Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -1 June
അപകടകരമായ വിധത്തില്‍ വണ്ടിയോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പിടിയില്‍
ഷാര്‍ജയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധത്തില്‍ വണ്ടിയോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍. അഞ്ച് ഡ്രൈവര്‍മാരെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാര്‍ സംഭവത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ് ;…
Read More » - 1 June
സ്വാമി ഗംഗേശാനന്ദ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം•പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വരെയാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയത്. ഗംഗേശാനന്ദയെ ഹാജരാക്കാത്തതിന് രാവിലെ കോടതി പൊലീസിനെ…
Read More » - 1 June
രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ
രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ. അപ്രീലിയ ഷിവർ 900,ഡോർസോഡ്യൂറോ 900 എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 896.1 സി സി എൻജിനുള്ള ഈ രണ്ടു…
Read More » - 1 June
ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു
ചെന്നൈ : ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു. ടെക്സ്റ്റയിൽസിന്റെ നാലാം നിലയിലാണ് തീ പടർന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന് കാരണം ഏഴു നിലയുള്ള കെട്ടിടത്തിന്…
Read More » - 1 June
പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിക്കുന്ന…
Read More » - 1 June
നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മാനന്തവാടി നഗരസഭ പ്രവേശനോത്സവം
മാനന്തവാടി•നവാഗതർക്ക് മുഴുവൻ പഠനോപകരണങ്ങൾ നൽകി മാനന്തവാടി നഗരസഭ പ്രവേശനോത്സവം ശ്രദ്ധേയമായി. നഗരസഭ പരിധിയിലെ 11 ഗവർമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ 578 വിദ്യാർത്ഥികൾക്കാണ് ബാഗ്, സ്ളെയിറ്റ്, പെൻസിൽ, നോട്ട്…
Read More » - 1 June
പണം നൽകാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനവുമായി ഐആർസിടിസി
പണം നല്‍കാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയാനുള്ള സംവിധാനവുമായി ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനകം പണം അടയ്ക്കാനുള്ള സംവിധാനമാണ് ഐആർസിടിസിയിലൂടെ നടപ്പാക്കാൻ റെയില്‍വേ ഒരുങ്ങുന്നത്. അതിനാൽ…
Read More » - 1 June
മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശി കൃഷ്ണന് കുട്ടിയെ (65) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എസ്.എസ്.ബി. നാലാം…
Read More » - 1 June
പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്
കാബൂള്‍ : കാബൂള്‍ ഭീകരാക്രമണത്തില്‍ 80 പേര് കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്. 2017ല്‍ പാകിസ്താന് കാബൂളില്‍…
Read More » - 1 June
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മഴക്കാലത്ത് വാഹം ഓടിക്കുന്നത് നന്നേ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും…
Read More » - 1 June
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ തുടരില്ലെന്ന് സൂചന
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തിൽ സ്ഥാനത്തിൽ തുടരില്ലെന്ന് സൂചന. വിരാട് കോഹ്ലിയുമായുള്ള പൊരുത്തക്കേടുകൾ വിവാദമായതിനെ തുടർന്നാണ് കുംബ്ലെ സ്ഥാനമൊഴിയുന്നതെന്നും, ഇക്കാര്യം കുംബ്ലെ…
Read More » - 1 June
വിഴിഞ്ഞം നിർമാണ പ്രാവർത്തനങ്ങൾക്കെതിരെ വി എസ്
തിരുവനന്തപുരം : വിഴിഞ്ഞം നിർമാണ പ്രവർത്തനങ്ങൾക്കെതിരെ വി എസ്. വിഴിഞ്ഞത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്സ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആദ്യം ജുഡീഷ്യൽ…
Read More » - 1 June
പ്രവാചകനിന്ദ: പ്രവാസിയ്ക്ക് ജയില്‍ശിക്ഷ
ദുബായ്• പ്രവാചകനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവിന് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഇന്ത്യന്‍ യുവാവിന്…
