Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -1 June
കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍
ന്യുഡല്‍ഹി : കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍. സൂരജ് പ്രകാശ് ശര്‍മ്മ എന്ന യുവാവാണ് പിന്കഴുത്തില് വെടിയുണ്ടയുമായി 15 മണിക്കൂര്‍ നടന്നത്. ഫര്‍ണ്ണിച്ചര്‍…
Read More » - 1 June
വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. വാട്സ് ആപ്പ് അക്കൗണ്ടുകളും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ഫോണുകളിലേക്ക് പ്രത്യേകമായ സന്ദേശം അയച്ചു കൊണ്ട് ആക്രമണം…
Read More » - 1 June
ഭീകരസംഘടനയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി
ശ്രീനഗര്‍•ഒരാഴ്ച മുന്‍പ് ഭീകരസംഘടനയില്‍ ചേര്‍ന്ന കാശ്മീരി യുവാവ് വീട്ടില്‍ തിരിച്ചെത്തി. ബെമിന ഡിഗ്രീ കോളേജ് വിദ്യാര്‍ത്ഥിയായ തുഫൈല്‍ മിര്‍ എന്ന 19 കാരനെയാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍…
Read More » - 1 June
വിദേശയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
വിദേശയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 24 മണിക്കൂര്‍ നേരത്തേക്കു പ്രഖ്യാപിച്ച എയര്‍ ഏഷ്യയുടെ ഓഫര്‍ കാലാവധി അടുത്ത 24 മണിക്കൂര്‍ നേരത്തേക്കു കൂടി നീട്ടി. വിദേശടിക്കറ്റുകള് 5,990 രൂപ…
Read More » - 1 June
കുണ്ടറ ബലാത്സംഗ കേസ് ;കുറ്റപത്രം സമർപ്പിച്ചു
കൊല്ലം : കുണ്ടറ ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ മുത്തശ്ശൻ ഒന്നാം പ്രതിയും,മുത്തശ്ശി രണ്ടാം പ്രതിയുമാണ്. പ്രകൃതി വിരുദ്ധ പീഡനം, ബലാത്സംഗം , ആത്മഹത്യ പ്രേരണാകുറ്റം…
Read More » - 1 June
സൗദി അറേബ്യയില്‍ സ്ഫോടനം
റിയാദ്• കിഴക്കന്‍ സൗദി അറേബ്യയില്‍ കാര്‍ ബോംബ് സ്ഫോടനം. ഷിയാ നഗരമായ ക്വതിഫിലാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി വിവരമില്ലെന്ന് സൗദി അമ്ധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 1 June
ഹൈക്കോടതി മാർച്ചിലെ സംഘർഷം ; രണ്ടു പേർ അറസ്റ്റിൽ
എറണാകുളം : ഹൈക്കോടതി മാർച്ചിലെ സംഘർഷം രണ്ടു പേർ അറസ്റ്റിൽ. എസ്ഡിപിഐ നേതാക്കളായ സഹീർ, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ…
Read More » - 1 June
അപകടകരമായ വിധത്തില്‍ വണ്ടിയോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പിടിയില്‍
ഷാര്‍ജയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധത്തില്‍ വണ്ടിയോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍. അഞ്ച് ഡ്രൈവര്‍മാരെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാര്‍ സംഭവത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ് ;…
Read More » - 1 June
സ്വാമി ഗംഗേശാനന്ദ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം•പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വരെയാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയത്. ഗംഗേശാനന്ദയെ ഹാജരാക്കാത്തതിന് രാവിലെ കോടതി പൊലീസിനെ…
Read More » - 1 June
രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ
രണ്ടു കിടിലന്‍ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അപ്രീലിയ. അപ്രീലിയ ഷിവർ 900,ഡോർസോഡ്യൂറോ 900 എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 896.1 സി സി എൻജിനുള്ള ഈ രണ്ടു…
Read More » - 1 June
ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു
ചെന്നൈ : ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു. ടെക്സ്റ്റയിൽസിന്റെ നാലാം നിലയിലാണ് തീ പടർന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന് കാരണം ഏഴു നിലയുള്ള കെട്ടിടത്തിന്…
Read More » - 1 June
പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിക്കുന്ന…
Read More » - 1 June
നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മാനന്തവാടി നഗരസഭ പ്രവേശനോത്സവം
