Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -26 June
മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ കേസ്
ബെംഗളൂരു : മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ കേസ്. ബെംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ്പ് സിഇഒയാണ് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ബംഗളൂരു നഗരത്തിലെ…
Read More » - 26 June
ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി മുലായം
ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി നേതാവും മുൻ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മുലായം സിംഗ് യാദവ് രംഗത്ത്.
Read More » - 26 June
ശത്രുക്കളെ നിരീക്ഷിക്കാന്‍ ഇന്ത്യക്കുള്ളത് 13 ഉപഗ്രഹങ്ങള്‍
ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ് 2ഇ വിജയകരമായി വിക്ഷേപിച്ചതോടെ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം 13 ആയെന്ന് ഐഎസ്ആര്‍ഒ. അതിര്‍ത്തികള്‍ നിരീക്ഷിക്കാനും കടല്‍വഴിയും കരവഴിയുമുള്ള ശത്രവിന്റെ നീക്കങ്ങള്‍…
Read More » - 26 June
സഹോദരന്റെ മൃതദേഹം കാണാന്‍ എത്താതെ സൂപ്പര്‍താരം
തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന് ശനിയാഴ്ച രാത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
Read More » - 26 June
അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ യോഗി 100 ദിവസം കൊണ്ട് ചെയ്തു : രാജ്യം കണ്ട ഏറ്റവും വലിയ നടപടി 36500 കോടിയുടെ കാർഷിക വായ്പ എഴുതി തള്ളിയത്: യു പി ഉപമുഖ്യമന്ത്രി
ലക്നൗ: അഞ്ചു വർഷം കൊണ്ട് അഖിലേഷ് യാദവ് ചെയ്തതിനേക്കാൾ നല്ല കാര്യങ്ങൾ ജനങ്ങൾക്കായി യോഗി ആദിത്യനാഥ് 100 ദിവസം കൊണ്ട് ചെയ്തെന്നു യു പി ഉപ മുഖ്യമന്ത്രി…
Read More » - 26 June
കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമെന്ന് പോലീസ്
ശബരിമല: അയ്യപ്പ സന്നിധിയില സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവത്തില്‍ പ്രാഥമിക നിഗമനവുമായി പോലീസ്. സംഭവത്തില്‍ മറ്റ് ദുരുദ്ദേശമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. കൊടിമരം സ്ഥാപിക്കുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്നത്…
Read More » - 26 June
വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികള്‍
വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ? ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും.…
Read More » - 26 June
സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമോ ?
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയോട് ഈ കാര്യം…
Read More » - 26 June
പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെത്തി. തമിഴ്നാട്ടിലെ വിലാസത്തിലാണ് സിംകാർഡ് എടുത്തിരിക്കുന്നത്. ഫോണ്‍ എത്തിച്ചുനല്‍കിയത്…
Read More » - 26 June
ജയിലില്‍ കലാപത്തിന് ആഹ്വാനം ; ഇന്ദ്രാണി മുഖര്‍ജിക്കെതിരേ കേസ്
മുംബൈ : ജയിലില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്തതിന്, മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന മുന്‍ ഐഎന്‍എക്സ് മീഡിയ സഹസ്ഥാപകയും സിഇഒയുമായ ഇന്ദ്രാണി…
Read More » - 26 June
നാളെ എസ് എൻ ഡി പി ഹർത്താൽ
കട്ടപ്പന: ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി യൂണിയന് ഹര്‍ത്താല്‍ ആചരിക്കും. നെടുങ്കണ്ടം യൂണിയന് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിൽ നാളെ ഹർത്താൽ ആഹ്വാനം.രാവിലെ ആറു…
Read More » - 26 June
ദേശ് ബന്ധു ഗുപ്ത അന്തരിച്ചു
മുംബൈ: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ലൂപിൻ ലിമിറ്റഡ് സ്ഥാപക ചെയർമാൻ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു.
