
കൊച്ചി ; ദിലീപ് ഇനി ഹൈക്കോടതിയിലേക്ക്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്ന് ജാമ്യത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തിങ്കളാഴ്ചയായിരിക്കും പ്രതിഭാഗം ഹൈക്കോടതിയിൽ അപേക്ഷ നൽകുക.
Post Your Comments