കൊച്ചി: കസ്റ്റഡി കാലാവധി അവസാനിക്കെ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചു. അല്പസമയത്തിനകം ദിലീപിന്റെ ജാമ്യത്തില്‍ തീരുമാനമാകും. അതേസമയം, ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ഫോണിനായി പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന വേണമെന്നാണ് ആവശ്യം. ദിലീപിനെ ഇനി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments