വിവിധ തസ്തികകളിലേക്ക് പിഎസ് സിയിൽ അവസരം. അസിസ്റ്റന്റ് പ്രൊഫസര്‍,അസിസ്റ്റന്റ് എന്‍ജിനിയര്‍,അസിസ്റ്റന്റ്എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍): പ്ളാന്റേഷന്‍ കോര്‍പറേഷന്‍,പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2: സാമൂഹ്യനീതി വകുപ്പ് തുടങ്ങി 28 തസ്‌തികകളിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്.
പിഎസ്സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്തവർ ഓഗസ്റ്റ് രണ്ടിന് മുൻപായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;പിഎസ്സി
Post Your Comments