Read More » - 26 June
റബ്ബി, ന്യൂനപക്ഷ മോർച്ച ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നു
എറണാകുളം: സംസ്ഥാന ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന പരിപാടി റബ്ബി ഇന്ന് -(ജൂൺ 26 ) എറണാകുളം കച്ചേരിപ്പടി ആശിർ ഭവൻ 5…
Read More » - 26 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദിനെ വിജയിപ്പിക്കണമെന്ന് കേരള എന്‍.ഡി.എ ഘടകം
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ എംപിമാരും എംഎല്‍എമാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരനും കണ്‍വീനര്‍ തുഷാര്‍…
Read More » - 26 June
ശബരിമലയിൽ എന്താണ് അഹിതം: ഈശ്വര ഹിതം അറിയേണ്ടതല്ലേ? കെവിഎസ് ഹരിദാസ് എഴുതുന്നു
കെവിഎസ് ഹരിദാസ് എഴുതുന്നു ശബരിമലയിലെ പുതിയ സ്വർണ കൊടിമരം നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിനകം വിവാദമായിക്കഴിഞ്ഞുവല്ലോ. പുതിയ കൊടിമര പ്രതിഷ്ഠ നടന്ന ദിവസം തന്നെ അതിന്റെ…
Read More » - 26 June
വിദേശിയര്‍ക്കുള്ള വിസാ ഫീസില്‍ വര്‍ദ്ധന
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശിയര്‍ക്കുള്ള വിസാ ഫീസ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 50 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. എല്ലാ വിഭാഗം വിസയുള്ളവര്‍ക്കും ഇത് ബാധകമാണ്. ആസ്ട്രേലിയ,…
Read More » - 26 June
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ല, ചിത്രത്തിനെതിരെ നീരജയുടെ കുടുംബം കോടതിയിലേക്ക്
ബോളിവുഡ് ഹിറ്റ് ചിത്രം നീരജ ഇപ്പോള്‍ കോടതി കയറുകയാണ്. വിമാന ജീവനക്കാരി നീരജ ഭാനോട്ടിന്റെ കഥ പറഞ്ഞ നീരജ വന്‍ ഹിറ്റായിരുന്നു.
Read More » - 26 June
സംസ്ഥാനത്ത് പനിമരണം 240 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനുള്ളിൽ പനിമരണം 240 കവിഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം പനി ബാധിച്ച് ആറുമാസത്തിനിടെ മരിച്ചത് 241 പേരാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെപ്പേരാണ് ഈ വർഷം…
Read More » - 26 June
പൊലീസിനെ കുഴക്കിയ കൊലപാത കേസ് പ്രതി സ്പൈഡര്മാന് അറസ്റ്റില്‍
ബംഗളൂരു : പൊലീസിനെ കുഴക്കിയ കൊലപാതക കേസ് ഒടുവില്‍ ചുരുളഴിഞ്ഞു. യെലഹന്‍ക ന്യൂ ടൗണില്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതിയെ…
Read More » - 26 June
ഹാലെ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്
ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ റഷ്യയുടെ അലക്സാണ്ടര്‍ സവറേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഫെഡററുടെ കിരീടവിജയം. ഇത് ഒമ്പതാം…
Read More » - 26 June
മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍
എയര്‍ടെല്‍ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എത്തുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫർ ലഭിക്കുക. സര്‍പ്രൈസ് ഓഫറിന്റെ കാലാവധി നീട്ടിയാണ് എയര്‍ടെല്‍ മണ്‍സൂര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫർ പ്രകാരം പോസ്റ്റ്…
Read More » - 26 June
സെന്‍കുമാറിന് ഐ.പി.എസ് അസോസിയേഷന് യാത്രയയപ്പ്; തച്ചങ്കരിയെ ഒഴിവാക്കും
തിരുവനന്തപുരം: എ.ഡി.ജി.പി തച്ചങ്കരിയെ ഒഴിവാക്കി ഡി.ജി.പി സെന്‍കുമാറിന് യാത്രയയപ്പ് നല്കാന് ഐ.പി.എസ് അസോസിയേഷന് ഒരുക്കം തുടങ്ങി. ജൂണ്‍ 30 ന് രാവിലെ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന…
Read More » - 26 June
ഇടിമിന്നലേറ്റ് അഞ്ചു മരണം
ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർക്ക് ദാരുണന്ത്യം. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇടിമിന്നലേറ്റവർ വയലില്‍…
Read More » - 26 June
നഴ്സുമാരുടെ സമരത്തിൽ വി.എസ് പ്രതികരിക്കുന്നു
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. തൃശൂരിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് വി.എസ് പറഞ്ഞു. വേതന വർധനവ്…
Read More » - 26 June
ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു. വഴിക്കടവ് സ്വദേശി വിനോദിന്റെ മകൾ അപൂർവയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എടക്കരയിലെ…
Read More »