചി•കൊച്ചി കോര്‍പ്പറേഷന്റെ സ്റ്റോപ് മെമ്മോ ലംഘിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിയിലെ ഒബറോണ്‍ മാള്‍ പൂട്ടിച്ചു. നഗരസഭ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് മാള്‍ പൂട്ടിച്ചത്. അഗ്നിശമനസേനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്…
Read More » - 25 May
മലയാളി ഭര്‍ത്താവിനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതി അറസ്റ്റില്‍
ബെംഗളൂരു : മലയാളി തേടി ഇന്ത്യയിലെത്തിയ പാക് യുവതി അറസ്റ്റില്‍. ബെംഗളൂരുവിലാണ് യുവതി അറസ്റ്റിലായത്. യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പാകിസ്താനികളും അറസ്റ്റിലായിട്ടുണ്ട്. കറാച്ചി സ്വദേശികളായ കിരണ്‍ ഗുലാം…
Read More » - 25 May
കണ്ണൂർ കല്യാശ്ശേരിയിലെ ആയുർവ്വേദ ഡോക്ടർ നീതാ പി നമ്പ്യാർ മുഖ്യമന്ത്രിയ്ക്ക് എഴുതുന്ന തുറന്ന കത്ത്
ബഹുമാനപ്പെട്ട സാർ, അങ്ങയുടെ സർക്കാർ അധികാരത്തിലേറി ഒരു വർഷം തികക്കുകയാണല്ലോ. എന്നെ സംബന്ധിച്ചും ഇതൊരു ഒന്നാം വാർഷികമാണ്. ജീവിത ദുരന്തത്തിന്റെ. അത് വരുത്തി വെച്ചത് മറ്റാരുമല്ല, താങ്കളടക്കമുള്ളവർ…
Read More » - 25 May
ഉറക്കത്തിനിടെ ശരീരത്തില്‍ എന്തോ ഇഴയുന്നതുപോലെ; ഞെട്ടിയുണര്‍ന്നപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി
തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസസ്ഥലത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഇട്ട് പോസ്റ്റ് ഞെട്ടിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് 31 -ാം…
Read More » - 25 May
പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി
തിരുവനന്തപുരം : പിണറായി വിജയനെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തല്‍…
Read More » - 25 May
രക്തത്തുള്ളികള്‍ : അമ്പലപ്പുഴ ക്ഷേത്രം അടച്ചു
അമ്പലപ്പുഴ•ചുറ്റമ്പലത്തില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഞ്ച് ദിവസത്തേക്ക് അടച്ചു. ക്ഷേത്രദര്‍ശനത്തിനെത്തിയ ആരുടെയെങ്കിലും കാലിലെ വെരിക്കോസ്വെയിന്‍ പൊട്ടിയതോ അല്ലെങ്കില്‍ ആദ്യമായി ആര്‍ത്തവമുണ്ടായതോ ആകാം കാരണമെന്നും…
Read More » - 25 May
നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടി ജീവനൊടുക്കി:മരണത്തിന് കാരണം ആരെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ്
കാസര്‍ഗോഡ്•നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കെട്ടും കുഴിയിലെ കൃഷ്ണന്-ബേബി ദമ്പതികളുടെ മകളും പ്രവാസിയായ വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യയുമായ തോതി(19)യെയാണ്…
Read More » - 25 May
കേരളത്തില്‍ ചെകുത്താന് ഭരണം : സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പൂനം മഹാജന്
തിരുവനന്തപുരം: കേരളത്തിലെ ഭരണത്തെ ചെകുത്താന് ഭരണമെന്ന് വിശേഷിപ്പിച്ച് യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്. ഭരിച്ച് ഭരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സി.പി.എം ചെകുത്താന്റെ നാടാക്കി…
Read More » - 25 May
ബാബറി മസ്ജിദ് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട നേതാക്കള്‍ ഇവരൊക്കെ
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവരോട് നേരിട്ട് ഹാജരാവാൻ സി.ബി.എെ പ്രത്യേക കോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ…
Read More » - 25 May
മുഖ്യമന്ത്രിയുടെ ബാനെര്‍ വലിച്ചുകീറി
തിരുവനന്തപുരം : സി പി എമ്മിന് എതിരെയുള്ള സി പി ഐ മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഫ്ലെക്സ് ബനെര്‍ തകര്‍ത്തത്. സി പി ഐ പ്രവര്‍ത്തകനെ സി പി…
Read More » - 25 May
എല്ലാവര്ക്കും ഫ്രീ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് . എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിയ്ക്ക് കേരളത്തില്‍ ആരംഭമായി. ഈ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More »