Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -4 June
തോടിന് സുരക്ഷാ ഭിത്തിയില്ല; വാഹന യാത്രികർ ഭീതിയിൽ
കെ. കെ മഞ്ചേരി ചെമ്മലശ്ശേരി : തോടിന്റെ സുരക്ഷാ ഭിത്തി തകർന്നത് വാഹന യാത്രികരിൽ ഭീതിയുയർത്തുന്നു. പുലാമന്തോൾ -കൊളത്തൂർ റോഡിൽ ചെമ്മലശ്ശേരി ജുമാമസ്ജിദിന് സമീപമുള്ള വയലിന് അരികിലൂടെയൊഴുകുന്ന…
Read More » - 4 June
ലോക ക്വിസ് ചാംപ്യന്‍ഷിപ്പ്: കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി
അശ്വിൻ കോട്ടക്കൽ കോഴിക്കോട്: ലോക ക്വിസ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന് നൂറ്റന്പതോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പതിനാലാമത്…
Read More » - 4 June
വിവാദങ്ങള്‍ക്ക് അവസാനം;മോഹന്‍ലാല്‍ ചിത്രത്തിനു മഹാഭാരതമെന്നല്ല പേര്!!
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ധാരാളം ഉണ്ടായി.
Read More » - 4 June
താനും അച്ഛനും തമ്മില്‍ പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍
പത്തനാപുരം: ആര് ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്കിയ ഇടതുസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കെബി ഗണേഷ്കുമാര് എംഎല്‍എ. പല പ്രസ്താവനകളിലും അച്ഛനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്, പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍,…
Read More » - 4 June
ഒരു വര്‍ഷമായ ഒമാന്‍ മത്തി വിപണികളില്‍ സജീവം
കാസര്‍കോഡ്: ഒരു വര്‍ഷം മുൻപ് കാലാവധി കഴിഞ്ഞ ഒമാന്‍ മത്തി സംസ്ഥാനത്തും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ വിപണികളില്‍.ഒമാനില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗം കണ്ടെയ്നറുകളിലാക്കിയാണ് മത്തി എത്തിക്കുന്നത്. ഇവ പിന്നീട്…
Read More » - 4 June
പാരീസ് ഉടമ്പടി: നിര്‍ണായക വിവരം വ്യക്തമാക്കി ഇന്ത്യയും ഫ്രാന്‍സും
പാരീസ്: പാരീസ് ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ത്തു. സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും ഫ്രാന്‍സും വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസിലെ എല്ലീസി കൊട്ടാരത്തില്‍ വെച്ചാണ്…
Read More » - 4 June
അച്ചുദേവിന്റെ സൈനികമുദ്രകള്‍ വിതുമ്പുന്ന ഹൃദയത്തോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ
കോഴിക്കോട്:വിതുമ്പലോടെയാണ് സംസ്കാരചടങ്ങുകള്ക്കൊടുവില് സഹദേവനും ജയശ്രീയും ചേര്‍ന്ന് അച്ചുദേവിെന്റ സൈനികമുദ്രകള്‍ വ്യോമസേന ഒാഫിസില്‍നിന്ന് സ്വീകരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ അച്ചുദേവിന്റെ വിമാനം കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ കാണാതായത്. തുടർന്ന്…
Read More » - 4 June
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് സൈനികന്റെ കുടുംബം
ദോറിയ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനുമായുള്ള കളിയിൽ നിന്ന് ഇന്ത്യ പിന്മാറണം എന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. പാക്ക് പട്ടാളം തലയറത്തു വികലമാക്കിയ ബിഎസ്എഫ്ഹെഡ് കോസ്റ്റബിള്‍ പ്രേം…
Read More » - 4 June
സി.ബി.എസ്.ഇ യിലും മലപ്പുറത്തിന് തിളക്കമാർന്ന വിജയം
കെ.കെ മഞ്ചേരി മലപ്പുറം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ല നൂറുമേനി വിജയം കൊയ്തു. ഇന്നലെ ഫലംപ്രഖ്യാപിച്ച സി.ബി.എസ്.ഇ. പത്താം തരം പരീക്ഷയിലാണ് ജില്ലയിലെ മലപ്പുറം, സെന്‍ട്രല്‍ സഹോദയയുടെ…
Read More » - 4 June
പ്രകൃതി വിരുദ്ധ പീഡനം: ഏഴു പേർ പിടിയിൽ
ഷിജു കരുവാരകുണ്ട് കരുവാരകുണ്ട്: പതിനേഴുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പേർ പിടിയിൽ. കേരള എസ്റ്റേറ്റില്‍ നിന്ന് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.…
Read More » - 4 June
ഇരട്ടസഹോദരിമാര്‍ മുങ്ങി മരിച്ചു
വടകര : കോഴിക്കോട് വടകര ചാനിയം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ തന്മയ വിസമയ എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഏഴാം…
Read More » - 4 June
രണ്ടാഴ്ച്ചയായിട്ടും വിട്ടുമാറാത്ത ചുമ: മുന്നറിയിപ്പുമായി ജില്ലാ ടിബി ഓഫിസര്‍
കെ.കെ മഞ്ചേരി മഞ്ചേരി: രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമയും ഇതോടൊപ്പം വിട്ടുമാറാത്ത പനി , തൂക്കം കുറയല്‍, കഫത്തില്‍ രക്തത്തിന്റെ അടയാളം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ക്ഷയരോഗ നിര്‍ണയത്തിനായി…
