Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -26 June
ഇടിമിന്നലേറ്റ് അഞ്ചു മരണം
ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർക്ക് ദാരുണന്ത്യം. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇടിമിന്നലേറ്റവർ വയലില്‍…
Read More » - 26 June
നഴ്സുമാരുടെ സമരത്തിൽ വി.എസ് പ്രതികരിക്കുന്നു
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. തൃശൂരിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് വി.എസ് പറഞ്ഞു. വേതന വർധനവ്…
Read More » - 26 June
ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു. വഴിക്കടവ് സ്വദേശി വിനോദിന്റെ മകൾ അപൂർവയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എടക്കരയിലെ…
Read More » - 26 June
മാധ്യമപ്രവര്‍ത്തക ടി.എന്‍ സീന അന്തരിച്ചു
കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന (45) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.ദേശാഭിമാനിയുടെ തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ടു സഹോദരന്മാരും ഒരു…
Read More » - 26 June
ശബരിമലയിലെ സ്വര്‍ണകൊടിമരം കേടുവരുത്തിയ സംഭവം : അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക്
ശബരിമല: സന്നിധാനത്തെ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ…
Read More » - 26 June
സോഷ്യല്‍ മീഡിയില്‍ വൈറലായി ഗൊറില്ലയുടെ നൃത്തം; വീഡിയോ കാണാം
ടെക്സാസ്: ഇന്നലെ ടെക്സാസിലെ ഡാലസ് മൃഗശാലയില്‍ എത്തിയ കാഴ്ചക്കാര്‍ സാക്ഷ്യം വഹിച്ചത് സോളോ ഡാന്‍സിനായിരുന്നു. ഡാൻസ് ചെയ്തതാകട്ടെ 14 വയസുള്ള ഗൊറില്ലയും. ടെക്സാസിലെ ഡള്ളാസ് മൃഗശാലയില്‍നിന്നുള്ള ഈ…
Read More » - 26 June
താലിബാൻ ആക്രമണം നിലപാട് വ്യക്തമാക്കി ഇന്ത്യൻ സ്ഥാനപതി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ നിലപാടു വ്യക്തമാക്കി ഇന്ത്യൻ സ്ഥാനപതി. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണം ഇന്ത്യ പുനർനിർമിച്ച സൽമ അണക്കെട്ടിനു നേർക്കായിരുന്നില്ലെന്ന് അഫ്ഗാനിലെ ഇന്ത്യൻ…
Read More » - 26 June
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡനശ്രമം
ബംഗളൂരു: ബംഗളൂരുവില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. 62 വയസുകാരനായ ചിന്നരാമയ്യ ആണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമ…
Read More » - 26 June
വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ദിലീപിനെ ആയിരുന്നു.
Read More » - 26 June
ഇന്ധനവിലയിലുള്ള മാറ്റം : ഉപഭോക്താക്കള്‍ക്ക് ഗുണകരം : രണ്ടാഴ്ചകൂടുമ്പോള്‍ മാത്രം ലഭിച്ചിരുന്ന വിലക്കുറവിന്റെ ആനുകൂല്യം ലഭിയ്ക്കുന്നത് ദിനംപ്രതി
മുംബൈ: ദിനംപ്രതിയുള്ള ഇന്ധന വിലയിലുള്ള മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണകരമെന്ന് റിപ്പോര്‍ട്ട്. ദിനംപ്രതി ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയതോടെ പെട്രോള്‍ വിലയില്‍ ഒരാഴ്ചകൊണ്ട് കുറവുണ്ടായത് ലിറ്ററിന് 1.77…
Read More » - 26 June
ജോയിയുടെ ആത്മഹത്യ; പ്രതികരണവുമായി മറ്റൊരു സഹോദരന്
കോഴിക്കോട്: കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പോനോട്ടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണത്തെ കുറിച്ച് പ്രതികരണവുമായി ജോയിയുടെ മറ്റൊരു സഹോദരൻ രംഗത്ത്. ജോയിയുടെ മരണം…
Read More » - 26 June
കത്തിക്കുത്തിനെ തോൽപ്പിച്ച കിരീടം
കവർച്ചക്കാരന്റെ കത്തിക്കുത്തിനെ തോൽപ്പിച്ച പോരാട്ട വീര്യവുമായി ക്വിറ്റോവ.
Read More » - 26 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി മീരാകുമാര്‍
ന്യൂഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാര്‍. രാജ്യം പരിപാവനമായി കരുതുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന് മീരാകുമാര്‍. ഒരു സ്വകാര്യ…
Read More » - 26 June
പനിക്കെതിരെ പ്രതിരോധവുമായി ഹോമിയോ വകുപ്പ്
കൊല്ലം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ക്രിയാത്മക ഇടപെടലുമായി ഹോമിയാ വകുപ്പ്. ജില്ലയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയിലും കൊല്ലം…
Read More » - 26 June
ഹരിയാനയില്‍ നിന്നൊരു മിസ്സ് ഇന്ത്യ
മുംബൈ: 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടം ഹരിയാനയില്‍ നിന്നുള്ള മനുഷി ചില്ലാറിന്. ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ്…
Read More » - 26 June
യു.എസ് സൈറ്റുകൾ ഐ.എസ് ഹാക്ക് ചെയ്തു
വാഷിങ്ടണ്‍ ഡിസി: യു.എസ് സൈറ്റുകൾ ഐ.എസ് ഹാക്ക് ചെയ്തു. യു.എസിലെ ഒഹായോ സ്റ്റേറ്റ് ഗവണ്മെന്റിന്റെ വെബ്സൈറ്റുകലാണ് ഐ.എസ് അനുകൂലികള്‍ ഹാക്ക് ചെയ്തത്. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ…
Read More » - 26 June
മനുഷി ചില്ലാര്‍ ഫെമിന മിസ്സ് ഇന്ത്യ
ഫെമിന മിസ്സ് ഇന്ത്യ 2017 പട്ടം മനുഷി ചില്ലാറിന്. മനുഷി ഹരിയാന സ്വദേശിനിയാണ്.
Read More » - 26 June
കൊച്ചി മെട്രോയിലും പോലീസുകാരുടെ ഓസി യാത്ര: പരാതിയുമായി കെ എം ആർ എൽ
കൊച്ചി: മെട്രോ ഓടിത്തുടങ്ങിയ ആയ ദിനങ്ങളിൽ തന്നെ ടിക്കറ്റ് എടുക്കാതെ ഓസിനു യാത്ര ചെയ്യാൻ പോലീസുകാർ ശ്രമിക്കുന്നതായി കെ എം ആർ എല്ലിന്റെ പരാതി. തുടർന്ന് കെ…
Read More » - 26 June
ദിലീപിനെതിരായ ബ്ലാക്ക് മെയില്‍ ഭീഷണി; രണ്ട് പേര് പിടിയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Read More » - 26 June
ലിംഗം മുറിച്ച സംഭവം : കാമുകി അറസ്റ്റില്‍
ന്യൂഡല്‍ഹി: ലിംഗം മുറിച്ച സംഭവത്തെ തുടര്‍ന്ന് കാമുകി അറസ്റ്റിലായി. വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലാണ് 23 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ്…
Read More » - 26 June
സ്വദേശി സൗദിയിൽ അടിമയാക്കിയ ഇന്ത്യൻ നേഴ്സിനെ രക്ഷിക്കാൻ സുഷമ സ്വരാജ് ഇടപെടുന്നു
റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി…
Read More » - 26 June
ഡ്രൈവറില്ലാത്ത ആദ്യ മെട്രോ, ഒക്ടോബറില്‍ പരീക്ഷണ ഓട്ടം
ന്യൂഡല്‍ഹി : ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ഓടാന്‍ ഇനി മൂന്ന് മാസം. ഒക്ടോബറില്‍ ജന്ദ ലൈന്‍ ജനക്പുരിയില്‍ നിന്ന് ബൊട്ടാണിക് ഗാര്ഡന് വരെ യാണ് ആദ്യ…
Read More » - 26 June
സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട: ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഐജി മനോജ് എബ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊടിമരത്തിൽ…
Read More » - 26 June
സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്താൽ മാത്രം മതി: പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട്
വെര്‍ജിനിയ: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിവേഗം പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ…
Read More » - 26 June
വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വിജയം
പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍…
Read More »