മാനന്തവാടി•നവാഗതർക്ക് മുഴുവൻ പഠനോപകരണങ്ങൾ നൽകി മാനന്തവാടി നഗരസഭ പ്രവേശനോത്സവം ശ്രദ്ധേയമായി. നഗരസഭ പരിധിയിലെ 11 ഗവർമെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ 578 വിദ്യാർത്ഥികൾക്കാണ് ബാഗ്, സ്ളെയിറ്റ്, പെൻസിൽ, നോട്ട്…
Read More » - 1 June
പണം നൽകാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനവുമായി ഐആർസിടിസി
പണം നല്‍കാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയാനുള്ള സംവിധാനവുമായി ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനകം പണം അടയ്ക്കാനുള്ള സംവിധാനമാണ് ഐആർസിടിസിയിലൂടെ നടപ്പാക്കാൻ റെയില്‍വേ ഒരുങ്ങുന്നത്. അതിനാൽ…
Read More » - 1 June
മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശി കൃഷ്ണന് കുട്ടിയെ (65) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എസ്.എസ്.ബി. നാലാം…
Read More » - 1 June
പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്
കാബൂള്‍ : കാബൂള്‍ ഭീകരാക്രമണത്തില്‍ 80 പേര് കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്. 2017ല്‍ പാകിസ്താന് കാബൂളില്‍…
Read More » - 1 June
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മഴക്കാലത്ത് വാഹം ഓടിക്കുന്നത് നന്നേ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും…
Read More » - 1 June
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ തുടരില്ലെന്ന് സൂചന
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തിൽ സ്ഥാനത്തിൽ തുടരില്ലെന്ന് സൂചന. വിരാട് കോഹ്ലിയുമായുള്ള പൊരുത്തക്കേടുകൾ വിവാദമായതിനെ തുടർന്നാണ് കുംബ്ലെ സ്ഥാനമൊഴിയുന്നതെന്നും, ഇക്കാര്യം കുംബ്ലെ…
Read More » - 1 June
വിഴിഞ്ഞം നിർമാണ പ്രാവർത്തനങ്ങൾക്കെതിരെ വി എസ്
തിരുവനന്തപുരം : വിഴിഞ്ഞം നിർമാണ പ്രവർത്തനങ്ങൾക്കെതിരെ വി എസ്. വിഴിഞ്ഞത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്സ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആദ്യം ജുഡീഷ്യൽ…
Read More » - 1 June
പ്രവാചകനിന്ദ: പ്രവാസിയ്ക്ക് ജയില്‍ശിക്ഷ
ദുബായ്• പ്രവാചകനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവിന് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഇന്ത്യന്‍ യുവാവിന്…
Read More » - 1 June
ഇഷ്ടതാരത്തെ അടുത്തുകണ്ട സന്തോഷത്തില്‍ ബേസില്‍ ജോസഫ്
കുഞ്ഞിരാമായണത്തിനു ശേഷം മലയാളികള്‍ക്ക് ഗോദയുടെ അറിയാ രഹസ്യങ്ങള്‍ പകര്‍ന്നു കൊടുത്തുകൊണ്ടാണ് സംവിധായകന് ബേസില്‍ ജോസഫ് വീണ്ടുമെത്തിയത്. വാമീഖ ഗബ്ബിയും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ ഗോദ തിയേറ്ററില്‍ വിജയമായതിന്റെ സന്തോഷത്തിലാണ്…
Read More » - 1 June
ലാവ്ലിന് വിവാദ നായകനായ ദിലീപ് രാഹുലന് ദുബായില്‍ ജയില്‍ ശിക്ഷ
ദുബായ്•ദുബായിലെ സാങ്കേതിക വിദ്യ സ്ഥാപനമായ പസിഫിക് കണ്ട്രോള് സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ദിലീപ് രാഹുലനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ദുബായ് പബ്ലിക് പ്രോസിക്ക്യൂഷനില്‍…
Read More » - 1 June
കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
കോഴിക്കോട് : കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. കോഴിക്കോട് വലിയങ്ങാടിയിലെ ലോഡ്ജില്‍ മൂന്നുകോടി രൂപയുടെ ലഹരിമരുന്നാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗര്‍,…
Read More » - 1 June
വിവാഹവേഷം വ്യത്യസ്തമാക്കാന്‍ മണവാട്ടി ചെയ്തത്
വിവാഹവേഷം വ്യത്യസ്തമാക്കാന്‍ മണവാട്ടി ചെയ്തത് കുറച്ച് കടുത്ത കാര്യം. വിവാഹവസ്ത്രത്തില്‍ നിന്ന് ലെഹംഗ(പാവാട)അങ്ങ് ഒഴിവാക്കുകയാണ് വധു ചെയ്തത്. പകരം ചോളിയും (ബ്ലൗസ്) ഷോര്‍ട്സും ധരിച്ച് മണ്ഡപത്തിലെത്തി. പാവാട…
Read More » - 1 June
മോറ കൊടുങ്കാറ്റ്: 81 മത്സ്യത്തൊഴിലാളികളെ കാണാതായി
ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കാണായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കിയിരിക്കുകയാണ്. മണിക്കൂറിൽ150 കിലോമീറ്റർ വേഗതയിലാണ് മോറ…
Read More »