Read More » - 4 June
ഹാദിയയും മത പരിവർത്തനവും മുസ്ലീം സംഘടനകളും
ഹാദിയയുടെ കഥ ഇങ്ങനെ. അഖില എന്ന് ഹിന്ദു പെൺകുട്ടി തൻറെ 24ആം വയസിൽ മുസ്ലീം മതം സ്വീകരിക്കുന്നു. ശേഷം മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തിൽ മതപഠനം നടത്തി.…
Read More » - 4 June
മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുമായി ഗോ എയര്‍
മുബൈ: ഗോ എയര്‍ 48 മണിക്കൂര്‍ നീളുന്ന മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഓഫര്‍ അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ…
Read More » - 4 June
ഫിലിപ്പീൻസ് കാസിനോ വെടിവയ്പ്പ് : ആക്രമിയെ തിരിച്ചറിഞ്ഞു
മനില: ഫിലിപ്പീൻസിലെ കാസിനോയിൽ നടന്ന വെടിവയ്പ്പിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഫിലിപ്പീൻസുകാരനായ ജെസ്സി ജാവിയർ കാർലോസാണ് ആക്രമണം നടത്തിയത്. ” കാർലോസ് ഭീകരവാദിയല്ലയെന്നും കാസിനോയിൽ നടന്നു വന്നിരുന്ന…
Read More » - 4 June
വിവാഹത്തിന്റെ ഫോട്ടോസും മറ്റും ഉണ്ട്: ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് ഷഫിന്‍ ജഹാന്
കൊല്ലം: ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് ഷഫിന്‍ ജഹാന്. ഹാദിയ എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നതടക്കമുള്ള…
Read More » - 4 June
മനുഷ്യന്റെ തലയുള്ള പശുക്കുട്ടി പിറന്നു: കാണാൻ ആയിരങ്ങൾ ;വീഡിയോ
ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നു. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി പ്രചരിക്കുകയാണ്.…
Read More » - 4 June
30,000 കോടി രൂപയുടെ കാര്‍ഷികടം എഴുതിതള്ളാന്‍ സര്‍ക്കാര്‍
മുംബൈ: യോഗി ആദിത്യനാഥിന് പിന്നാലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനമായി. ഈ ആവശ്യം…
Read More » - 4 June
യാത്രക്കാരന് സീറ്റ് ലഭിച്ചില്ല : റെയില്‍വെയ്ക്ക് 75000 രൂപ നഷ്ടപരിഹാരം
റിസര്‍വേഷന്‍ ചെയ്ത ട്രെയിന്‍ യാത്രക്കാരന് നേരിട്ട അസൗകര്യത്തിന് സംസ്ഥാന ഉപഭോക്തൃ കോടതി 75000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ റെയില്വെയില്വേയോട് ആവശ്യപ്പെട്ടു. റിസര്‍വേഷന്‍ ചെയ്ത സീറ്റില്‍ മറ്റൊരാള്‍…
Read More » - 4 June
അയിത്തം നിലനിൽക്കുന്ന ഒരു പഞ്ചായത്ത് ഇന്നും കേരളത്തിൽ
പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ ഇന്നും അയിത്തം നിലനിൽക്കുന്നതായി വ്യാപക പരാതി. മുതലമട, അംബേദ്കര്‍ കോളനിയിലെ അയിത്ത പ്രശ്നം പരിഹരിക്കണമെന്നും തങ്ങളെ ദ്രോഹിക്കുന്ന ഗൗണ്ടര്‍ സമുദായത്തിലെ ചിലര്‍ക്കെതിരെ…
Read More » - 4 June
അല്ലു അര്ജുന് ചിത്രത്തില്‍ കെ എസ് ചിത്ര ആലപിച്ച തെലുങ്ക് ഗാനം വിവാദത്തില്‍
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്ജുന് നായകനാവുന്ന ചിത്രാമാണ് ദുവ്വാഡ ജഗന്നാഥം. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സമുദായം രംഗത്ത്.
Read More » - 4 June
ഇനി ആശുപത്രിയില്‍ എത്തുംമുമ്പേ ഡോക്ടറിന് രോഗിയുടെ ആരോഗ്യവിവരങ്ങൾ അറിയാം
കൊല്‍ക്കത്ത: ഇനി മുതൽ ആംബുലൻസിൽ വന്നുകൊണ്ടിരിക്കുന്ന രോഗിയുടെ ആരോഗ്യ വിവരങ്ങൾ അതാത് സമയങ്ങളിൽ തന്നെ ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടറിന് അറിയാൻ സാധിക്കും. പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ഖരഗ്പുര്‍…
Read More » - 4 June
മുപ്പതുകാരിയായ നടിയെ വിവാഹം ചെയ്തത് എന്തുകൊണ്ട്? വിമര്‍ശകര്‍ക്ക് വേലു പ്രഭാകരന്റെ മറുപടി
കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം പത്രക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍വച്ച് നടി ഷെര്‍ലി ദാസിനെ വിവാഹം ചെയ്ത സംവിധായകന് വേലു പ്രഭുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടു.
Read More » - 4 June
ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരേ പോലീസ് ആക്രമണം
കണ്ണൂർ: കണ്ണൂരിൽ പോലീസ് വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടതായി പരാതി.ആർ എസ് എസ് മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് കക്കം പാറയിലെ റിതിൻ രവീന്ദ്രന്റെ വീടിനു നേരെയാണ്…
Read More » - 4 June
പ്രവേശനോത്സവം അവിസ്മരണീയമാക്കി കല്‍പ്പറ്റ ബഡ്സ് സ്കൂള്‍
അനിൽകുമാർ അയനിക്കോടൻ. വയനാട്: വിഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കല്‍പ്പറ്റ ബഡ്സ് സ്കൂളില്‍ പ്രവേശനോത്സവം അവിസ്മരണീയമായി. 7 കുട്ടികളാണ് ഈ വര്‍ഷം പുതുതായി ബഡ്സ് സ്കൂളില്‍ പ്രവേശനം…
Read More »