Read More » - 1 June
ഇഷ്ടതാരത്തെ അടുത്തുകണ്ട സന്തോഷത്തില്‍ ബേസില്‍ ജോസഫ്
കുഞ്ഞിരാമായണത്തിനു ശേഷം മലയാളികള്‍ക്ക് ഗോദയുടെ അറിയാ രഹസ്യങ്ങള്‍ പകര്‍ന്നു കൊടുത്തുകൊണ്ടാണ് സംവിധായകന് ബേസില്‍ ജോസഫ് വീണ്ടുമെത്തിയത്. വാമീഖ ഗബ്ബിയും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ ഗോദ തിയേറ്ററില്‍ വിജയമായതിന്റെ സന്തോഷത്തിലാണ്…
Read More » - 1 June
ലാവ്ലിന് വിവാദ നായകനായ ദിലീപ് രാഹുലന് ദുബായില്‍ ജയില്‍ ശിക്ഷ
ദുബായ്•ദുബായിലെ സാങ്കേതിക വിദ്യ സ്ഥാപനമായ പസിഫിക് കണ്ട്രോള് സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ദിലീപ് രാഹുലനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ദുബായ് പബ്ലിക് പ്രോസിക്ക്യൂഷനില്‍…
Read More » - 1 June
കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
കോഴിക്കോട് : കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. കോഴിക്കോട് വലിയങ്ങാടിയിലെ ലോഡ്ജില്‍ മൂന്നുകോടി രൂപയുടെ ലഹരിമരുന്നാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗര്‍,…
Read More » - 1 June
വിവാഹവേഷം വ്യത്യസ്തമാക്കാന്‍ മണവാട്ടി ചെയ്തത്
വിവാഹവേഷം വ്യത്യസ്തമാക്കാന്‍ മണവാട്ടി ചെയ്തത് കുറച്ച് കടുത്ത കാര്യം. വിവാഹവസ്ത്രത്തില്‍ നിന്ന് ലെഹംഗ(പാവാട)അങ്ങ് ഒഴിവാക്കുകയാണ് വധു ചെയ്തത്. പകരം ചോളിയും (ബ്ലൗസ്) ഷോര്‍ട്സും ധരിച്ച് മണ്ഡപത്തിലെത്തി. പാവാട…
Read More » - 1 June
മോറ കൊടുങ്കാറ്റ്: 81 മത്സ്യത്തൊഴിലാളികളെ കാണാതായി
ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കാണായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കിയിരിക്കുകയാണ്. മണിക്കൂറിൽ150 കിലോമീറ്റർ വേഗതയിലാണ് മോറ…
Read More » - 1 June
അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി
അതിര്‍ത്തിയില്‍ ഇന്ത്യ യുടെ ശക്തമായി തിരിച്ചടി. അഞ്ച് പാക് സൈനികരെ വധിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപെട്ടത്.
Read More » - 1 June
ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം ; യുവാവിന് ഒരു വര്‍ഷം തടവ്
ദുബായ് : ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം യുവാവിന് ഒരു വര്‍ഷം തടവ്. നൈജീരിയക്കാരനായ 33 കാരനെയാണ് പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ചത്.…
Read More » - 1 June
മലയാളി നഴ്സിന്റെയും സുഷമ സ്വരാജിന്റെയും സമയോചിതമായ ഇടപെടല്‍ ; ഇന്ത്യന്‍ വീട്ടമ്മയ്ക്ക് അടിമത്വത്തില്‍ നിന്ന് മോചനം
അമൃത്സര്‍ : മലയാളി നഴ്സിന്റെയും കേന്ദ്ര മന്ത്രി സുഷമാസ്വരാജിന്റെയും സമയോചിതമായ ഇടപെടലിലൂടെ പഞ്ചാബി സ്ത്രീയ്ക്ക് അടിമത്വത്തില്‍നിന്ന് മോചനം. ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ എന്ന 55 കാരിയാണ്…
Read More » - 1 June
ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ നായകനടന്മാരേക്കാള് കുറഞ്ഞ പ്രതിഫലമാണ് പാര്‍വ്വതിയ്ക്ക് ലഭിച്ചത്
മലയാള സിനിമാ മേഖലയിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി സ്ത്രീ കൂട്ടായ്മയായി രൂപപ്പെട്ട വുമണ്‍ ഇന്‍ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും
Read More » - 1 June
സ്വാമിയെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസ് സ്വാമി ഗംഗേശാനന്ദയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. സ്വാമിക്ക് മതിയായ ചികിത്സ നല്‍കണമെന്നും കോടതി.
Read More » - 1 June
പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല: സംഭവത്തിൽ ദുരൂഹത
പാറ്റ്ന : ബിഹാര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല.ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമം ഇന്ത്യടുഡേയുടെ…
Read More » - 1 June
ആട്-2 എത്തുമ്പോള്‍ ആകാംഷയും ഏറെയാണ്!
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് അണിയറയില്‍ തയ്യാറാകുന്നു.
Read More »